നിലവില്‍ കര്‍ഷകര്‍ക്ക് നല്ല ലാഭം നേടിക്കൊടുക്കുന്ന വിളകളാണ് നേന്ത്രപ്പഴവും തെങ്ങും. കേരളത്തില്‍ ഇവയുടെ ഉത്പാദനം വളരെക്കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമെന്നതാണ് സത്യം. എന്നാല്‍…
അടുക്കളയിലെ അവശിഷ്ടങ്ങള്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമാക്കാം. ഇങ്ങനെയുള്ള നിരവധി വളങ്ങള്‍ നാം തയാറാക്കാറുണ്ട്. ദ്രാവകരൂപത്തില്‍ തയാറാക്കുന്ന ചില ഉത്തേജക ലായനികളെ…
ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഈ കാലാവസ്ഥയില്‍ ഇലകളെ ആക്രമിക്കുന്ന കീടങ്ങളുടെ ശല്യം രൂക്ഷമായിരിക്കും. ഇലകള്‍…
നല്ല വെയിലത്തും മികച്ച വിളവ് തരുന്ന പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍…
പച്ചക്കറികളും ഫല വര്‍ഗങ്ങളും നന്നായി കായ്ക്കുന്ന കാലമാണെങ്കിലും കീടങ്ങളുടെ ആക്രമണവുമിപ്പോള് രൂക്ഷമാണ്. പയര്‍, തക്കാളി, പാവല്‍, വഴുതന, കുരുമുളക് പോലുള്ള വിളകളില്‍ വലിയ തോതില്‍ വെളളീച്ച…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്നവയാണ് വഴുതന വര്‍ഗ വിളകള്‍. തക്കാളി,പച്ചമുളക്, വഴുതന എന്നിവ നാം സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറികളുമാണ്. എന്നാല്‍ ബാക്റ്റീരിയല്‍ വാട്ടം ഇവയെ സ്ഥിരമായി…
കാലാവസ്ഥ മികച്ചതായതിനാല്‍ പച്ചക്കറികള്‍ നല്ല പോലെ വളര്‍ന്നു പൂത്ത് കായ്ക്കുന്നുണ്ടാകും. എന്നാല്‍ പൂ കൊഴിച്ചില്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഉച്ച സമയത്തുള്ള കടുത്ത ചൂട് ഇതിന്…
അടുക്കളയില്‍ നിന്ന് നാം ദിവസവും ഒഴിവാക്കുന്ന മുട്ടത്തോട് ചായ ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് ഉദകുന്ന നല്ല ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.നൈട്രജന്‍,…
വെള്ളരി, കുമ്പളം, പാവല്‍, ചിരങ്ങ, പീച്ചിങ്ങ, പടവലം, മത്തന്‍ , തണ്ണിമത്തന് തുടങ്ങിയ വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വള്ളി വീശി വളരുന്നവയാണ് വെള്ളരി…
ഇടയ്ക്ക് മഴ തടസമുണ്ടാക്കിയെങ്കിലും ചീരക്കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വെയില് ശക്തമായി ലഭിക്കുന്നതിനാല്‍ ചീരകള്‍ നല്ല പോലെ വളര്‍ച്ച നേടിയിട്ടുണ്ടാകും. എന്നാല്‍ ചീര…
എത്ര വളമിട്ടിട്ടും പരിചരണം നല്‍കിയിട്ടും പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു നില്ക്കുന്നുണ്ടോ...? കീടങ്ങളുടെ ആക്രമണം കാരണവും വേണ്ട രീതിയില്‍ വളങ്ങള്‍…
മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയാണിപ്പോള് കേരളത്തില്‍. പലയിടത്തും ഒറ്റപ്പെട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും…
ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും പയറും. നമ്മുടെ ഭക്ഷണ സംസ്കാരത്തില്‍ ഈ രണ്ടിനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടു താനും. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ ആക്രമിക്കുന്ന…
ശക്തമായ മഴ മാറി വെയിലും കുറച്ചു മഞ്ഞും കൂടിയുള്ള കാലാവസ്ഥയാണിപ്പോള്‍. കൃഷിക്ക് ഏറെ അനുയോജ്യമായ സമയമാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന…
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമ്മുടെ മണ്ണില്‍ നിന്ന് പല മൂലകങ്ങളും ഇല്ലാതാവുകയോ അളവില്‍ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും കൃഷി ചെയ്യുമ്പോള്‍…
കറിവേപ്പില് നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്ക്കും. ഇതില്‍ നിന്നുമൊരു…
© All rights reserved | Powered by Otwo Designs