രോഗ-കീട ബാധയില്ലാതെ പച്ചക്കറികളില്‍ ഇരട്ടി വിളവ്; ചീമക്കൊന്നയും ചാണകവും

നല്ല മഴ ലഭിക്കുന്നതിനാല്‍ പറമ്പില്‍ പച്ചിലകള്‍ ധാരാളം വളര്‍ന്നു നില്‍ക്കുന്നുണ്ടാകും. ഇവയില്‍ ചീമക്കൊന്നയില ഉപയോഗിച്ച് മികച്ചൊരു ജൈവവളം തയാറാക്കാം. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും…

ഉള്ളി കൊണ്ട് തുരത്താം കീടങ്ങളെ

ഉള്ളി ഉപയോഗിക്കാതെ തയാറാക്കുന്ന കറികള്‍ കുറവാണ്. അടുക്കളയില്‍ എപ്പോഴും ആവശ്യത്തിന് ഉള്ളി സ്റ്റോക്കുണ്ടാകും. ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍…

വെള്ളീച്ചയെയും മുഞ്ഞയെയും തുരത്താന്‍ ബ്യൂവേറിയ ബാസിയാന

വെള്ളീച്ച, മുഞ്ഞ, ഇലതീനിപ്പുഴു - പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ പേടി സ്വപ്നമാണ് ഈ കീടങ്ങള്‍. പയര്‍, വഴുതന, തക്കാളി തുടങ്ങി അടുക്കളത്തോട്ടത്തിലെ പ്രധാന വിളകളെയെല്ലാം ഇവ ബാധിക്കും.…

വെണ്ടയിലെ മഞ്ഞളിപ്പ്; ജൈവരീതിയില്‍ പരിഹരിക്കാം

മഴക്കാലത്ത് നല്ല രീതിയില്‍ വളരുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ വെണ്ട ഉപയോഗിക്കുന്നു. രണ്ടോ മൂന്നോ വെണ്ടയില്ലാത്ത അടുക്കളത്തോട്ടങ്ങള്‍ ഇല്ലെന്നു…

പയറിന്റെയും തക്കാളിയുടേയും പൂ കൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്ക് ശര്‍ക്കര ലായനി

പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്. കടലപ്പിണ്ണാക്കും…

പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം കൊണ്ടു സൂത്രപ്പണി പരീക്ഷിക്കാം

മഴക്കാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്…

മത്സ്യാവശിഷ്ടം വളമാക്കി മാറ്റാം

മത്സ്യാവശിഷ്ടമില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. മത്സ്യം കഴിക്കുന്നത് മലയാളിയുടെ ഭക്ഷണ ശീലത്തിലുള്ളതിനാല്‍ അവശിഷ്ടം ധാരാളമായി ഉണ്ടാകും. എന്നാല്‍ മത്സ്യത്തിന്റെ അവശിഷ്ടം കളയുന്നത്…

പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം

അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍…

പൂകൊഴിച്ചില്‍ കുറയ്ക്കാനും കൂടുതല്‍ കായ്കള്‍ക്കും മുട്ട ലായനി

പച്ചക്കറിച്ചെടികളുടെ പൂവുകള്‍ കൊഴിഞ്ഞു കായ്കള്‍ ഉണ്ടാകാതെ പോകുന്നത് അടുക്കളത്തോട്ടമൊരുക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്‌നമാണ്. ഇതിനായി പലതരത്തിലുള്ള പ്രതിവിധികളും പരീക്ഷിച്ചു…

അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

അടുക്കളയില്‍ നിന്നും ദിവസം തോറും വിവിധ തരത്തിലുള്ള അവശിഷ്ടങ്ങള്‍ നാം പുറംതള്ളാറുണ്ട്. ഈ മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കാവുന്ന നിരവധി ജൈവവളങ്ങളുണ്ട്. മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറി-…

മൊസൈക്ക് രോഗവും തണ്ടുതുരപ്പനും ; വെണ്ടക്കൃഷിയിലെ സ്ഥിരം പ്രശ്‌നക്കാര്‍

നല്ല മഴ കിട്ടിയതോടെ വെണ്ടയില്‍ ധാരാളം പൂക്കളും കായ്കളുമെല്ലാം വന്നു തുടങ്ങിയിട്ടുണ്ടാകും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്‌നം സൃഷ്ടിച്ചു…

കോവല്‍ നന്നായി കായ്ക്കാന്‍ ചീമക്കൊന്നയും മുരിങ്ങയിലയും

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ…

പച്ചമുളകിലെ പൂ പൊഴിച്ചില്‍ മാറാന്‍ ചാരവും മഞ്ഞള്‍പ്പൊടിയും

അടുക്കളയിലെ വിവിധ കറിക്കൂട്ടുകളിലെ പ്രധാന ചേരുവയാണ് പച്ചമുളക്. ഏതു കാലാവസ്ഥയിലും നമുക്ക് പച്ചമുളക് വിളയിക്കാം. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ…

മുഞ്ഞ - ഉറുമ്പ് എന്നിവയെ തുരത്തി പയറില്‍ നിന്നും മികച്ച വിളവ്

പച്ചപ്പയര്‍, അച്ചിങ്ങ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പയര്‍ നമ്മുടെ തീന്‍മേശയിലെ സ്ഥിരസാന്നിധ്യമാണ്. തോരന്‍ മുതല്‍ നിരവധി വിഭവങ്ങള്‍ നാം പയറുകൊണ്ട് തയാറാക്കുന്നു. ഓലന്‍, എരിശേരി,…

പുഴുക്കളുടെ ശല്യമില്ല, ദുര്‍ഗന്ധമൊട്ടുമില്ല അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടു കമ്പോസ്റ്റ്

അടുക്കളയിലുണ്ടാകുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ ഉപയോഗിച്ചു കമ്പോസ്റ്റ് തയാറാക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ നമുക്കറിയാം. വീട്ടില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കുമെല്ലാം…

അടുക്കളത്തോട്ടത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ചാരവും തേയിലപ്പൊടിയും

ചാരം മികച്ചൊരു ജൈവവളമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. പല തരത്തില്‍ ചാരത്തെ നാം വളമായി ഉപയോഗിക്കുന്നു. ചാരമുപയോഗിച്ച് എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാവുന്നൊരു ജൈവ ലായനിയെക്കുറിച്ചാണിന്ന്…

© All rights reserved | Powered by Otwo Designs