കറിവേപ്പിന് പച്ചപ്പില്ല, പപ്പായയുടെ പൂ കൊഴിയുന്നു - അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു-  കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം.…

കറിവേപ്പിന്റെ ഇല പുഴുതിന്നുന്നു, തക്കാളിച്ചെടി വാടുന്നു പരിഹാരമാര്‍ഗങ്ങളിതാ

അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള…

പടവലം പൂവിടുന്നില്ല, കൈപ്പ ഇല മഞ്ഞളിക്കുന്നു, ജൈവരീതിയിലുള്ള പരിഹാരമാര്‍ഗങ്ങളിതാ

ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന…

മുളകിന്റെ ഇലകള്‍ക്ക് മുരടിപ്പ്, വെണ്ടയ്ക്ക് മഞ്ഞളിപ്പ്

നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു…

സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു

പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം…

കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി…

പച്ചക്കറികളുടെ ഇലകളില്‍ വരുന്ന കീടബാധ

മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ…

രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന വെണ്ട കായ്ക്കുന്നില്ല, പയറില്‍ ചോണനുറുമ്പ്, പപ്പായ ഇലയ്ക്ക് മഞ്ഞളിപ്പ് വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി

കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍…

തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

പാവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍…

പയര്‍ കൃഷി ലാഭകരമാക്കാനുള്ള മാര്‍ഗങ്ങള്‍

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയര്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, വന്‍പയര്‍, മമ്പയര്‍, അച്ചിങ്ങാ പയര്‍ തുടങ്ങിയ…

ടെറസില്‍ പന്തലൊരുക്കി കൃഷി ചെയ്യാം

ടെറസ് കൃഷി അഥവാ മട്ടുപ്പാവ് കൃഷിക്ക് വളരെ പ്രധാന്യമുള്ള കാലമാണിപ്പോള്‍. നഗരവത്ക്കരണം വേഗത്തിലായതോടെ വീടുകളില്‍ കൃഷി ചെയ്യാനുള്ള സ്ഥലമില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ടെറസില്‍…

ചൂടു കൂടുന്നു; ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ദിവസം ചെല്ലും തോറും ചൂട് കൂടി കൊണ്ടിരിക്കുകയാണ് കേരളത്തില്‍. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ്…

അടുക്കള ത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ നാട്ടറിവുകള്‍

നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. പുതുതായി അടുക്കളത്തോട്ടം ആരംഭിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. പുതുതായി കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തലമുറകള്‍…

ഗ്രോബാഗില്‍ വളര്‍ത്താം വെളുത്ത വഴുതന

ഇന്ത്യയില്‍ എല്ലായിടത്തും കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പച്ചക്കറിയാണ് വഴുതന. വിവിധ ഇനത്തിലുള്ള വഴുതനകള്‍ നമ്മുടെ നാട്ടിലുണ്ട്. നിറത്തിലും ആകൃതിയിലും രുചിയിലുമെല്ലാം…

പച്ചമുളകും പയറും നന്നായി വളരാന്‍ ചില പൊടിക്കൈകള്‍

പച്ചമുളകും പയറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. ഇവ നന്നായി വളരാനുള്ള ചില പൊടിക്കൈകള്‍ നോക്കാം. **1. ശീമക്കൊന്ന ഇലയും ചാണകക്കുഴമ്പും** ചാണകവും ശീമക്കൊന്നയിലയും…

മൊസേക്ക് രോഗം മുതല്‍ നിമാവിര വരെ വെണ്ടക്കൃഷിയിലെ പ്രധാന വില്ലന്‍മാര്‍

ഏതു കാലത്തും നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് വെണ്ട. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഈ കടുത്ത ചൂടിലും വെണ്ട വിളയിക്കാം. വിറ്റാമിന്‍ കെ,എ,സി, കോപ്പര്‍, കാത്സ്യം എന്നിവ വെണ്ടയില്‍…

Related News

© All rights reserved | Powered by Otwo Designs