തണ്ടീച്ചയും ചുവന്ന മണ്ഡരിയും ; പയറിന്റെ ശത്രുക്കളെ തുരത്താം

നല്ല വെയിലുള്ള കാലാവസ്ഥയിലും മികച്ച വിളവ് നല്‍കുന്ന പച്ചക്കറിയാണ് പയര്‍. വിവിധയിനം പയറുകള്‍ കേരളത്തില്‍ നല്ല വിളവ് നല്‍കും. കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ആക്രമിക്കുന്നയിനം കൂടിയാണ്…

ഇലകരിച്ചില്‍ രോഗത്തെ തുരത്താന്‍

വഴുതന - വെള്ളരി വര്‍ഗ വിളകളിലും കുരുമുളകിലും ഇലകരിച്ചില്‍ രോഗം വ്യാപകമാണ്. ഒറ്റയടിക്ക് കൃഷിത്തോട്ടം മുഴുവന്‍ ഉണക്കാന്‍ ഈ രോഗം കാരണമാകും. മണ്ണിനെ ആരോഗ്യമുളളതാക്കി കീടങ്ങളെ നശിപ്പിക്കുക…

രോഗ-കീടങ്ങളെ തുരത്തി പച്ചക്കറി തഴച്ചു വളരാന്‍: പുളിപ്പിച്ച ജൈവവളക്കൂട്ടും സ്ലറിയും

ചീര, പയര്‍, വെണ്ട എന്നിവയെപ്പോലെ രണ്ടോ മൂന്നോ മാസം വിളവ് തരുന്ന പച്ചക്കറികളാണ് ഈ വേനലില്‍ മിക്കവരും കൃഷി ചെയ്യുക. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവയില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍…

കോവല്‍ നന്നായി കായ്ക്കാന്‍ ചീമക്കൊന്നയും മുരിങ്ങയിലയും

വേനലിന്റെ തുടക്കത്തില്‍ നട്ടതോ തലപ്പ് വെട്ടി വിട്ടതോ ആയ കോവലുകളെല്ലാം നല്ല പോലെ വളര്‍ന്നു തുടങ്ങിയിരിക്കും.  വലിയ രീതിയില്‍ വളവും കീടനിയന്ത്രണവുമൊന്നും നടത്തിയിട്ടില്ലെങ്കിലും…

ഇലപ്പുള്ളിയെ തുരത്താന്‍ ചീര നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

നല്ല രുചിയുള്ള ചീരയില ലഭിക്കുന്ന സമയമാണിത്, നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ചീര ആരോഗ്യത്തോടെ വളര്‍ന്നു ധാരാളം ഇലകള്‍ ലഭിക്കും. എന്നാല്‍ ഇലപ്പുള്ളി രോഗമാണ് കേരളത്തിലെ കര്‍ഷകരിന്നു…

അടുക്കള അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്‌നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന…

വിള വര്‍ദ്ധനക്കും കീട നിയന്ത്രണത്തിനും ജീവാണുക്കള്‍

മണ്ണിനെ ജീവസുറ്റതാക്കി ജൈവ സമ്പുഷ്ടമുള്ളതാക്കി മാറ്റുന്നതില്‍  ജീവാണുക്കള്‍ വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതു മണ്ണിലെ ജൈവാംശത്തെ വിഘടിപ്പിച്ചു വിളകള്‍ക്ക് ആഗിരണയോഗ്യമാക്കുക,…

ഇലതീനി പുഴുവിനെ പമ്പകടത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍…

വേനല്‍ക്കാല കൃഷിയില്‍ മികച്ച വിളവിന് ഉമി

ഉമി എന്നുകേള്‍ക്കുമ്പോള്‍ അല്‍പ്പം അത്ഭുതമുണ്ടാകും പുതിയ തലമുറയ്ക്ക്. നെല്‍ക്കൃഷിയെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാത്തൊരു തലമുറയാണിവിടെയിപ്പോള്‍ വളര്‍ന്നു വരുന്നത്. നെല്ല് കുത്തി…

ഗുണങ്ങള്‍ ഏറെയുള്ള ഗുണപതജ്ഞലി

ദ്രാവക രൂപത്തിലുളള വളങ്ങളാണ് ഈ സമയത്ത് ചെടികള്‍ക്ക് നല്‍കാന്‍ നല്ലത്. കത്തുന്ന ചൂടായതിനാല്‍ ഇവ എളുപ്പത്തില്‍ മണ്ണിലേക്കിറങ്ങി വേരുകള്‍ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കും. പച്ചക്കറികളും…

ഇല ചുരുട്ടിപ്പുഴു - തണ്ടു തുരപ്പന്‍ എന്നിവയെ തുരത്താം

പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഇല ചുരുട്ടിപ്പുഴു, തണ്ടു തുരപ്പന്‍, കായ് തുരപ്പന്‍ എന്നിവ. എത്ര ശ്രദ്ധിച്ചാവും ഇല നമ്മുടെ അടുക്കളത്തോട്ടത്തിലെത്തി പച്ചക്കറികളെ…

വെള്ളീച്ചയും ഇലപ്പേനും പച്ചമുളകിന്റെ ശത്രുക്കള്‍

എരിവിനു പ്രാധാന്യം നല്‍കുന്നവരാണു മലയാളികള്‍. അതുകൊണ്ട് തന്നെ അടുക്കളത്തോട്ടത്തില്‍  പച്ചമുളകിനു പ്രധാന സ്ഥാനമാണ്. രോഗ കീടങ്ങളെ അകറ്റി പച്ചമുളക് എങ്ങനെ നന്നായി വിളയിക്കാമെന്നു…

പയറില്‍ ഇലപ്പുള്ളി /ഇരുമ്പുരോഗം, വിത്തിടുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

തോരനും മെഴുക്കുപുരട്ടിയുമുണ്ടാക്കാന്‍ മലയാളിക്ക് പയര്‍ അഥവാ അച്ചിങ്ങ കൂടിയേ തീരു. അടുക്കളത്തോട്ടത്തില്‍ പയര്‍ നട്ടുവളര്‍ത്താത്തവരുണ്ടാകില്ല. എന്നാല്‍ കീടങ്ങളും രോഗങ്ങളും പയറിനെ…

കമ്പോസ്റ്റുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പച്ചക്കറികള്‍ക്ക് ഏറ്റവും നല്ല ജൈവവളമാണ് കമ്പോസ്റ്റ്. അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ച് തയാറാക്കുന്ന മണ്ണിര കമ്പോസ്റ്റ് മാലിന്യ നിര്‍മാജനത്തിലും നല്ലൊരു പങ്ക് വഹിക്കുന്നു. ഗ്രോബാഗില്‍…

മുരടിപ്പും പൂകൊഴിച്ചിലുമില്ലാതെ അടുക്കളത്തോട്ടം നിറയെ പച്ചമുളക്

പച്ചമുളക് നല്ല വിളവു തരുന്ന സമയമാണിപ്പോള്‍. വെയിലിനെ വകവയ്ക്കാതെ നല്ല പോലെ കായ്കള്‍ തരുന്ന ഇനമാണ് പച്ചമുളക്. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍…

കീടങ്ങളെ തുരത്താന്‍ വെളുത്തുള്ളി

മനുഷ്യനെന്ന പോലെ ചെടികള്‍ക്കും ഏറെ ഗുണമുള്ളതാണ് വെളുത്തുള്ളി. കീടങ്ങളെ തുരത്താന്‍ ജൈവ കൃഷിയില്‍ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. കാന്താരി മുളക്, സോപ്പ് തുടങ്ങിയവയുമായി ചേര്‍ത്ത് വിവിധ…

Related News

© All rights reserved | Powered by Otwo Designs