ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ്…

പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ്…

പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍.…

കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ്…

മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ…

കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍.…

സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും…

എല്ല് പൊടി അത്ര 'പൊടി'യല്ല; എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍പ്പന, എവര്‍ഗാനിക് ബോണ്‍മീലിന്റെ വിജയഗാഥ

എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍ക്കാനിറങ്ങിയ രണ്ടു സുഹൃത്തുക്കള്‍... അല്‍പ്പം വ്യത്യസ്തമായ വിജയകഥയാണ് ഷിയാസ് ബക്കറിനും …

നൂതന സാങ്കേതിക തികവോടെ പുതിയ മുഖവുമായി ഹരിതകേരളം ന്യൂസ്

ഹരിതകേരളം ന്യൂസ് ഇനി വായനക്കാരിലേക്കെത്തുന്നതു നൂതന സാങ്കേതിക തികവോടെ പുതിയ രൂപത്തില്‍. കാര്‍ഷിക അറിവുകള്‍ പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ 2016ല്‍ ആരംഭിച്ച ഹരിതകേരളം ന്യൂസ്…

കൃഷിയില്‍ മാതൃക തീര്‍ത്ത് ഡോക്‌റ്റേഴ്‌സ് ഫാമിലി

മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ച് ഏറ്റവും അറിവുള്ളവരാണ് ഡോക്റ്റര്‍മാര്‍. ആരോഗ്യ സംരക്ഷണത്തിന് സംശുദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ് കോഴിക്കോട്ടെ ഈ ഡോക്‌റ്റേഴ്‌സ്…

മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ തിരിനന

സ്ഥലമില്ലാത്തവര്‍ക്കും വെള്ളത്തിന്റെ ക്ഷാമം കാരണം കൃഷി ചെയ്യാനാകാത്തവര്‍ക്കും ആശ്രയമാകുകയാണ് സിബി ജോസഫിന്റെ തിരിനന കൃഷി രീതി. വീടിന്റെ ടെറസില്‍ തിരിനനയിലുടെ പച്ചക്കറിക്കൃഷിയില്‍…

കൃഷിക്ക് പ്രോത്സാഹനം, സുരക്ഷിത ഭക്ഷണം, മലബാര്‍ ഗ്രൂപ്പിന്റെ പുതിയ ചുവട്‌വെയ്പ്പ്

മഴയുള്ള വൈകുന്നേരമാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാറിന്റെ മൊണ്ടാന എസ്‌റ്റേറ്റിലെത്തുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നിന്‍ ചെരുവുകളില്‍ ഫലവൃക്ഷലതാദികള്‍…

മട്ടുപ്പാവില്‍ കാര്‍ഷിക വിപ്ലവം സൃഷ്ടിച്ച് ചന്ദ്രന്‍

സ്ഥലമില്ലാത്തത് കാരണം ഇനിയാരും കൃഷി ചെയ്യില്ലയെന്ന് പറയരുത്. കോണ്‍ക്രീറ്റ് വീടുണ്ടെങ്കില്‍ അതിലൂടെ നിങ്ങള്‍ക്കും ഒരു മികച്ച കര്‍ഷകനാകാമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ചെറുവണ്ണൂരിലെ…

ഇടവിളക്കൃഷിക്കായി റോയീസ് സെലക്ഷന്‍ കാപ്പി

റബറിന്റെ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തിലാണിന്ന്, ഇതിനു പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വയനാട് പുല്‍പ്പള്ളി ആലുത്തൂരിലെ കാപ്പി കര്‍ഷകനായ റോയ് ആന്റണി. റബറിന്…

അമേരിക്കയിലെ വീട്ടുമുറ്റത്ത് കേരള മോഡല്‍ കൃഷി

പിച്ചിയും സൂര്യകാന്തിയുമുള്‍പ്പെടെ വിവിധ വര്‍ണത്തിലുള്ള പൂക്കള്‍ നിറഞ്ഞ പൂന്തോട്ടം. പാറിപ്പറക്കുന്ന ശലഭങ്ങള്‍. ഇടയ്ക്ക് ഒന്നെത്തി നോക്കി കടന്നു പോകുന്ന മുയല്‍ക്കുഞ്ഞുങ്ങള്‍. അടുക്കളത്തോട്ടത്തിലാണെങ്കില്‍…

പച്ചക്കറികള്‍ മുതല്‍ ഉള്ളി വരെ ; മട്ടുപ്പാവ് കൃഷിയില്‍ പരീക്ഷണങ്ങളുമായി കൃഷ്ണകുമാര്‍

കൃഷി ചെയ്യാന്‍ സ്ഥലമില്ല, സമയമില്ല എന്നൊക്കെ വിചാരിച്ചു മടിപിടിച്ചിരിക്കുന്നവര്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തേക്കൊന്നു വരണം. ഇവിടെ പൂജപ്പുര വട്ടവിളയിലുള്ള കൃഷ്ണകുമാറിന്റെ…

© All rights reserved | Powered by Otwo Designs