പയര്‍ വര്‍ഗങ്ങളിലെ താരം തുവര
പയര്‍ വര്‍ഗങ്ങളിലെ താരം തുവര

ഇന്ത്യയില്‍ ജന്മം കൊണ്ട പയര്‍ വര്‍ഗമാണ് തുവര. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ തുവര പയര്‍ പണ്ടു കാലത്ത് നമ്മുടെ പാടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ധാരാളം കൃഷി ചെയ്തിരുന്നു. തുവര പയര്‍…

കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്തു തുടങ്ങാം
കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്തു തുടങ്ങാം

ഭക്ഷ്യ സുരക്ഷയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാം എങ്കിലും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ…

തെങ്ങില്‍ കൊമ്പന്‍ ചെല്ലി ;  ജൈവ രീതിയില്‍ തുരത്താം
തെങ്ങില്‍ കൊമ്പന്‍ ചെല്ലി ; ജൈവ രീതിയില്‍ തുരത്താം

കേരകര്‍ഷകരുടെ പ്രധാന ശത്രുവാണ് കൊമ്പന്‍ ചെല്ലി. കേരളത്തിലെ തെങ്ങുകളുടെ അന്തകന്‍ എന്ന് വേണമെങ്കില്‍ കൊമ്പന്‍ ചെല്ലിയെ വിശേഷിപ്പിക്കാം, അത്ര ഭീകരമായ തോതിലാണ് കൊമ്പന്‍ ചെല്ലി നമ്മുടെ…

മല്ലി ചപ്പിന് പകരം ആഫ്രിക്കന്‍ മല്ലി
മല്ലി ചപ്പിന് പകരം ആഫ്രിക്കന്‍ മല്ലി

കറികളുടെ രുചിയും മണവും വര്‍ദ്ധിപ്പിക്കാന്‍ മലയാളിക്ക് മല്ലിയില കൂടിയെ തീരൂ. ബിരിയാണിയിലും മാംസ വിഭവങ്ങളിലുമെല്ലാം മല്ലിയിലകള്‍  ചേര്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മല്ലിക്കൃഷി…

കപ്പ കൃഷിക്ക് തുടക്കം കുറിക്കാം
കപ്പ കൃഷിക്ക് തുടക്കം കുറിക്കാം

മലയാളിയുടെ ഇഷ്ട വിഭവമാണ് കപ്പ. ഒരു കാലത്ത് കേരളത്തിലെ ഭക്ഷ്യക്ഷാമം പിടിച്ചു നിര്‍ത്തിയതില്‍ കപ്പയ്ക്ക് വലിയ സ്ഥാനമുണ്ട്. തട്ടുകടകളില്‍ മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ മെനുവില്‍ വരെ…

ഗ്രോബാഗില്‍ രണ്ടു തട്ടുകളായി നടാം:  ഇഞ്ചിക്കൃഷിയില്‍ ഇരട്ടി വിളവ് നേടാം
ഗ്രോബാഗില്‍ രണ്ടു തട്ടുകളായി നടാം: ഇഞ്ചിക്കൃഷിയില്‍ ഇരട്ടി വിളവ് നേടാം

രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ ഇഞ്ചി നിര്‍ബന്ധമാണു നമുക്ക്. ഒരേ സമയം സുഗന്ധവ്യജ്ഞനവും ഔഷധവുമാണ് ഇഞ്ചി. വലിയ തോതില്‍ കീടനാശിനികളാണ് കര്‍ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന…

കായ് പൊഴിച്ചില്‍, കൊമ്പുണക്കം, കരിംപ്പൂപ്പ് രോഗം ; ജാതി കര്‍ഷകര്‍ ആശങ്കയില്‍
കായ് പൊഴിച്ചില്‍, കൊമ്പുണക്കം, കരിംപ്പൂപ്പ് രോഗം ; ജാതി കര്‍ഷകര്‍ ആശങ്കയില്‍

വേനല്‍ച്ചൂട് കടുക്കുന്നതില്‍ ആശങ്കയിലാണ് കേരളത്തിലെ ജാതിക്കര്‍ഷകര്‍. ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് വലിയ പ്രശ്നമാണ് ജാതിച്ചെടികളിലുണ്ടാക്കുന്നത്. കായ്കൊഴിച്ചിലും, കൊമ്പുണക്കവും,…

ഉമി നല്ല ജൈവവളം, കൂര്‍ക്കക്കൃഷിക്ക് അനുയോജ്യം
ഉമി നല്ല ജൈവവളം, കൂര്‍ക്കക്കൃഷിക്ക് അനുയോജ്യം

