വാണിജ്യ പ്ലാവ് കൃഷിക്ക് J33

വാണിജ്യ പ്ലാവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മലേഷ്യന്‍ പ്ലാവിനമാണ് J33.  കയറ്റുമതിയിലൂടെയും മറ്റു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെയും കര്‍ഷകരെ സമ്പന്നരാക്കാന്‍ സഹായിക്കുന്നു.…

ചുരുങ്ങിയ സമയം , മികച്ച വിളവ് - നടാം ടിഷ്യൂകള്‍ച്ചര്‍ തൈകള്‍

വാഴക്കന്ന് നടാന്‍ അനുയോജ്യമായ സമയാണിപ്പോള്‍. ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കാന്‍ അനുയോജ്യമാണ് ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍. .നേന്ത്രന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍…

നാവില്‍ അത്ഭുതം സൃഷ്ടിക്കാന്‍ മിറാക്കിള്‍ ഫ്രൂട്ട്

ഈ പഴം കഴിച്ചതിനു ശേഷം അരമണിക്കൂര്‍ മറ്റെന്തു ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലുമെല്ലാം മധുരം മാത്രമായിരിക്കും രുചി...! അത്ഭുതം തോന്നുണ്ടോ...? അതാണ് മിറാക്കിള്‍ ഫ്രൂട്ട്. ആഫ്രിക്കന്‍…

ആദായവും ആരോഗ്യവും ; ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി തുടങ്ങാം

വിദേശ ഇനം പഴങ്ങള്‍ നമ്മുടെ വിപണിയും കൃഷിയിടവും കീഴടക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പരമ്പരാഗത ഇനങ്ങളുടെ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ഇത്തരം പഴങ്ങള്‍ കൃഷി ചെയ്യാന്‍…

ഈ പത്ത് മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ; വാഴക്കൃഷി ലാഭകരമാക്കാം

വീട്ടുവളപ്പില്‍ ഒരു വാഴയെങ്കിലും നടാത്ത മലയാളിയുണ്ടാകില്ല. ഇപ്പോള്‍ നല്ല വിലയും ലഭിക്കുന്നുണ്ട് വാഴപ്പഴത്തിന്. നേന്ത്രന്‍, പൂവന്‍ തുടങ്ങി നിരവധി ഇനം വാഴകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്.…

പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പ്രൂണ്‍ ചെയ്യാം

വേനലില്‍ നല്ല പോലെ കായ്ച്ചു  കുളിര്‍മയേകിയ പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പ്രൂണ്‍ ചെയ്യാനുള്ള സമയമാണിപ്പോള്‍. വള്ളികള്‍ നന്നായി വെട്ടി പന്തലിട്ടു കൊടുത്താല്‍ മഴത്ത് നല്ല വളര്‍ച്ച…

ഡ്രമ്മില്‍ നടാം , ഉയരം കുറവ്; കാലപ്പാടി മാമ്പഴം കഥകള്‍

ഏറെ വിശേഷങ്ങള്‍ പറയാനുള്ള മാവ് ഇനമാണ് കാലപ്പാടി. പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു തമിഴ് ടച്ച് തോന്നുന്നില്ലേ...? സംഗതി സത്യമാണ് തമിഴ്നാട്ടുകാരനാണ് കക്ഷി. തമിഴ്നാട്ടില്‍ കേരള അതിര്‍ത്തിയോട്…

വീട്ടുമുറ്റത്ത് ജൈവരീതിയില്‍ വാഴക്കൃഷി

പഴങ്ങളുടെ കാര്യം പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വാഴ. നമ്മുടെ നാട്ടില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും കൃഷി ചെയ്യുന്നതുമായ പഴം വാഴ തന്നെയാണ്.  അടുക്കളത്തോട്ടത്തിലും…

അലങ്കാര വൃക്ഷമായും പഴച്ചെടിയായും ലോങ്ങന്‍

സാപ്പിന്‍ഡേസി സസ്യകുടുംബത്തിലെ മറ്റൊരംഗമായ ലോങ്ങന്‍, ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷമാണ്. ഡിമോക്കാര്‍പ്പസ് ലോങ്ങന്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ ഫലവൃക്ഷം 10 മുതല്‍ 12 മീറ്റര്‍…

