തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ… ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ…
ഇന്ത്യാമഹാരാജ്യത്തെ വിവിധ ജനുസിലുള്ള നാടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്ന ഉദ്യാനം…. കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ വീടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.…
ലോക്ഡൗണ്‍ കാലത്ത് കൊറോണയെപ്പോലെ നമ്മളെ ഞെട്ടിച്ച വാര്‍ത്തയാണ് പഴകിയ മീന്‍ പിടിക്കല്‍. മാസങ്ങള്‍ പഴക്കമുള്ള കിലോ കണക്കിന് മത്സ്യങ്ങളാണ് വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും പിടികൂടുന്നത്.…
ഓന്തിനെയും കുരങ്ങിനെയും ഗിനി പന്നികളെയുമൊക്കെ ഓമന മൃഗങ്ങളായി വളര്‍ത്തുന്നതിനെക്കുറിച്ച് നമുക്കത്ര പരിചയമുണ്ടാകില്ല. കാരണം എക്‌സോട്ടിക്‌സ് പെറ്റ്‌സ് വളര്‍ത്തല്‍ കേരളത്തില്‍ വലിയ…
മനയുടെ ഗെയ്റ്റ് ഒരിക്കലും അടയ്ക്കാറില്ല… പശുക്കളെ കാണാനും അവയെക്കുറിച്ച് അറിയാനും ആര്‍ക്കും ഏതു സമയത്തും ഇവിടേക്ക് വരാം – പട്ടാമ്പി ഞങ്ങാട്ടിരി മൂഴിക്കുന്നത് മനയ്ക്കല്‍ ബ്രഹ്മദത്തന്റെ…
100 ശതമാനം ഇന്ത്യക്കാരിയാണ് ഗിര്‍ പശു. പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തില്‍ ഗിറിനൊപ്പം നില്‍ക്കാന്‍ മറ്റൊരു ജനുസില്ല. ഗുജറാത്ത് സ്വദേശിയായ ഗിര്‍ പശുവിനെ വളര്‍ത്തുന്ന…
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍ വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളില്‍പ്പെട്ട അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു.…
ആദ്യകാലം മുതല്‍ക്കേ മനുഷ്യന്‍ ഇണക്കി വളര്‍ത്തുന്ന മൃഗമാണ് പൂച്ച. എലിയെ പിടിക്കാനും വീട്ടിനുള്ളില്‍ ഓമനിച്ചു വളര്‍ത്താനും പൂച്ചയോളം പ്രിയപ്പെട്ട മൃഗമില്ല. ഇത്രത്തോളം മനുഷ്യനുമായി…
വളര്‍ത്തു മത്സ്യങ്ങളിലെ രാജാവാണ് ജയന്റ് ഗൗരാമി, വര്‍ഷങ്ങളായി ഈ മത്സ്യങ്ങളെ മാത്രം വളര്‍ത്തുന്ന ചാലക്കുടി കമ്മളത്തുള്ള ജയന്റ് ഗൗരാമി ഫിഷ് ഫാമിലെത്തിയാല്‍ ആരുമൊന്ന് അത്ഭുതപ്പെടും.…
വിദേശികളുടെ തീന്‍ മേശയിലെ താരങ്ങളാണ് കേരളത്തിലെ കായല്‍ ഞണ്ടുകള്‍. ഏറെ രുചികരമാണ് ഞണ്ടു വിഭവങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോളെങ്കിലും ഇതിന്റെ കൃഷിയെപ്പറ്റി ഓര്‍ത്തിട്ടുണ്ടോ…?…
ആടുവളര്‍ത്തല്‍ സംരംഭങ്ങളുടെ മുതല്‍ക്കൂട്ടാണ് മികച്ച മുട്ടനാടുകള്‍. സ്വന്തം ഫാമിലെ ബ്രീഡിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു മാത്രമല്ല വാണിജ്യാടിസ്ഥാനത്തില്‍…
1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കോഴിയെപ്പോലെ മാംസവും മുട്ടയും ലഭിക്കാനായി നമുക്ക് ആശ്രയിക്കാവുന്ന പക്ഷിയാണ് കാടയും. എന്നാല്‍ കോഴിയെ വളര്‍ത്തുന്നതു പോലെ തുറന്നു വിട്ട് കാടകളെ…
അടുക്കളയ്ക്ക് പിന്നിലൊരു കോഴിക്കൂട് മലയാളികള്‍ പരമ്പരാഗതമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന രീതിയാണ്. ഇറച്ചിയും മുട്ടയും ലഭിക്കുന്നതിനോടൊപ്പം ഇതൊരു നല്ല വരുമാന മാര്‍ഗം കൂടിയായിരുന്നു.…
അഭിനയലോകത്തിലെ തിരക്കുകള്‍ക്കിടയിലും പൂച്ചക്കുഞ്ഞുങ്ങളെ സ്വപ്നം കണ്ടുനടക്കുന്ന ഒരാളുണ്ട്. വെള്ളിമുങ്ങ, പത്തേമാരി, ഷെര്‍ലക് ടോംസ്, ആലിലത്താലി, മിന്നുക്കെട്ടി, കാര്യം നിസാരം, ശബരിമല…
തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്.…
ആടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ (Polioencephalomalacia)…
© All rights reserved | Powered by Otwo Designs