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍ കേരളത്തില്‍. മിക്ക പ്രദേശങ്ങളിലും നല്ല വെയില്‍ ലഭിക്കുന്നുണ്ട്. മഴയുടെ ശക്തി കുറയുന്നതോടെ ഈ മാസം തന്നെ കൂര്‍ക്ക കൃഷി ആരംഭിക്കാം. കൂര്‍ക്കയ്ക്കും…

റബ്ബറിന്റെ വിലയിടിവ് മറക്കാം, കൊക്കോ നടാം
റബ്ബറിന്റെ വിലയിടിവ് മറക്കാം, കൊക്കോ നടാം

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഉഷ്ണ മേഖല സസ്യമാണ് കൊക്കോ. എഴുപതുകളില്‍ കേരളത്തില്‍ കൊക്കോകൃഷി വ്യാപകമായി ആരംഭിച്ചു. തുടക്കത്തില്‍ നല്ല വില ലഭിച്ചിരുന്നതിനാല്‍ ധാരാളം…

അടുക്കളത്തോട്ടത്തില്‍ ഇഞ്ചിക്കൃഷി ചെയ്യാം, ആരോഗ്യം സ്വന്തമാക്കാം
അടുക്കളത്തോട്ടത്തില്‍ ഇഞ്ചിക്കൃഷി ചെയ്യാം, ആരോഗ്യം സ്വന്തമാക്കാം

ഇഞ്ചി കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം. പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി തടങ്ങള്‍ എടുത്ത് നടാം. സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി…

വീട്ടുമുറ്റത്ത് കല്‍പ്പവൃക്ഷം നടാം
വീട്ടുമുറ്റത്ത് കല്‍പ്പവൃക്ഷം നടാം

മലയാളിയുടെ കല്‍പ്പവൃക്ഷമാണ് തെങ്ങ്, തെങ്ങ് ചതിക്കില്ലെന്നാണ് നമ്മുടെ വിശ്വാസം. മറ്റു നാണ്യവിളകളെല്ലാം വന്‍ വില തകര്‍ച്ച നേരിടുമ്പോഴും തെങ്ങ് ഈ വിശ്വാസം സംരക്ഷിക്കുന്നുണ്ട്. 50 മുതല്‍…

 നമുക്കും വിളയിക്കാം ചോളം
നമുക്കും വിളയിക്കാം ചോളം

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. കാലങ്ങളായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു ചോളം. എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി…

നമ്മുടെ അടുക്കളത്തോട്ടത്തിലും ഉരുളക്കിഴങ്ങ്
നമ്മുടെ അടുക്കളത്തോട്ടത്തിലും ഉരുളക്കിഴങ്ങ്

മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് ഉരുളക്കിഴങ്ങ്. നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ നമ്മള്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നു. ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന കിഴങ്ങു വര്‍ഗവും ഇതുതന്നെയാണ്.…

ചമ്മന്തിയും അച്ചാറുമുണ്ടാക്കാന്‍ മാങ്ങ ഇഞ്ചി
ചമ്മന്തിയും അച്ചാറുമുണ്ടാക്കാന്‍ മാങ്ങ ഇഞ്ചി

പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖല സുഗന്ധ മസാല വിളയാണ് മാങ്ങാ ഇഞ്ചി. പക്ഷെ മാവുമായോ ഇഞ്ചിയുമായോ ഈ വിളയ്ക്ക് സാമ്യമോ ബന്ധമോ ഇല്ലെന്നതാണ് ഏറെ രസകരം. നിരവധി ഗുണങ്ങളാണ്…

കവുങ്ങിനുണ്ടാകുന്ന മഞ്ഞളിപ്പ് തടയാം
കവുങ്ങിനുണ്ടാകുന്ന മഞ്ഞളിപ്പ് തടയാം

കേരളത്തിലെ കവുങ്ങ് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയ പ്രശ്നമാണ് മഞ്ഞളിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഈ രോഗമിപ്പോള്‍ വ്യാപകമാണ്. മേല്‍മണ്ണിലുണ്ടാകുന്ന മൂലകങ്ങളുടെ അഭാവത്തോടൊപ്പം…

മീന്‍ കറിവെയ്ക്കാന്‍ കുടമ്പുളി കൃഷി ചെയ്യാം
മീന്‍ കറിവെയ്ക്കാന്‍ കുടമ്പുളി കൃഷി ചെയ്യാം

കുടമ്പുളിയിട്ട മീന്‍ കറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. കേരളത്തിലെ ഏതു പ്രദേശത്തും നന്നായി വളരുന്ന മരമാണ് കുടമ്പുളി. തൈ നട്ട് വളര്‍ത്തി മൂന്നു വര്‍ഷം കൊണ്ടു തന്നെ കുടമ്പുളി ഫലം…

© All rights reserved | Powered by Otwo Designs