പഴങ്ങളുടെ രാജാവ് ദുരിയാന്‍ കേരളത്തിലും വിളയും

തെക്കു കിഴക്കന്‍ ഏഷ്യന്‍ വ്യാപകമായ കൃഷിയും വിപണനവുമുള്ള ദുരിയാന്‍ ''പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു. ഏറ്റവും വിശിഷ്ടവും പഴങ്ങളില്‍ ഏറ്റവും വിപണിമൂല്യവുമുള്ള ദുരിയാന്‍ വളരെയധികം…

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും; വിയറ്റ്‌നാം ഏര്‍ലി നടൂ

ആട്, തേക്ക്, മാഞ്ചിയം പോലെ കേരളത്തിലിപ്പോള്‍ വലിയ തട്ടിപ്പ് നടക്കുന്നൊരു സംഗതിയാണ് ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്ന പ്ലാവ്. ചില നഴ്സറികളും സ്വകാര്യ വ്യക്തികളും അത്ഭുത പ്ലാവുകളുടെ തൈകള്‍…

വീട്ടുമുറ്റത്തൊരു പഴത്തോട്ടമൊരുക്കാം ; കേരളത്തിനു യോജിച്ച പഴവര്‍ഗങ്ങള്‍

ഫല വൃക്ഷങ്ങള്‍ നടാനുളള സമയമാണിപ്പോള്‍. വിഷമേല്‍ക്കാതെ പഴങ്ങള്‍ നമ്മുടെ വീട്ടില്‍ തന്നെ വിളയിച്ചെടുത്താല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിവിധയിനം ഫല വൃക്ഷങ്ങള്‍ നമ്മുടെ വീട്ട് വളപ്പില്‍…

ഏവര്‍ക്കും പ്രിയപ്പെട്ട പ്രിയൂര്‍ മാമ്പഴം

മലയാളിക്ക് പ്രിയപ്പെട്ട മാമ്പഴമാണ് പ്രിയൂര്‍. സീസണായാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മാമ്പഴങ്ങളിലൊന്നാണ് പ്രിയൂര്‍. രുചിയും ഭംഗിയും തന്നെയാണ് പ്രിയൂരിനെ പ്രിയപ്പെട്ടതാക്കുന്നത്.…

മധുരം കിനിയും ബ്രസീലിയന്‍ മള്‍ബറി

തേന്‍ പോലെ മധുരം നല്ല പോലെ കായ്ച്ച് നീണ്ടു കിടക്കുന്ന പഴങ്ങള്‍... ബ്രസീലിയന്‍ മള്‍ബറിയുടെ മാത്രം പ്രത്യേകതയാണിത്. വര്‍ഷം മുഴുവന്‍ കായ്കളുണ്ടാകുന്ന ബ്രസീലിയന്‍ മള്‍ബറി നമ്മുടെ നാട്ടിലും…

മനം കവരും മനില ടെന്നിസ് ചെറി

കേരളത്തിന്റെ കാലാവസ്ഥയുമായി ഏകദേശം സാമ്യമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ, ഇതിനാല്‍ നിരവധി മലയാളികള്‍ ഇവിടേക്ക് കുടിയേറി പാര്‍ക്കുന്നുണ്ട്.…

മധുരം കിനിയും മാങ്കോസ്റ്റീന്‍ നടാം, നമ്മുടെ മുറ്റത്തും

മധുരവും ഗുണവും ഏറെ നിറഞ്ഞ പഴമാണ് മാങ്കോസ്റ്റീന്‍. കേരളത്തില്‍ മിക്കയിടത്തും തരക്കേടില്ലാത്ത രീതിയില്‍ മങ്കോസ്റ്റീന്‍ വളരും. തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി നടാന്‍ ഏറെ അനുയോജ്യമാണിത്.…

© All rights reserved | Powered by Otwo Designs