കീടങ്ങളെ തുരത്താന്‍ മിത്ര കീടങ്ങള്‍

പച്ചക്കറിക്കൃഷിയില്‍  ശല്യക്കാരാവുന്ന കീടങ്ങളെ തുരത്താന്‍ കീടങ്ങളെ തന്നെ ഉപയോഗിച്ചാലോ...? ആധുനിക ജൈവ കൃഷിയില്‍ ഇവയെല്ലാം സാധ്യമാണ്. വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും,…

പൂകൊഴിച്ചില്‍ പ്രശ്‌നമാകുന്നുണ്ടോ...? ഈ ലായനി പ്രയോഗിക്കൂ

പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്. കടലപ്പിണ്ണാക്കും…

മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അമൃത് പാനിയും പഞ്ചഗവ്യവും

രണ്ടു മഹാപ്രളയങ്ങള്‍ കഴിഞ്ഞതോടെ കേരളത്തിലെ മണ്ണിന്റെ ആരോഗ്യം വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും മണ്ണിലെ പലതരം മൂലകങ്ങളുടെ കുറവ് കാരണം വേണ്ടത്ര വളര്‍ച്ചയില്ലാതെ…

പച്ചക്കറികളിലെ രോഗനിയന്ത്രണത്തിന് ട്രൈക്കോഡെര്‍മ

പച്ചക്കറികളില്‍ മണ്ണിലൂടെ പകരുന്ന കുമിള്‍രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ് മിത്രകുമിളായ ട്രൈക്കോഡെര്‍മ. ചെടികളുടെ വേരുപടലത്തോട് ചേര്‍ന്നാണ് ട്രൈക്കോഡെര്‍മ വളരുക. ഇവ…

കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ ചിത്രകീടം

കുട്ടനാട്ടിലെ പുഞ്ചകൃഷി ആരംഭിച്ച വെളിയനാട് പഞ്ചായത്തിലെ തൈപ്പറമ്പ് വടക്ക്, പടിഞ്ഞാറെ വെള്ളിസ്രാക്ക എന്നീ പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്റെ സാന്നിദ്ധ്യം മങ്കൊമ്പ്…

കീടങ്ങളെ അകറ്റാന്‍ വിവിധ സത്തുകള്‍

ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും.…

സ്യൂഡോമോണസ് ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

വിളകളുടെ ആരോഗ്യം വര്‍ധിക്കാനും എളുപ്പത്തില്‍ കായ്ക്കാനും പൂക്കാനും ഉപയോഗിക്കുന്ന മിത്ര ബാക്റ്റീരിയയാണ് സ്യൂഡോമോണസ്. ഇതിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ചില വിദ്യകള്‍…

ഇവ വെറുതെ കളയല്ലേ... ജൈവവളം തയാറാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ…

മീലി മൂട്ടയെയും വെള്ളീച്ചയെയും തുരത്താന്‍ ബേക്കിങ് സോഡ

ഏതു കൃഷിയെയും ഒറ്റയടിക്ക് നശിപ്പിക്കാന്‍ കഴിവുള്ള വില്ലന്‍മാരാണ് മീലി മൂട്ടയും വെളളീച്ചയും. കേരളത്തിലെ മാറി വരുന്ന കാലാവസ്ഥയില്‍ ഇവയുടെ ആക്രമണം രൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു.…

മാതളനാരങ്ങയുടെ തൊലി മികച്ച ജൈവവളം

പഴം - പച്ചക്കറി അവിശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കുന്ന പതിവുണ്ട്. കമ്പോസ്റ്റാക്കിയോ നേരിട്ടോ ഇവ ചെടികളുടെ ചുവട്ടിലിട്ടു കൊടുക്കും. ഇങ്ങനെ വളമായി നല്‍കാന്‍ ഏറെ അനുയോജ്യമാണ് മാതള നാരങ്ങയുടെ…

ടെറസ് കൃഷിയില്‍ താരം കടപ്പിണ്ണാക്ക്

സ്ഥലപരിമിതി മൂലം വീടിന്റെ മട്ടുപാവില്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഗ്രോബാഗ്, ചാക്ക്, ചട്ടി തുടങ്ങിയവയില്‍ വിവിധ വളങ്ങള്‍ നിറച്ചാണ് പച്ചക്കറികളും മറ്റും വളര്‍ത്തുന്നത്.…

പച്ചക്കറികള്‍ക്ക് വികൃത രൂപം ; പരിഹാരം ഇതൊന്നു മാത്രം

നല്ലപോലെ വളമിട്ട് കീടങ്ങളെ ഓടിച്ചു വളര്‍ത്തിയ പച്ചക്കറിച്ചെടികളില്‍ വികൃത രൂപത്തില്‍ കായ്കളുണ്ടാകുന്നത് പലരും നേരിടുന്ന അവസ്ഥയാണ്.  വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക്…

മീലി മൂട്ടയുടെ ആക്രമണം രൂക്ഷമാകുന്നു, ജൈവ രീതിയില്‍ പ്രതിരോധിക്കാം

മീലി മൂട്ടയുടെ ആക്രമണം പച്ചക്കറികളിലും പഴച്ചെടികളിലും രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. വളരെപ്പെട്ടെന്ന് വംശവര്‍ധനവ് നടത്തുന്ന മീലി മൂട്ടയെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കണം,…

പച്ചക്കറികള്‍ പെട്ടെന്നു കായ്ക്കാന്‍ അമൃതപാനി

പച്ചക്കറികള്‍ക്കും പഴ വര്‍ഗങ്ങള്‍ക്കും ഉപയോഗിക്കാവുന്ന മികച്ചൊരു വളര്‍ച്ചാത്വരിതമാണ് അമൃതപാനി. ചാണകം പ്രധാന വസ്തുവായി തയാറാക്കുന്ന അമൃതപാനി ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കും. പെട്ടെന്ന്…

ഗോമൂത്രം ഈ രീതിയില്‍ പ്രയോഗിക്കൂ

ജൈവരീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്തതാണ് ഗോമൂത്രം. കീടനാശിനിയായും വളമായും ഗോമൂത്രം ഉപയോഗിക്കാം. അടുക്കളത്തോട്ടത്തില്‍ കുറച്ചു വിളകള്‍ മാത്രം കൃഷി ചെയ്യുന്നവര്‍ക്ക്…

പന്തല്‍ വിളകളില്‍ കീടങ്ങളുടെ ആക്രമണം ; ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍, വെള്ളരി, പടവലം, മത്തന്‍, പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക. കീടങ്ങളുടെ ആക്രമണം ഇത്തരം…

Related News

© All rights reserved | Powered by Otwo Designs