കര്‍ഷക സംവാദം മാര്‍ച്ച് രണ്ടിന്

വകേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നു. മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷക സംവാദം മാര്‍ച്ച്…

കര്‍ഷക ഉത്പാദക സംഘങ്ങളുടെ 'തരംഗ്' മേളയ്ക്ക് കൊച്ചിയില്‍ തുടക്കം

കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ…

മില്ലറ്റോസ് ലോഗോ പ്രകാശനം

തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ അര്‍ബന്‍ആര്‍ക്ക് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ…

അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്‌സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം

കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓണ്‍ സ്പൈസസ് ആന്റ് കുലിനറി ഹെര്‍ബ്സിന്റെ (സിസിഎസ്‌സിഎച്ച്)…

റണ്‍ ഫോര്‍ മില്‍ക്ക്; ക്ഷീരമാരത്തോണിനൊരുങ്ങി കണ്ണൂര്‍

വിവിധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ പരിപാടികളെ കുറിച്ച് നമുക്കറിയാം, എന്നാല്‍ ഇത്തവണ പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാര്‍ന്ന ഒരു മാരത്തോണ്‍ സംഘടിപ്പിക്കാന്‍…

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പദ്ധതി ഉദ്ഘാടനം

കല്‍പ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍  കര്‍ണാടകയിലെ കര്‍ഷകര്‍ക്കായി വിവിധ സേവന പദ്ധതികള്‍…

മലമ്പുഴയിലെ പൂക്കാലം

പശ്ചമിഘട്ട മലനിരകളുടെ സൗന്ദര്യം ആവോളം നിറയുന്ന പാലക്കാടിന്റെ ഉദ്യാനത്തില്‍ പൂക്കാലം. മഞ്ഞയും മജന്തയും ചുവപ്പും വെള്ളയും നീലയും നിറങ്ങളില്‍ കണ്ടാല്‍ ആരും നോക്കി നിന്നു പോകുന്ന പൂക്കളുടെ…

ജൈവ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാം

സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ APEDA അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്. കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും…

വനിതാ കര്‍ഷിക സംരംഭക മേഖല സമ്മേളനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയും  ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലും (ഐസിഎആര്‍) സംയുക്തമായി സംഘടിപ്പിക്കുന്ന 'വനിതാ കര്‍ഷിക സംരംഭക മേഖല സമ്മേളനം 2024' വെള്ളാനിക്കരയില്‍ ജനുവരി…

കൂണ്‍കൃഷിയിലും ആടുവളര്‍ത്തലിലും പരിശീലനം

കേരള കാര്‍ഷിക  സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം 'കൂണ്‍ കൃഷി'  എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി ഫെബ്രുവരി 2 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 1…

കോഫി കപ്പിംഗ് മത്സരം: ജനുവരി 30 വരെ രജിസ്റ്റര്‍ ചെയ്യാം

കല്‍പ്പറ്റ: വയനാട് റോബസ്റ്റ  കാപ്പിയുടെ ബ്രാന്റിംഗിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി  നടത്തുന്ന…

കേരള ബാംബൂ ഫെസ്റ്റ് 2024 ജനുവരി 12 മുതല്‍

കൊച്ചി: കേരള സംസ്ഥാന ബാംബൂ മിഷന്‍ ഒരുക്കുന്ന 20-ാമത് കേരള ബാംബൂ ഫെസ്റ്റ് 2024 ജനുവരി 12 മുതല്‍ 17 വരെ എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം മൈതാനിയില്‍  സംഘടിപ്പിക്കുന്നു.

മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി

സംസ്ഥാനത്തെ  മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ…

പൂക്കളുടെ ഉത്സവമായ പൂപ്പൊലി

കല്‍പ്പറ്റ: കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവമായ 'പൂപ്പൊലി' രാജ്യാന്തര പുഷ്‌പോത്സവത്തിനൊരുങ്ങി അമ്പലവയല്‍. ജനുവരി ഒന്നു മുതല്‍ 15 വരെ അമ്പവലയല്‍ പ്രാദേശിക…

ഫാം കാര്‍ണിവല്‍ ജനുവരി നാലു മുതല്‍

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട്  2024 ജനുവരി 4 മുതല്‍ 14 വരെ ഫാം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക വൃത്തിയിലെ നൂതന സാങ്കേതിക…

ദാരിദ്ര്യം മറച്ചു വയ്‌ക്കേണ്ടതല്ല, മാറ്റിയെടുക്കപ്പെടേണ്ടതാണ്: മന്ത്രി പി. പ്രസാദ്

കൊല്ലം: ലോക രാഷ്ട്രങ്ങള്‍ പങ്കെടുത്ത G20 വേദിയായ ഡല്‍ഹിയില്‍ രാഷ്ട്രതലവന്മാര്‍ എത്തിയപ്പോള്‍ ചേരിയിലും മറ്റും വസിക്കുന്ന അതിദരിദ്രരെ മറച്ചുവയ്ക്കാന്‍ മതിലുകളും ബോര്‍ഡുകളും ആണ് കേന്ദ്രസര്‍ക്കാര്‍…

© All rights reserved | Powered by Otwo Designs