ഇലകളും പച്ചച്ചാണകവും കടലപ്പിണ്ണാക്കുമെല്ലാം ഉപയോഗിച്ച് തയാറാക്കുന്ന ലായനി. തടത്തില്‍ നനവ് നിലനിര്‍ത്താനുമിതു സഹായിക്കും.
അന്തരീക്ഷത്തിലെ ചൂട് താങ്ങാനാകാതെ പച്ചക്കറിച്ചെടികള്‍ വാടി വീഴുന്ന കാഴ്ചയിപ്പോള്‍ സ്ഥിരമാണ്. രാസവളങ്ങള്‍ നല്‍കിയാല്‍ ഈ കാലാവസ്ഥയില്‍ വിപരീത ഫലമുണ്ടാകുകയും ചെയ്യും. പച്ചച്ചാണകം പോലുള്ളവയും ചൂട് കൂടിയ സമയത്ത് നല്‍കുന്നത് ഉചിതമല്ല. ഇതിനൊരു പരിഹാരമാണിന്ന് നിര്‍ദേശിക്കുന്നത്. ഇലകളും പച്ചച്ചാണകവും കടലപ്പിണ്ണാക്കുമെല്ലാം ഉപയോഗിച്ച് തയാറാക്കുന്ന ലായനി. തടത്തില്‍ നനവ് നിലനിര്‍ത്താനുമിതു സഹായിക്കും.
ആവശ്യമുള്ള സാധനങ്ങള്‍
1. പച്ചച്ചാണകം- അഞ്ച് കിലോ
2. കടലപ്പിണ്ണാക്ക്- രണ്ടു കിലോ
3. വേപ്പിന്‍പ്പിണ്ണക്ക്- ഒരു കിലോ
4. എല്ല് പൊടി ഒരു കിലോ
5. അഞ്ച് കിലോ അസോള അല്ലെങ്കില്‍ ചീമക്കൊന്ന ഇല (ഇവ ലഭ്യമല്ലെങ്കില്‍ പെട്ടെന്ന് അലിയുന്ന മറ്റ് ഇലകള്‍ ഉപയോഗിക്കാം)
6. വലിയ ഒരു ബക്കറ്റ് അല്ലെങ്കില്‍ മീഡിയം വലിപ്പമുള്ള ബാരല്‍.
തയ്യാറാക്കുന്നവിധം
ഒന്നു മുതല്‍ അഞ്ച് വരെയുള്ള സാധനങ്ങളെല്ലാം കൂടി ബക്കറ്റ്/ബാരലില്‍ ഇട്ട് അല്‍പ്പം വെള്ളവും ഒഴിച്ച് ചെറുതായി ഇളക്കി രണ്ട് ദിവസം അടച്ച് വെക്കുക. രണ്ടാം ദിവസം ബക്കറ്റിലെ സാധനങ്ങള്‍ പുളിച്ച് പൊന്തിയിട്ടുണ്ടാവും. ഒന്നുകൂടി നന്നായി ഇളക്കി കുറച്ചുകൂടി വെള്ളമൊഴിച്ച് രണ്ട് മൂന്ന് ദിവസം കൂടി അടച്ച് വെക്കുക. ഇത്രയും ദിവസങ്ങള്‍കൊണ്ട് പച്ചിലയും ചാണകവും പിണ്ണാക്കും എല്ലാം കൂടി അലിഞ്ഞ് നല്ല കുഴമ്പ് പരുവത്തിലായിട്ടുണ്ടാവും. നന്നായി ഇളക്കി കുറച്ചെടുത്ത് ഉപയോഗിക്കാം.
പ്രയോഗിക്കാം
ഈ വളര്‍ച്ചാ ഉത്തേജകം രണ്ട് രീതിയില്‍ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കുന്നതാണ് ഒരു രീതി. അല്ലെങ്കില്‍ കുഴമ്പു രൂപത്തിലുള്ള മിശ്രിതം അരക്കപ്പ് വീതം പച്ചക്കറി തടത്തില്‍ ചുറ്റുമൊഴിച്ചതിനു ശേഷം മണ്ണ് വിതറുക. തുടര്‍ന്നു നനച്ചു കൊടുക്കണം. ഇങ്ങനെ പത്ത് ദിവസം കൂടുമ്പോള്‍ പച്ചക്കറി വിളകള്‍ക്ക് നല്‍കിയാല്‍ ചെടികളില്‍ പുതിയ വേരുകളും തുടര്‍ന്നു പുതിയ തളിരിലകളും വരും. ചെടി കൂടുതല്‍ കരുത്തുറ്റതാവും. പൂ പൊഴിച്ചില്‍ തടഞ്ഞ് കൂടുതല്‍ വിളവ് തരാന്‍ ഈ വളര്‍ച്ചാ ഉത്തേജകം സഹായിക്കും.
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1021
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1021
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 1021
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1021
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 1023
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1023
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1024
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1024
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 1024
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1024
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
© All rights reserved | Powered by Otwo Designs
Leave a comment