ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും.…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ,…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്.…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും.…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന്…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍…
ഒറ്റനോട്ടത്തില്‍ റോബസ്റ്റയാണെന്നേ തോന്നൂ... ഞാലിപ്പൂവന്‍ പഴത്തിന്റെ കനമുള്ള നമ്മുടെ വിരലിനോട് സാമ്യമുള്ള പഴം. പ്രകൃതിയുടെ അമൃത് എന്നറിയപ്പെടുന്ന വാഴയിനം... പുതിയ തലമുറയ്ക്ക് അപരിചിതമായ…
സുഗന്ധവും തേന്‍ മധുരവുമുള്ള ചുവന്ന ചുളകളുള്ള ചക്ക, സിന്ദൂര്‍ വരിക്കയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കേരള കാര്‍ഷിക സര്‍വകലാശാല സദാനന്ദപുരം കേന്ദ്രം പുറത്തിറക്കിയ സിന്ദൂര്‍…
വേനല്‍ക്കാലത്ത് ഉടനീളം എല്ലാ ഫലവൃക്ഷങ്ങള്‍ക്കും ജലസേചനം അനിവാര്യമാണ്, പ്രതേ്യകിച്ചും വാണിജ്യകൃഷിയില്‍. ഹോംഗ്രോണ്‍ ഗവേഷണവിഭാഗത്തിന്റെ പഠനപ്രകാരം 2024 ഡിസംബര്‍ അവസാന ആഴ്ചയിലും 2025…
തേന്‍ പോലെ മധുരം നല്ല പോലെ കായ്ച്ച് നീണ്ടു കിടക്കുന്ന പഴങ്ങള്‍... ബ്രസീലിയന്‍ മള്‍ബറിയുടെ മാത്രം പ്രത്യേകതയാണിത്. വര്‍ഷം മുഴുവന്‍ കായ്കളുണ്ടാകുന്ന ബ്രസീലിയന്‍ മള്‍ബറി നമ്മുടെ നാട്ടിലും…
സപ്പോട്ട അല്ലെങ്കില്‍ ചിക്കു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പഴമാണ്. ചിക്കു കൊണ്ടു തയാറാക്കുന്ന ഷെയ്ക്ക് നമ്മുടെ നാട്ടിലെ ജനപ്രിയമായ വിഭവമാണ്. പലതരം സപ്പോട്ടകളുണ്ട്. വലിപ്പം…
നല്ല വില ലഭിക്കുന്നുണ്ടെങ്കിലും വാഴയില്‍ പലതരം രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്നുണ്ട്. പനാമ വാട്ടമെന്ന രോഗമാണ് ഇതിലൊന്ന്. പൂവന്‍, കദളി എന്നീ വാഴ ഇനങ്ങളിലാണ് പനാമ വാട്ടമെന്ന…
മരത്തില്‍ നിറയെ കുലകളായി കായ്കള്‍... ഇവയ്ക്കാകട്ടെ അതീവ മധുരമുള്ളവയും നിത്യഹരിത മരമായ ഈ ചെടി മുറ്റത്ത് അലങ്കാരത്തിനും ഉപകരിക്കും. മലയാളിക്ക് അത്ര പരിചിതമല്ലാത്ത പഴമാണ് ആമസോണ്‍ ട്രീ…
കീട രോഗബാധ കുറവുള്ള വൃക്ഷമായിരുന്ന പ്ലാവ്. നാടന്‍ പ്ലാവുകള്‍ ഇപ്പോഴും നല്ല പ്രതിരോധ ശേഷിയുള്ളവയാണ്. എന്നാല്‍ വാണിജ്യക്കൃഷി കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിയറ്റ്‌നാം…
© All rights reserved | Powered by Otwo Designs