ചൂടുളള പകലും തണുത്ത രാത്രിയും വൃശ്ചിക കാറ്റും കൂടിയാവുമ്പോള്‍ വെള്ളീച്ച വലിയ രീതില്‍ പടര്‍ന്നു പിടിക്കുകയാണ്. പയര്‍, പാവയ്ക്ക, വെണ്ട, വഴുതന തുടങ്ങി സകല വിളകളും നശിപ്പിക്കാന്‍ വെളളീച്ച മതി.
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍ കേരളത്തില്‍. പച്ചക്കറികള്‍ മുതല്‍ തെങ്ങ് വരെ വെള്ളീച്ചയുടെ ആക്രമണത്തിന് വിധേയമാകുന്നു. ഡിസംബര്‍ - ജനുവരി മാസങ്ങളിലെ ചൂടുളള പകലും തണുത്ത രാത്രിയും വൃശ്ചിക കാറ്റും കൂടിയാവുമ്പോള്‍ വെള്ളീച്ച വലിയ രീതില്‍ പടര്‍ന്നു പിടിക്കുകയാണ്. പയര്‍, പാവയ്ക്ക, വെണ്ട, വഴുതന തുടങ്ങി സകല വിളകളും നശിപ്പിക്കാന്‍ വെളളീച്ച മതി.
പച്ചക്കറികളില്‍
പയറിലാണ് വെള്ളീച്ച വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. ഇവയുടെ സാന്നിധ്യം മൊസൈക് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2% വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. വെണ്ടയിലും സമാന പ്രശ്‌നമുണ്ടാക്കും. ഇതിനും മുകളില്‍പ്പറഞ്ഞ കീടനാശിനി തന്നെ മതി.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 401
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 401
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object

Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 403
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 403
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 404
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 404

Message: Trying to get property 'title' of non-object

Line Number: 452
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 452

Line Number: 454
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 454
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 455
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 455

മഞ്ഞക്കെണിയും പരീക്ഷിക്കാം
ഒരു ടിന്നിലോ മറ്റോ മഞ്ഞ പെയിന്റ് അടിച്ച് അതില്‍ ഉണങ്ങുമ്പോള്‍ ആവണക്കെണ്ണ തേച്ചശേഷം കൃഷിയിടത്തില്‍ കെട്ടിയിടാം. ഇത് വെള്ളീച്ചകളെ ആകര്‍ഷിക്കുന്നു. ഇങ്ങനെ വെള്ളീച്ചയെ ഇല്ലതാക്കാന്‍ കഴിയും.
കാന്താരിമുളകും ഫലപ്രദം
പാല്‍കായം, കാന്താരിമുളക്, വെളുത്തുള്ളി എന്നിവ തുല്യ അളവില്‍ എടുത്ത് അരച്ചശേഷം വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ഇത് ചെടികളില്‍ സ്‌പ്രേ ചെയ്യാം. വെള്ളീച്ചപോലുള്ള കീടങ്ങളെ നിയന്ത്രിക്കാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്. ജൈവകീടനിയന്ത്രണത്തിന് മുന്നേ നല്ല രീതിയില്‍ കീടബാധ വന്ന ഇലകളൊക്കെ വെട്ടിയെടുത്ത് കരിച്ചു നശിപ്പിക്കുക.
സോപ്പ് ലായനിയും
വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. ഇരുപത് ഗ്രാം വെളുത്തുള്ളി അരച്ച് അന്‍പത് മില്ലി വെള്ളത്തില്‍ ചേര്‍ത്ത് അതിന്റെ സത്ത് ഊട്ടിയെടുക്കുക. അന്‍പത് മില്ലി വെള്ളത്തിലേക്ക് അന്‍പത് ഗ്രാം സോപ്പ് ലയിപ്പിക്കുക. വെളുത്തുള്ളി ലായനിയും സോപ്പ് ലായനിയും തമ്മില്‍ മിക്‌സ് ചെയ്യുക. ഇതിലേക്ക് 900 മില്ലി വെള്ളവും ഇരുപത് മില്ലി വേപ്പെണ്ണയും കൂടി മിക്‌സ് ചെയ്ത് ചെടികളില്‍ തളിക്കാം.
തെങ്ങിനും ഭീഷണി
തെങ്ങിന്റെ ഒരു അപ്രധാന കീടമായിരൂന്ന വെള്ളീച്ച കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്ക് ഒരു പുതിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. കീടത്തിന്റെ ആക്രമണം ഓലകളിലെ ഹരിതകം നഷ്ടമാക്കി തെങ്ങിനെ ക്ഷീണിപ്പിക്കുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ശാസ്ത്രീയ വള പ്രയോഗവും ജലസേചനവും നല്‍കി തെങ്ങിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതാണ്. കീടനിയന്ത്രണത്തിനായി ജൈവ കീടനാശിനിയായ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിക്കാം. ആക്രമണം രൂക്ഷമായി കാണുന്ന സ്ഥലങ്ങളില്‍കീടബാധയേറ്റ ഓലകളുടെ അടിവശത്ത് വീഴത്തക്കവണ്ണം കീടനാശിനി തളിച്ചുകൊടുക്കേ-താണ്. കൂടാതെ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തില്‍ തെങ്ങിന്റെ ഓലകളില്‍ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാന്‍ സഹായിക്കും.
മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയാണിപ്പോള്‍ കേരളത്തില്‍. പലയിടത്തും ഒറ്റപ്പെട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും കര്‍ഷകര്‍ക്ക്…
ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും പയറും. നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ ഈ രണ്ടിനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടു താനും. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ ആക്രമിക്കുന്ന ചെടികളാണ് ഇവ…
ശക്തമായ മഴ മാറി വെയിലും കുറച്ചു മഞ്ഞും കൂടിയുള്ള കാലാവസ്ഥയാണിപ്പോള്‍. കൃഷിക്ക് ഏറെ അനുയോജ്യമായ സമയമാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഇക്കാലത്ത്…
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമ്മുടെ മണ്ണില്‍ നിന്ന് പല മൂലകങ്ങളും ഇല്ലാതാവുകയോ അളവില്‍ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും കൃഷി ചെയ്യുമ്പോള്‍ വേണ്ട രീതിയിലുള്ള…
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
© All rights reserved | Powered by Otwo Designs
Leave a comment