തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും
തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ്…

കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു,  സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ.…

വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക്…

ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍;  പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍…

തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും  കവുങ്ങിനും പ്രത്യേക പരിചരണം
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ…

കശുമാവിന് ഭീഷണിയായി തേയില കൊതുക്
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍…

കൂര്‍ക്ക നടാന്‍ സമയമായി
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ്…

ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല.…

ഇലകൊഴിച്ചിലും കുമിള്‍ രോഗ ബാധകളും രൂക്ഷം: ജാതി കര്‍ഷകര്‍ ആശങ്കയില്‍
ഇലകൊഴിച്ചിലും കുമിള്‍ രോഗ ബാധകളും രൂക്ഷം: ജാതി കര്‍ഷകര്‍ ആശങ്കയില്‍

നല്ല വില ലഭിക്കുമെങ്കിലും എപ്പോഴും പരിചരണം ആവശ്യമുള്ള വിളയാണ് ജാതി. ഒരു മരത്തില്‍ നിന്നും വര്‍ഷങ്ങളോളം വിളവ് ലഭിക്കുമെന്നതിനാല്‍ നല്ല പരിചരണം നല്‍കിയില്ലെങ്കില്‍ മരത്തിന് ക്ഷീണം സംഭവിക്കും.…

മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി:  ഇഞ്ചിക്കും മഞ്ഞളിനും ആദ്യ വളപ്രയോഗം
മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി: ഇഞ്ചിക്കും മഞ്ഞളിനും ആദ്യ വളപ്രയോഗം

പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം നട്ട ഇഞ്ചിയും മഞ്ഞളുമെല്ലാം നന്നായി വളര്‍ന്നിട്ടുണ്ടാകും. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഇവയ്ക്ക് ആദ്യ വളപ്രയോഗം നടത്താം.  തടത്തിലെ…

വെളിച്ചെണ്ണ വില 500 കടക്കും : തെങ്ങ് നടാന്‍ അനുയോജ്യ സമയം
വെളിച്ചെണ്ണ വില 500 കടക്കും : തെങ്ങ് നടാന്‍ അനുയോജ്യ സമയം

വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 430 മുതല്‍ 470 രൂപവരെയാണിപ്പോള്‍ കേരളത്തിലെ വില. തേങ്ങയ്ക്ക് 78 മുതല്‍ 85 രൂപയും. ഓണമെത്തുന്നതോടെ വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള…

വിലക്കയറ്റം കണ്ടു സന്തോഷിച്ചിട്ടു കാര്യമില്ല;  തേങ്ങ വിളയാന്‍ നല്ല പരിചരണം നല്‍കണം
വിലക്കയറ്റം കണ്ടു സന്തോഷിച്ചിട്ടു കാര്യമില്ല; തേങ്ങ വിളയാന്‍ നല്ല പരിചരണം നല്‍കണം

പറമ്പിന്റെ മൂലയ്ക്ക് ഒരു പരിചരണവുമില്ലാതെ നിന്നിരുന്ന തെങ്ങില്‍ നിന്നും വീട്ടാവശ്യത്തിനും വെളിച്ചെണ്ണയ്ക്കുമുള്ള തേങ്ങ കിട്ടിയിരുന്ന കാലം കഴിഞ്ഞു. നല്ല പരിചരണം നല്‍കുന്ന തോട്ടങ്ങളില്‍പ്പോലും…

തെങ്ങിന് കൂമ്പു ചീയല്‍, കമുകിന് മഹാളി, കുരുമുളകില്‍  ദ്രുതവാട്ടം; ദീര്‍ഘകാല വിളകള്‍ക്ക് മഴക്കാലത്തുണ്ടാകുന്ന  പ്രശ്‌നങ്ങള്‍
തെങ്ങിന് കൂമ്പു ചീയല്‍, കമുകിന് മഹാളി, കുരുമുളകില്‍ ദ്രുതവാട്ടം; ദീര്‍ഘകാല വിളകള്‍ക്ക് മഴക്കാലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍

മഴ വീണ്ടും ശക്തമായതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമൊപ്പം തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക് പോലുള്ള ദീര്‍ഘകാല വിളകളെയും മഴ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.…

കനത്ത മഴയില്‍ നിന്നും കുരുമുളകിനെ രക്ഷിക്കാം
കനത്ത മഴയില്‍ നിന്നും കുരുമുളകിനെ രക്ഷിക്കാം

ഒരു കാലത്ത് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കുരുമുളക് കൃഷിയിന്നു നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു.…

വെളിച്ചെണ്ണ വില കുതിക്കുന്നു ; പച്ച തേങ്ങയ്ക്കും റെക്കോഡ് വില
വെളിച്ചെണ്ണ വില കുതിക്കുന്നു ; പച്ച തേങ്ങയ്ക്കും റെക്കോഡ് വില

വെളിച്ചെണ്ണ വില റോക്കറ്റ് കണക്കെ കുതിക്കുന്നു, ഒരു ലിറ്ററിന് 450 രൂപയിലധികം വരെയാണിപ്പോള്‍ നമ്മുടെ മാര്‍ക്കറ്റിലെ വില. ഇതിനൊപ്പം തേങ്ങയുടെ വിലയും മുകളിലോട്ട് തന്നെയാണ്. കേരളത്തിന്റെ…

മരച്ചീനിക്ക് മൂടഴുകല്‍; ചേനയുടെ കട ചീയുന്നു :  കനത്ത മഴയില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നാശം
മരച്ചീനിക്ക് മൂടഴുകല്‍; ചേനയുടെ കട ചീയുന്നു : കനത്ത മഴയില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നാശം

മഴയില്‍ കൃഷിയിടം വെള്ളത്തിലായതോടെ കിഴങ്ങ് വര്‍ഗ വിളകള്‍ നാശത്തിന്റെ വക്കിലാണ്. മരച്ചീനി, ചേന തുടങ്ങിയ വിളകളാണ് ശരിക്കും നാശത്തിന്റെ വക്കിലായത്. ഇവ വളര്‍ന്നു വിളവെടുക്കാനൊന്നും ആയിട്ടില്ലെങ്കിലും…

© All rights reserved | Powered by Otwo Designs