രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം
രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ്…

കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് -  വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍…

ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ്…

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ.…

വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന…

വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍  രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക്…

മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍  പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും…

 ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ…

വേനലിനെ ചെറുത്ത് ടെറസില്‍ പച്ചക്കറി വളര്‍ത്താം
വേനലിനെ ചെറുത്ത് ടെറസില്‍ പച്ചക്കറി വളര്‍ത്താം

വേനല്‍ക്കാലത്ത് അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടമാണ് ടെറസ്. നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. വെയില്‍ ഗുണത്തോടൊപ്പം ദോഷം കൂടിയാണ്, നല്ല ശ്രദ്ധ…

അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കുന്നു: മണ്ണില്‍ ജലാംശം നിലനിര്‍ത്താം
അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കുന്നു: മണ്ണില്‍ ജലാംശം നിലനിര്‍ത്താം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ്…

ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ വാടിത്തളരുന്നു: പരിഹാരം ഇതൊന്നു മാത്രം
ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ വാടിത്തളരുന്നു: പരിഹാരം ഇതൊന്നു മാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും…

കൃഷിയില്‍ പുതിയ തുടക്കത്തിനു  സമയമായി, തുടക്കം നിലമൊരുക്കലില്‍
കൃഷിയില്‍ പുതിയ തുടക്കത്തിനു സമയമായി, തുടക്കം നിലമൊരുക്കലില്‍

ശക്തമായ മഴക്കാലം മാറി വേനല്‍ക്കാലം തുടങ്ങുകയാണ്. കൃഷിത്തോട്ടത്തിനു പുതിയ തുടക്കം നല്‍കേണ്ട സമയമാണിത്. ഏതു കൃഷി തുടങ്ങുമ്പോഴും മണ്ണിന്റെ ഗുണമേന്മയാണ് ആദ്യം നോക്കേണ്ടത്. മണ്ണ് നന്നായാല്‍…

വെള്ളീച്ച ശല്യം വ്യാപകം : ജൈവരീതിയില്‍ പ്രതിരോധിക്കാം
വെള്ളീച്ച ശല്യം വ്യാപകം : ജൈവരീതിയില്‍ പ്രതിരോധിക്കാം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍ കേരളത്തില്‍. പച്ചക്കറികള്‍ മുതല്‍ തെങ്ങ് വരെ വെള്ളീച്ചയുടെ ആക്രമണത്തിന് വിധേയമാകുന്നു. ഡിസംബര്‍  - ജനുവരി മാസങ്ങളിലെ ചൂടുളള പകലും തണുത്ത രാത്രിയും…

ചെടികള്‍ക്ക് പുതുജീവന്‍ ലഭിക്കാന്‍ മഞ്ഞള്‍പ്പൊടിക്കൊപ്പം ഇവ കൂടി ചേര്‍ക്കൂ
ചെടികള്‍ക്ക് പുതുജീവന്‍ ലഭിക്കാന്‍ മഞ്ഞള്‍പ്പൊടിക്കൊപ്പം ഇവ കൂടി ചേര്‍ക്കൂ

ശക്തമായ മഴക്കാലം കഴിഞ്ഞ് ഇപ്പോള്‍ നല്ല വെയിലാണ് കേരളത്തിലെങ്ങും. മഴ കാരണം പൂകൊഴിച്ചിലും വൈറസ് രോഗങ്ങളും പച്ചക്കറികളില്‍ വ്യാപകമായി ഉണ്ടായിരുന്നു. വളപ്രയോഗം കാര്യക്ഷമമായി ചെയ്യാന്‍…

പച്ചക്കറികള്‍ നശിപ്പിക്കാന്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍
പച്ചക്കറികള്‍ നശിപ്പിക്കാന്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍

നല്ല വെയില്‍ ലഭിച്ചതോടെ  നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ശല്യം പച്ചക്കറികളില്‍ വ്യാപകമാകുന്നുണ്ട്. ഇവയെ കൃത്യമായി കണ്ടെത്തി പ്രതിവിധികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി മുഴുവനായി…

കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയാണിപ്പോള്‍. ഇതിനിടെ അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കല്‍ വലിയ പണിയാണ്. അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍…

© All rights reserved | Powered by Otwo Designs