മഴക്കാല കൃഷിക്ക് അത്ര ഉചിതല്ല പടവലം, പാവല്‍ എന്നിവ. പല തരം കീടങ്ങളില്‍ ഈ സമയത്ത് പന്തല്‍ വിളകളായ ഇവയെ ആക്രമിക്കാനെത്തും. കായീച്ചയാണ് ഇതില്‍ പ്രാധാനം. ഇവ കായ്ക്കുന്നതോടെ കായീച്ചയുടെ…
ജൈവക്കൃഷിയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കടലപ്പിണ്ണാക്ക്. കടലപ്പിണ്ണാക്ക് വളമായും കീടനാശിനിയായും ചെടികള്‍ക്ക് പല രീതിയില്‍ ഉപയോഗിക്കുന്നു. അരക്കിലോ പിണ്ണാക്ക് കൊണ്ടു 100 ലിറ്റര്‍…
മഴ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികളില്‍ എല്ലാം നല്ല പോലെ ഇലകളുണ്ടാകും. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി…
ഓണസദ്യയ്ക്ക് സാമ്പാര്‍ തയാറാക്കാന്‍ കായം നിര്‍ബന്ധമാണ്. സാമ്പാറിന്റെ രുചിയും ഗന്ധവുമെല്ലാം വര്‍ധിപ്പിക്കാന്‍ കായം സഹായിക്കും. എന്നാല്‍ പച്ചക്കറിച്ചെടികളില്‍ പൂ പിടുത്തം വര്‍ധിക്കാനും…
മനുഷ്യശരീരത്തിനു വലിയ ഗുണങ്ങളുള്ളൊരു ഔഷധസസ്യമാണ് കറ്റാര്‍വാഴ. പലതരം ഔഷധങ്ങള്‍ കറ്റാര്‍വാഴ ഉപയോഗിച്ചു തയാറാക്കുന്നുണ്ട്. എന്നാല്‍ ചെടികള്‍ക്ക് നല്ലൊരു ജൈവ വളര്‍ച്ചാ ഹോര്‍മോണും കറ്റാര്‍വാഴ…
ഇലകളിലൂടെ ആക്രമണം ആരംഭിച്ചു കൃഷി മുഴുവന്‍ നശിപ്പിക്കുന്ന ചിത്രകീടം കര്‍ഷകര്‍ക്ക് പേടിസ്വപ്‌നമാണ്. ബാധിച്ചു കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ കീടം തക്കാളിച്ചെടികളെയാണ്…
ദുരിതം വിതച്ച പേമാരി കുറച്ചു ദിവസമായി മാറി നില്‍ക്കുകയാണ്. നല്ല വെയിലാണിപ്പോള്‍ കേരളത്തിലെങ്ങും. ഈ സമയത്ത് മികച്ച വിളവ് തരുന്നൊരു വിളയാണ് പച്ചമുളക്. വീട്ടിലേക്ക് ആവശ്യമായ പച്ചമുളക്…
വെണ്ണീര്‍ അഥവാ ചാരം പണ്ടു മുതലേ കര്‍ഷകരുടെ വളക്കൂട്ടുകളില്‍ പ്രധാനിയാണ്. കായ് വളം എന്നാണ് ചാരത്തെ കര്‍ഷകര്‍ പറയുക. വിളകളില്‍ പൂ പിടുത്തത്തിനും കായ് പൊഴിച്ചില്‍ തടയാനും പൊട്ടാഷ്…
മഴ നന്നായി ലഭിച്ചതോടെ പച്ചക്കറികള്‍ മികച്ച രീതിയില്‍ വളര്‍ന്നിരിക്കും. ഇലകളെല്ലാം പച്ചപ്പാര്‍ന്നു നില്‍ക്കുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വളര്‍ന്ന പച്ചക്കറികളെ…
പച്ചക്കറികളും പൂച്ചെടികളും നല്ല പോലെ വളരാന്‍ അടുക്കള അവശിഷ്ടങ്ങളില്‍ നിന്നും ജൈവ ടോണിക് തയാറാക്കാം. കഞ്ഞിവെള്ളം, മീന്‍ മാലിന്യം, പച്ചക്കറി മാലിന്യം തുടങ്ങിയ ഉപയോഗിച്ചാണ് ഇത്തരം…
നല്ലപോലെ വളമിട്ട് കീടങ്ങളെ ഓടിച്ചു വളര്‍ത്തിയ പച്ചക്കറിച്ചെടികളില്‍ വികൃത രൂപത്തില്‍ കായ്കളുണ്ടാകുന്നത് പലരും നേരിടുന്ന അവസ്ഥയാണ്. വെള്ളരി, പാവല്‍, പടവലം, വെണ്ട, പച്ചമുളക്…
ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും.…
അടുക്കളയില്‍ നിന്ന് നാം ദിവസവും ഒഴിവാക്കുന്ന മുട്ടത്തോട് ചായ ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.…
ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, വീട്ടമ്മയുടെ കൂട്ടുകാരിയെന്ന് തക്കാളിക്ക് വിളിപ്പേര് കിട്ടിയത് ഇതിനാലാണ്. എന്നാല്‍ തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ…
മഴക്കാല കൃഷിയില്‍ നല്ല വിളവ് തരുന്ന പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍…
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍…
© All rights reserved | Powered by Otwo Designs