എപ്‌സം സാള്‍ട്ട് ഉപയോഗിക്കേണ്ട വിധം

എപ്‌സം സാള്‍ട്ട് ഉപയോഗിക്കേണ്ട രീതിയില്‍ മാത്രമേ പ്രയോഗിക്കാവൂ, അല്ലെങ്കില്‍ ഫലം വിപരീതമാകും.

By Harithakeralam
2024-11-24

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമ്മുടെ മണ്ണില്‍ നിന്ന് പല മൂലകങ്ങളും ഇല്ലാതാവുകയോ അളവില്‍ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും കൃഷി ചെയ്യുമ്പോള്‍ വേണ്ട രീതിയിലുള്ള വിളവ് ലഭിക്കുന്നില്ല. ആവശ്യമുള്ള മൂലകങ്ങള്‍ ചേര്‍ത്ത് നല്‍കുക മാത്രമാണിതിന് പോംവഴി. അതില്‍ പ്രധാനമാണ് എപ്‌സം സാള്‍ട്ട്. എന്നാല്‍ എപ്‌സം സാള്‍ട്ട് ഉപയോഗിക്കേണ്ട രീതിയില്‍ മാത്രമേ പ്രയോഗിക്കാവൂ, അല്ലെങ്കില്‍ ഫലം വിപരീതമാകും.

1. ഗ്രോ ബാഗിലേക്കായി മിശ്രിതമൊരുക്കുമ്പോള്‍ തന്നെ  തന്നെ അര ടീസ്പൂണ്‍  എപ്സം സാള്‍ട്ടില്‍  ചേര്‍ക്കണം. ഇത് ചെടിയുടെ ആരോഗ്യത്തില്‍ ഉത്തമമാണ്.  

2. തൈ നടുന്ന സമയത്ത് എപ്‌സം സാള്‍ട്ട് കലക്കിയ വെള്ളത്തില്‍ മുക്കിയാല്‍ വളര്‍ച്ച വേഗത്തിലാകും.

3 ഒരു  ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍  എപ്സം സാള്‍ട്ട് കലക്കി ചെടിയില്‍ മൊത്തത്തില്‍ സ്‌പ്രേ ചെയ്തു കൊടുക്കുകയോ, ചുവട്ടില്‍ ഒഴിച്ച് നല്‍കുകയോ ചെയ്താല്‍ പലതരം കീടങ്ങളില്‍ നിന്ന് നമുക്ക് മുക്തി നേടാം.

4. ഒച്ചിനെ തുരത്താനുമിതു സഹായിക്കും. ചെടിയുടെ അരികിലായി അര ടീസ്പൂണ്‍  എപ്സം സാള്‍ട്ട് ഇട്ട് നല്‍കിയതിന് ശേഷം ഒരു ടീസ്പൂണ്‍ വെള്ളം ഒഴിച്ച് നല്‍കിയാല്‍ മതി.

5. പച്ചക്കറികളുടെ തടത്തില്‍ ഒരു ടീസ്പൂണ്‍ എപ്‌സം സാള്‍ട്ടിട്ടു നല്‍കിയാല്‍ പൂച്ചെടികള്‍ ആണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള പൂക്കളും, പച്ചക്കറികള്‍ ആണെങ്കില്‍ കൂടുതല്‍ വലിപ്പമുള്ള കായ് ഫലവും ലഭ്യമാകും.

6.  ഇലകളുടെ മഞ്ഞളിപ്പ്, കുരുടിപ്പ് തുടങ്ങിയ പരിഹരിക്കാന്‍ ഏറെ നല്ലതാണ് എപ്‌സം സാള്‍ട്ട്.  

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs