ചിക്കനില്ലാതെ മലയാളിക്ക് എന്താഘോഷം... നമ്മുടെ നിത്യ ഭക്ഷണത്തില്‍ ചിക്കന്‍ സ്ഥിരമായി ഇടം പിടിച്ചിട്ട് വര്‍ഷങ്ങളായി. നാടന്‍ ഇനങ്ങളില്‍പ്പെട്ട കോഴികളെ നമ്മുടെ അടുക്കള മുറ്റത്ത് വളര്‍ത്തിയാല്‍…
മൃഗസംരക്ഷണസംരംഭകരംഗത്തേക്ക് കടന്നുവരുന്നവരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആട് വളര്‍ത്തല്‍. താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും ആവര്‍ത്തന ചിലവുകളും ആര്‍ക്കും ഏറെ എളുപ്പമായ പരിപാലനരീതികളുമെല്ലാം…
പാമ്പുകളെ ഓമനിച്ചു വളര്‍ത്താമോ...? കൈകളിലെടുത്തു പാമ്പുകളെ ഓമനിച്ചു വളര്‍ത്തുന്നതു കാണാന്‍ കണ്ണൂര്‍ പെറ്റ്‌സ് സ്റ്റേഷനിലെത്തിയാല്‍ മതി. പൈത്തന്‍ വിഭാഗത്തില്‍പ്പെട്ട 5 പാമ്പുകള്‍…
ആട്ടിന്‍ പാലിന് വിപണിയില്‍ മോഹവിലയാണുള്ളത്. വെറ്ററിനറി സര്‍വ്വകലാശാലയിലെ ഫാമില്‍ ആട്ടിന്‍ പാല്‍ വിപണനം ചെയ്യുന്നത് ലിറ്ററിന് 80 രൂപ നിരക്കിലാണെങ്കില്‍ ലിറ്ററിന്…
കണ്ടാല്‍ പേടി തോന്നുന്ന ഭീകരന്‍മാര്‍, കൈയിലെടുത്ത് ഓമനിക്കാന്‍ ഇത്തിരിക്കുഞ്ഞന്‍മാര്‍... വിമലിന്റെ ശ്വാനന്‍മാര്‍ ഏറെ വ്യത്യസ്തരാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള…
കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും…
കുഞ്ഞന്‍ കരടികള്‍, പോക്കറ്റിലൊതുങ്ങുന്ന കുരങ്ങന്‍, മനോഹരമായ നിറത്തിലുള്ള വിവിധയിനം പക്ഷികള്‍... മഞ്ചേരി അരീക്കോട് പുത്തലം സ്വദേശി അരുണിന്റെ വീടൊരു കൊച്ചു മൃഗശാല തന്നെയാണ്. ലോകത്തിന്റെ…
പ്രജനനത്തിന് വേണ്ടി പ്രയോജനപ്പെടുത്താവുന്ന മേന്മയുള്ള മുട്ടനാടുകളുടെ ലഭ്യതക്കുറവ് പല ആട് സംരംഭകരും നേരിടുന്ന വെല്ലുവിളികളിയാണ്. മാംസാവശ്യകത ഉയര്‍ന്നതായതിനാല്‍ മികവുള്ള…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്.…
ക്ഷീരമേഖലയില്‍ ഏറ്റവും കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന സാംക്രമിക രോഗമാണ് കുളമ്പുരോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് (എഫ്.എം.ഡി) സംസ്ഥാനത്ത് ഇപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…
കറവ പശുക്കളെ പോലെ തന്നെ കറവയിലുള്ളആടുകളെയുംബാധിക്കുന്ന മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് അകിട് വീക്കം. തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷംഅകിടുവീക്കത്തിന് കാരണമാവുന്ന രോഗാണുക്കള്‍ക്ക്…
കേരളത്തിലിപ്പോള്‍ ചക്ക പഴുക്കുന്ന കാലമാണ്. നമ്മെ സംബന്ധിച്ചു സ്വാദിഷ്ടവും പോഷകസമുദ്ധവുമായ ഫലമാണ് ചക്കയെങ്കിലും പശുവിനും ആടിനുമെല്ലാം കര്‍ഷകര്‍ തീറ്റയായി ചക്ക, പ്രത്യേകിച്ചു പഴുത്ത…
തിരുവനന്തപുരം: സംസ്ഥാനത്തു നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തെരുവ്‌നായ അക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര എബിസി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന്…
തിരുവനന്തപുരം മൃഗശാലയില്‍ പുതിയ അതിഥികളായെത്തിയ രണ്ട് സിംഹങ്ങളെ പേര് ചൊല്ലി വിളിച്ച് തുറന്നു വിട്ടു. അഞ്ച് വയസ്സുള്ള ആണ്‍സിംഹത്തിന് ലിയോ എന്നും ആറു വയസ്സുള്ള പെണ്‍സിംഹത്തിന് നൈല…
മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ മാരകമായ പകര്‍ച്ചവ്യാധിയാണ് ബ്രൂസല്ല രോഗം. രോഗബാധയേറ്റ വളര്‍ത്തു മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗ പകര്‍ച്ചയുണ്ടാവുന്നത്. പേവിഷബാധ കഴിഞ്ഞാല്‍…
സംസ്ഥാനത്തെ നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് ഈ മാസം 15 മുതല്‍ 19 വരെയുള്ള…
© All rights reserved | Powered by Otwo Designs