ജൈവളങ്ങളില്‍ പ്രധാനിയാണ് എല്ലുപൊടി. പച്ചക്കറികള്‍ അടക്കമുളള എല്ലാ വിളകളും നടുമ്പോള്‍ തന്നെ തടത്തിലും ഗ്രോബാഗിലും എല്ലുപൊടി ആവിശ്യത്തിന് ചേര്‍ക്കണം. ദീര്‍ഘകാല വിളകള്‍ക്ക് പിന്നിട്…
അടുക്കളത്തോട്ടത്തിലെ കീടങ്ങളെ ഓടിക്കാനും പച്ചക്കറികളുടെ വിളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നതാണ് എഗ്ഗ് അമിനോ ആസിഡ്. മുട്ട ഉപയോഗിച്ചു വളരെ എളുപ്പം നമുക്കിത് വീട്ടിലുണ്ടാക്കാം. ഫിഷ്…
വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ…
ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു നല്ല ഫലം നല്‍കണമെങ്കില്‍ കൃത്യമായ പരിചരണം ആവശ്യമാണ്. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്.…
ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ വിളയിക്കുന്നത് ഏറെ നല്ലതാണ്, കാരണം മാരകമായ കീടനാശിനികള്‍…
പശുവില്‍ പാല്‍ മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയെല്ലാം പാലില്‍ നിന്നാണ് നാം വേര്‍തിരിക്കുന്നത്. ചെടികള്‍ക്കും പാല്‍ നല്ലതാണോ...? അതെ എന്നു…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങള്‍ വരുന്നതിനാല്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം നമ്മുടെ നാട്ടിലിപ്പോള്‍ ശക്തമാണ്. പച്ചക്കറിത്തോട്ടങ്ങള്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണിവ…
എല്ലാതരം ചെടികള്‍ക്കും അനുയോജ്യമായ ഉത്തമ ജൈവവളമാണ് കമ്പോസ്റ്റ്. പലതരത്തില്‍ കമ്പോസ്റ്റുകള്‍ നാം തയാറാക്കാറുണ്ട്. ഒരാഴ്ച, ഒരു മാസം എന്തിന് ഒരു ദിവസം കൊണ്ടു പോലും കമ്പോസ്റ്റ് തയാറാക്കാമെന്നു…
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ വിളകള്‍ വളര്‍ച്ചയില്ലാതെ കുരുടിച്ചു നില്‍ക്കുന്നുവെന്ന പ്രശ്‌നം സാധാരണമാണ്. വിവിധ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാലും ഈ പ്രശ്‌നത്തിന്…
പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു നില്‍ക്കുന്നുണ്ടോ...? കീടങ്ങളുടെ ആക്രമണം കാരണവും വേണ്ട രീതിയില്‍ വളങ്ങള്‍ ലഭിക്കാത്തതുമാകാം ഇതിനു കാരണം. മഞ്ഞള്‍പ്പൊടി…
കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട്. പേരു സൂചിപ്പിക്കും പോലെ കല്ലുപ്പിനോട് സാമ്യമുള്ള തരികളായുള്ള വസ്തുവാണിത്. ചെടികള്‍ നന്നായി വളരാനും കായ്ക്കാനും സഹായിക്കുന്ന…
പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും…
പച്ചക്കറികളും പൂച്ചെടികളും ആരോഗ്യത്തോടെ വളര്‍ന്നു നല്ല വിളവ് തരാനും രോഗ കീടബാധകളെ ചെറുക്കാനും സഹായിക്കുന്ന ജൈവവളക്കൂട്ടാണ് മോര് - ശര്‍ക്കര ലായനി. മോരും ശര്‍ക്കരയും വെള്ളവും മാത്രം…
1. ഇലകളില്‍ തളിക്കുന്നതാണ് അനുയോജ്യം. ചെടികള്‍ വേഗത്തിലിതു വലിച്ചെടുക്കാന്‍ ഇലകളില്‍ തളിക്കുന്നതു സഹായിക്കും. ഇലകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനുമിതു നല്ലതാണ്.
2.…
പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഒരു ഹരിതജല സസ്യമായ അസോള മികച്ച ജൈവവളവും കാലിത്തീറ്റയുമാണ്. കൃഷിയിടത്തില്‍ കുറച്ചു സ്ഥലം മാറ്റിവച്ച് അസോള വളര്‍ത്താവുന്നതേയുള്ളൂ. പണ്ടുകാലത്ത് കൊയ്ത്തൊഴിഞ്ഞ…
ജൈവക്കൃഷിയില്‍ ഏറെ പ്രധാനമാണ് കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്. വളങ്ങള്‍ ഖര രൂപത്തില്‍ നല്‍കുന്നതിനേക്കാള്‍ നല്ലതു ദ്രാവക രൂപത്തില്‍ ചെടികളുടെ ചുവട്ടിലൊഴിക്കുന്നതാണ്. കടലപ്പിണ്ണാക്കു…
© All rights reserved | Powered by Otwo Designs