മനോഹരമായ പട്ടു പോലുള്ള നീണ്ട രോമവും വട്ട മുഖവും ചെറിയ ചെവിയും പരന്ന മൂക്കും പഞ്ഞികെട്ടു പോലുള്ള ശരീരവുമുള്ളതിനാല്‍ പേര്‍ഷ്യന്‍ പൂച്ചകള്‍ ഏവരുടേയും ഹൃദയം കവരും
അടുത്ത കാലത്തായി കേരളത്തിലേറ്റവും പ്രിയമേറിവരുന്ന ഓമന മൃഗമാണ് പേര്‍ഷ്യന്‍ പൂച്ച. മനോഹരമായ പട്ടു പോലുള്ള നീണ്ട രോമവും വട്ട മുഖവും ചെറിയ ചെവിയും പരന്ന മൂക്കും പഞ്ഞികെട്ടു പോലുള്ള ശരീരവും കൊണ്ട് ആരുടെയും ഹൃദയം കവരാനുള്ള കഴിവ് അവയ്ക്കുണ്ട്. കഴുത്തിനു ചുറ്റും ഫ്രില്‍ പോലുള്ള നീണ്ട രോമവും, വെഞ്ചാമരം പോലുള്ള വാലും അവയുടെ വശ്യത കൂട്ടുന്നു. ആകര്‍ഷകമായ വ്യക്തിത്വവും അതുല്യമായ ശാരീരിക സവിശേഷതകളും കാരണം ലോകമെങ്ങും പ്രസിദ്ധരാണ് ഈ പൂച്ചക്കള്‍.
പഴയ പേര്‍ഷ്യയില്‍ (ഇറാന്‍, തുര്‍ക്കി) നിന്നാണ് ഇവയുടെ ഉത്ഭവം. പതിനേഴാം നുറ്റാണ്ടില്‍ യൂറോപ്പില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഇവ സമ്പന്നര്‍ക്കും, പ്രഭുക്കന്മാര്‍ക്കുമിടയില്‍ ജനപ്രിയ വളര്‍ത്തുമൃഗമായി മാറി. 19ാം നൂറ്റാണ്ടില്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഇവ പെട്ടെന്ന് ജനപ്രീതി നേടുകയും വളരെ ആവശ്യക്കാരുള്ള പൂച്ചയായി മാറി. വ്യക്തിത്വത്തിന്റെ കാര്യത്തില്‍ പേര്‍ഷ്യന്‍ പൂച്ചകള്‍ സൗമ്യരും ശാന്തശീലരുമാണ്. എന്നിരുന്നാലും അവ ബുദ്ധി ശക്തിയും ജിഞാസയുമുള്ള മൃഗങ്ങളാണ്. അവക്ക് മാനസിക ഉത്തേജനവും കളികളും അതുപോലെ വിശ്രമവും ഉറക്കവും ആവശ്യമാണ്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 461
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 461
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment