ചീരക്കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴ മാറി നല്ല വെയിലു ലഭിക്കുന്നതിനാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളവര്‍ ചീര നടണം. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്.…
ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ…
അടുക്കളയില്‍ നിന്നു നാം ദിവസവും ഒഴിവാക്കുന്ന മുട്ടത്തോട് ചായച്ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.…
1. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത്…
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുന്ന സമയത്ത് ചകിരിച്ചോര്‍ അത്യാവശ്യമാണ്. എന്നാല്‍ നമ്മള്‍…
പച്ചക്കറികളും പഴവര്‍ഗങ്ങളും കീട രോഗ ബാധകളില്ലാതെ നല്ല വിളവു നല്‍കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. കാലാവസ്ഥ വ്യതിയാനവും മറ്റു പ്രശ്‌നങ്ങളും കാരണം ഇതു പലപ്പോഴും നടക്കണമെന്നില്ല.…
അന്തരീക്ഷത്തിലെ ചൂട് താങ്ങാനാകാതെ പച്ചക്കറിച്ചെടികള്‍ വാടി വീഴുന്ന കാഴ്ചയിപ്പോള്‍ സ്ഥിരമാണ്. രാസവളങ്ങള്‍ നല്‍കിയാല്‍ ഈ കാലാവസ്ഥയില്‍ വിപരീത ഫലമുണ്ടാകുകയും ചെയ്യും. പച്ചച്ചാണകം പോലുള്ളവയും…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍ കേരളത്തില്‍. പച്ചക്കറികള്‍ മുതല്‍ തെങ്ങ് വരെ വെള്ളീച്ചയുടെ ആക്രമണത്തിന് വിധേയമാകുന്നു. ഡിസംബര്‍ - ജനുവരി മാസങ്ങളിലെ ചൂടുളള പകലും തണുത്ത രാത്രിയും…
അടുക്കള അവശിഷ്ടങ്ങള്‍ ജൈവ വളങ്ങളായി കൃഷിക്ക് ഉപയോഗിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ഓരോന്നും ചില വിളകള്‍ക്ക് മാത്രമായി ഉപയോഗിച്ചാല്‍ ഏറെ ഗുണം ചെയ്യും. മുട്ടത്തോട്, ചായച്ചണ്ടി, മത്സ്യാവശിഷ്ടം…
ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, വീട്ടമ്മയുടെ കൂട്ടുകാരിയെന്ന് തക്കാളിക്ക് വിളിപ്പേര് കിട്ടിയത് ഇതിനാലാണ്. എന്നാല്‍ തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ…
ചൂടുകൂടിയ കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. നല്ല പരിചരണം നല്‍കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്‌ന വണ്ട്.…
1. മണ്ണെണ്ണ എമല്‍ഷന്‍
അനേകം നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍…
ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്‌നവുമുണ്ടാക്കാത്തവയാണ്…
അടുക്കളയിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ജൈവവളവും കീടനാശിനിയുമാക്കി മാറ്റിയാല്‍ രണ്ടു ഗുണമാണുള്ളത്. പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി വിളയുന്നതിനൊപ്പം അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കുക…
പച്ചക്കറികളുടെയും മറ്റുമായി ധാരാളം ജൈവ മാലിന്യങ്ങള്‍ അടുക്കളയില്‍ നിന്ന് ഉപയോഗ ശൂന്യമായി പുറം തള്ളാറുണ്ട്. എന്നാന്‍ ഇവ ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ചക്കും മികച്ച വിളവ് തരാനുമുതകുന്ന…
മഴ മാറിയതോടെ നട്ട പയറും ശീതകാല പച്ചക്കറികളുമെല്ലാം നല്ല പോലെ വളര്‍ന്നു വരുന്ന സമയമാണിത്. കീടങ്ങളും ആക്രമണവും ഇതോടൊപ്പം വര്‍ധിച്ചിരിക്കും. നിലവിലെ കാലാവസ്ഥയില്‍ പച്ചക്കറികളില്‍ കീടങ്ങളുട…
© All rights reserved | Powered by Otwo Designs