പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ഒരു മാസം പ്രായമെത്തിയ പോത്തിന്‍ കുട്ടികളെ പത്തുമാസം പ്രായംവരെ വളര്‍ത്തി മാംസാവശ്യത്തിനായി വില്‍ക്കാവുന്നതാണ്.

By Harithakeralam
2023-05-06

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പിക്കാം. കാരാബീഫ് (Carabeef) എന്ന പേരിലാണ് പോത്തിറച്ചി കയറ്റുമതി വിപണിയില്‍ അറിയപ്പെടുന്നത്. കാരാബീഫിന് (Carabeef) ആഭ്യന്തരവിപണിയിലും അന്താരാഷ്ട്ര വിപണിയിലും ആവശ്യങ്ങള്‍ ഏറെയാണ്. ഒരു മാസം പ്രായമെത്തിയ പോത്തിന്‍ കുട്ടികളെ പത്തുമാസം പ്രായംവരെ വളര്‍ത്തി മാംസാവശ്യത്തിനായി വില്‍ക്കാവുന്നതാണ്. ശാസ്ത്രീയവും ചെലവ് കുറഞ്ഞതുമായ പരിപാലനത്തിലൂടെ മികച്ച ലാഭം നേടാവുന്ന ഒരു തൊഴില്‍ മേഖലയാണ്  മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍.


രോഗങ്ങള്‍

മാംസോല്‍പ്പാദനത്തില്‍ പോത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. ഇറച്ചിക്കായി പോത്തു കുട്ടികളെ ശാസ്ത്രീയ പരിപാലനത്തിലൂടെ വളര്‍ത്തിയെടുക്കാം. ശാസ്ത്രീയ പരിചരണം, സമീകൃതാഹാരം, പരി സര ശുചിത്വം, പ്രതിരോധ വയിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും തടയാന്‍ സാധിക്കും. 

രോഗങ്ങളും പ്രതിരോധവും

1. കുളമ്പ് രോഗം

* വൈറസ് ഉണ്ടാക്കുന്ന രോഗം 
* വായിലും കുളമ്പിലും വൃണങ്ങള്‍ 
* പാലുല്‍പാദനത്തില്‍ വന്‍ ഇടിവ്
* കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പിലൂടെ രോഗം തടയാം.

2. കുരലടപ്പന്‍ രോഗം

* ബാക്ടീരിയല്‍ രോഗം
* പനി, കീഴ്ത്താടിയില്‍ നീര് , ശ്വാസതടസ്സം
* പ്രതിരോധകുത്തിവയ്പ്പിനാല്‍ രോഗം തടയാം

3. ആന്ത്രോക്‌സ് ( അടപ്പന്‍ )

* ബാക്ടീരിയല്‍ രോഗം
* പെട്ടെന്നുള്ള മരണം
* ശരീര സുഷിരങ്ങളില്‍ നിന്നും രക്തസ്രാവം
* പ്രതിരോധകുത്തിവയ്പ്പിനാല്‍ രോഗം തടയാം.

4. ബ്രൂസല്ലോസിസ്

* ബാക്ടീരിയല്‍ രോഗം
* വന്ധ്യത, ഗര്‍ഭമലസല്‍

5. പൂപ്പല്‍ വിഷബാധ

* അസ്പര്‍ജില്ലാസ് എന്ന പൂപ്പല്‍ ഉല്‍പ്പാദിപ്പിക്കുന്ന അഫ്‌ളാടോക്‌സിന്‍ വിഷമാണ് രോഗകാരണം. 
*  തീറ്റയെടുക്കാന്‍ മടി, ശരീരം ക്ഷയിക്കുന്നു, വന്ധ്യത,
*  തീറ്റ ഉണക്കി നല്‍കിയാല്‍ രോഗത്തെ തടയാം.


6. വാല് ചീയല്‍

*  വാലിന്റെ അഗ്രം ചീഞ്ഞളിയുന്നു.
* പൂപ്പലുകള്‍, ആന്തരികപരാദങ്ങള്‍, വിറ്റാമിനുകളുടെ ന്യൂനത എന്നിവയാണ്  രോഗകാരണം .
*  സമീകൃതവും പോഷകപ്രദവുമായ തീറ്റനല്‍കി രോഗം തടയാം.

7. അകിട് വീക്കം

* സൂക്ഷ്മാണുക്കള്‍ (ബാക്ടീരിയ, ഫംഗസ്) കാരണം
* പാലുല്‍പ്പാദനം കുറയുന്നു.
വൃത്തിയുള്ള കറവ, ശുചിത്വം എന്നിവയിലൂടെ രോഗം തടയാം.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1029

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1029
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1029

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1029
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1031

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1031
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1032

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1032
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 1032

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1032
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs