ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ - പരിഹാരം ഇതൊന്നു മാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം…

കോഴിക്കാഷ്ടം വിളകള്‍ക്ക് പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം…

തക്കാളിയില്‍ ചിത്രകീടം

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു.…

പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട…

മുഞ്ഞയെ തുരത്താന്‍ സോപ്പ് പൊടിയും പുല്‍ത്തൈലവും

പയര്‍ കൃഷി ചെയ്യുന്നുണ്ടോ...? എന്നാല്‍ മുഞ്ഞ ശല്യം ഉറപ്പാണ്. ഏതു കാലാവസ്ഥയില്‍ പയര്‍ വളര്‍ത്തിയാലും നശിപ്പിക്കാനായി മുഞ്ഞയെത്തും. മുഞ്ഞയുടെ കൂടെയെത്തുന്ന ഉറുമ്പുകളും പയറിന്റെ കായും…

വരണ്ട കാലാവസ്ഥ തുടരുന്നു; പാവലില്‍ കായീച്ച തക്കാളിയില്‍ വെളളീച്ച

ഇടയ്ക്ക് മഴ ലഭിച്ചെങ്കിലും കേരളത്തിലിപ്പോഴും വരണ്ട കാലാവസ്ഥ തുടരുകയാണ്. പച്ചക്കറികള്‍ നല്ല പോലെ വളരുമെങ്കിലും രോഗങ്ങളും കീടങ്ങളും വലിയ തോതിലിപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.…

കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും…

ഞൊടിയിടയില്‍ വേപ്പിലക്കഷായം

വീട്ടുവളപ്പില്‍  കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജൈവ കീടനാശിനിയാണ് വേപ്പിലക്കഷായം. ഗ്രോബാഗിലും ചട്ടിയിലുമൊക്കെ കൃഷി ചെയ്തിരിക്കുന്നവര്‍ക്ക് കീടങ്ങളെ തുരത്താന്‍…

കരിയില വെറുതേ കളയല്ലേ

കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും…

പന്തലിട്ട് വളര്‍ത്തുന്ന പച്ചക്കറികളില്‍ കീട ശല്യം

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍, വെള്ളരി, പടവലം, മത്തന്‍, പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക.  ചൂട് കൂടിയതോടെ…

കൃഷിത്തോട്ടത്തിന് പുത്തനുണര്‍വ് നല്‍കാന്‍ ജീവാമൃതം

വേനലില്‍ വാടി നില്‍ക്കുന്ന കൃഷിത്തോട്ടത്തിന് പുത്തനുണര്‍വ് നല്‍കാന്‍ അനുയോജ്യമായ ജൈവലായനിയാണ് ജീവാമൃതം. ചക്കയും മാങ്ങയും മറ്റു പഴങ്ങളുമെല്ലാം പഴുക്കാന്‍ തുടങ്ങുന്ന സമയമാണിപ്പോള്‍.…

തക്കാളിക്ക് കാല്‍സ്യക്കുറവുണ്ടോ...? ലക്ഷണങ്ങള്‍ ഇതാണ്

തക്കാളി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടാകും പലരും. ഗ്രോബാഗില്‍ നല്ല ശ്രദ്ധയോടെ ചെയ്താല്‍ തക്കാളി മികച്ച വിളവ് തരും. കാല്‍സ്യത്തിന്റെ കുറവ് തക്കാളിയില്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍…

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ മൂന്ന് മാര്‍ഗങ്ങള്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഈ സമയത്തെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിക്കാനും ചെടികളുടെ രോഗപ്രതിരോധശേഷി ഉയര്‍ത്താനും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഉപാധികള്‍ നോക്കാം.

അസോള മികച്ച ജൈവവളവും കാലിത്തീറ്റയും

പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ് അസോള. കോഴി, മത്സൃം, കന്നുകാലികള്‍ എന്നിവയുടെ മികച്ച ഭക്ഷണമാണിത്. കൃഷിയിടത്തില്‍ കുറച്ചു സ്ഥലം മാറ്റിവച്ചു അസോള വളര്‍ത്താവുന്നതേയുള്ളൂ. കാലികള്‍ക്കും…

ഗ്രോബാഗിലെ കൃഷി വിജയിക്കാന്‍ കരിയില കമ്പോസ്റ്റ്

നല്ല വെയിലായതിനാല്‍ ധാരാളം കരിയില ലഭിക്കുന്ന സമയമാണിപ്പോള്‍. ഉണങ്ങിയ ഇലകള്‍ പറമ്പിലും മറ്റും വീണു കിടക്കുന്നുണ്ടാകും. ഇവ ഉപയോഗിച്ച് കമ്പോസ്റ്റ് തയാറാക്കി കൃഷി ചെയ്യാം. ഗ്രോബാഗില്‍…

മീലി മൂട്ടയുടെ ആക്രമണം രൂക്ഷമാകുന്നു, ജൈവ രീതിയില്‍ പ്രതിരോധിക്കാം

ചൂടു ക്രമാതീതമായി കൂടിയതോടെ കീടങ്ങളുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. മീലി മൂട്ടയുടെ ആക്രമണം പച്ചക്കറികളിലും പഴച്ചെടികളിലും രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. വളരെപ്പെട്ടെന്ന്…

Related News

© All rights reserved | Powered by Otwo Designs