കഞ്ഞിവെള്ളം, പച്ചില, അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്ക് വേണ്ട ജൈവവളം തയാറാക്കാം. വളത്തോടൊപ്പം കീടനാശിനിയുടെ ഗുണവും ഈ ലായനികൊണ്ടുണ്ടാകും.…
അടുക്കളത്തോട്ടത്തിലെ പച്ചമുളക് നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. അത്യാവശ്യം വെയില്‍ ലഭിക്കുന്നതു കൊണ്ട് ആരോഗ്യത്തോടെയായിരിക്കും ചെടികളെല്ലാം. എന്നാല്‍ ചില ചെടികള്‍ കായ്ക്കാതെ മുരടിച്ചു…
എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം…
പപ്പായ ഇല കൊണ്ടു നിരവധി തരത്തിലുള്ള ജൈവ കീടനാശിനികള്‍ തയാറാക്കാറുണ്ട്. പപ്പായ ഇലയുടെ രൂക്ഷമായ ഗന്ധവും കറയുമെല്ലാം കീടങ്ങളുടെയും വിവിധ തരം പ്രാണികളുടേയും പേടി സ്വപ്‌നമാണ്. ഒരു രൂപ…
കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍…
പച്ചമുളക് ചെടി കായ്ക്കാതെ മുരടിച്ചു നില്‍ക്കുന്ന അവസ്ഥ പലര്‍ക്കുമുണ്ടാകം. പൂക്കള്‍ കൊഴിഞ്ഞു പോകുന്നതാണ് ഇതിനു കാരണം. അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും വേണ്ട വിളയാണ് പച്ചമുളക്.…
എത്ര വളം നല്‍കിയാലും പച്ചക്കറിച്ചെടികള്‍ കായ്ക്കാതെ നില്‍ക്കുന്ന പ്രശ്നം പലരും അനുഭവിക്കുന്നുണ്ടാകാം. ഇതിനൊരു പരിഹാരമാണ് പഞ്ചസാരയും യീസ്റ്റും ചേര്‍ത്തുള്ള ലായനി. എളുപ്പത്തില്‍ വലിയ…
പച്ചക്കറിത്തോട്ടത്തില്‍ തൈകളെ ആക്രമിക്കുന്ന പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളുടെയും നിമ വിരകള്‍ ആക്രമിക്കും. നിമാവിരകളുടെ…
അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്. ഇത് നല്ല പോലെ വളരാനുള്ള വളം അടുക്കളയില്‍ നിന്നു തന്നെയുണ്ടാക്കാം. ഒരു രൂപ പോലും ചെലവില്ലാതെ തയാറാക്കുന്ന ഈ വളങ്ങള്‍…
മഴ കേരളത്തെ മറന്നമട്ടാണിപ്പോള്‍, കര്‍ക്കിടകത്തിലും കത്തുന്ന വെയിലാണ് നമ്മുടെ നാട്ടില്‍. പച്ചക്കറികള്‍ക്കും നാണ്യവിളകള്‍ക്കും വലിയ പ്രശ്‌നങ്ങള്‍ ഈ കാലാവസ്ഥയിലുണ്ടാകുന്നുണ്ട്. വായനക്കാര്‍…
വാഴക്കന്ന് നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴം ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ധാരാളം ധാതു ലവണങ്ങളും പോഷകങ്ങളും നിറഞ്ഞ നേന്ത്രപ്പഴം…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍…
ഒരേ സമയം വളര്‍ച്ചാ ഉത്തേജകമായും കീടനാശിനിയായും പ്രവര്‍ത്തിക്കുന്ന വസ്തുവാണ് തൈര്. വലിയ ചെലവില്ലാതെ തൈര് നമുക്ക് ലഭ്യമാകും. ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ…
വാഴയില്‍ തടതുരപ്പന്‍ പുഴുവിന്റെ ആക്രമണം കേരളത്തിലിപ്പോള്‍ വ്യാപകമാണ്. പലപ്പോഴും വാഴ മറിഞ്ഞു വീഴുമ്പോഴാണ് ഇക്കാര്യം കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുക. അടുക്കളത്തോട്ടത്തില്‍ വലിയ കാര്യമായി…
പാനീയങ്ങള്‍ തയാറാക്കാനും അച്ചാറിടാനുമൊക്കെ നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുവാണ് ചെറുനാരങ്ങ. തയാറാക്കിയ ശേഷം നാരങ്ങയുടെ തൊലി വെറുതെ കളയുകയാണ് പതിവ്. ചിലര്‍…
ഒരേ സമയം മൂന്നു ഗുണങ്ങള്‍ നല്‍കുന്ന ജൈവലായനികളുണ്ട്. വളമായും വളര്‍ച്ചാത്വരകമായും ഇതിനൊപ്പം കീടനാശിനിയായും ഇവ പ്രവര്‍ത്തിക്കും. വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച്…
© All rights reserved | Powered by Otwo Designs