പച്ചക്കറികള്‍ പെട്ടെന്നു കായ്ക്കാന്‍ അമൃതപാനി
പച്ചക്കറികള്‍ പെട്ടെന്നു കായ്ക്കാന്‍ അമൃതപാനി

പച്ചക്കറികള്‍ക്കും പഴ വര്‍ഗങ്ങള്‍ക്കും ഉപയോഗിക്കാവുന്ന മികച്ചൊരു വളര്‍ച്ചാത്വരിതമാണ് അമൃതപാനി. ചാണകം പ്രധാന വസ്തുവായി തയാറാക്കുന്ന അമൃതപാനി ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കും. പെട്ടെന്ന്…

പൂകൊഴിച്ചില്‍ കുറയ്ക്കാനും കൂടുതല്‍ കായ്കള്‍ക്കും മുട്ട ലായനി
പൂകൊഴിച്ചില്‍ കുറയ്ക്കാനും കൂടുതല്‍ കായ്കള്‍ക്കും മുട്ട ലായനി

പച്ചക്കറിച്ചെടികളുടെ പൂവുകള്‍ കൊഴിഞ്ഞു കായ്കള്‍ ഉണ്ടാകാതെ പോകുന്നത് അടുക്കളത്തോട്ടമൊരുക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇതിനായി പലതരത്തിലുള്ള പ്രതിവിധികളും പരീക്ഷിച്ചു…

 ഗ്രോബാഗിലെ പച്ചക്കറികള്‍ കരുത്തോടെ  വളരാന്‍ മോരും ശര്‍ക്കരയും ചേര്‍ത്തൊരു പ്രയോഗം
ഗ്രോബാഗിലെ പച്ചക്കറികള്‍ കരുത്തോടെ വളരാന്‍ മോരും ശര്‍ക്കരയും ചേര്‍ത്തൊരു പ്രയോഗം

കൃഷി ചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണു ചെടികളുടെ മുരടിപ്പ്. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഈ അനുഭവം നല്ല പോലെയുണ്ടാകും. നല്ല പോലെ വളം വെള്ളവും നല്‍കിയാലും ചെടികള്‍ കായ്ക്കാതെ…

വേനല്‍ക്കാലത്തെ സ്യൂഡോമോണസ് പ്രയോഗം
വേനല്‍ക്കാലത്തെ സ്യൂഡോമോണസ് പ്രയോഗം

അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് പ്രത്യേകിച്ച്  ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാണ് സ്യൂഡോമോണസ്. ചെടികള്‍ കരുത്തോടെ വളരാനും നല്ല പോലെ പൂത്ത് കായ്ക്കാനുമെല്ലാം സ്യൂഡോമോണസ്…

പച്ചക്കറികള്‍ നന്നായി പൂത്ത് കായ്ക്കാന്‍  പുളിപ്പിച്ച കഞ്ഞി വെള്ളവും കാപ്പിപ്പൊടിയും
പച്ചക്കറികള്‍ നന്നായി പൂത്ത് കായ്ക്കാന്‍ പുളിപ്പിച്ച കഞ്ഞി വെള്ളവും കാപ്പിപ്പൊടിയും

ഏതു വീട്ടിലെയും അടുക്കളയില്‍ അവശിഷ്ടമായി ലഭിക്കുന്ന വസ്തുക്കളാണ് കഞ്ഞിവെള്ളവും കാപ്പിപ്പൊടിയും. ഇവ മാലിന്യമായി കളയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും വളമായി…

കീടങ്ങളെ തുരത്താനും വിള വര്‍ധനവിനും ജീവാണുക്കള്‍
കീടങ്ങളെ തുരത്താനും വിള വര്‍ധനവിനും ജീവാണുക്കള്‍

പരമ്പരാഗതമായ കൃഷി രീതിയും വളപ്രയോഗവും മാത്രം പിന്തുടര്‍ന്നാല്‍ ചിലപ്പോള്‍ ഈ കാലാവസ്ഥയില്‍ വലിയ തോതില്‍ വിളവ് ലഭിച്ചെന്നു വരില്ല. ഇവിടെയാണ് ജീവാണുക്കള്‍ നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്.…

മുളകില്‍ മണ്ഡരി, വഴുതനയില്‍ കായ്തുരപ്പന്‍: പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം
മുളകില്‍ മണ്ഡരി, വഴുതനയില്‍ കായ്തുരപ്പന്‍: പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

കാലാവസ്ഥമാറ്റം വലിയ തോതില്‍ പച്ചക്കറിക്കൃഷിയെ ബാധിച്ചിരിക്കുകയാണ്. പല തരത്തിലുള്ള കീടങ്ങളാണ് ഇവയെ ആക്രമിക്കാനെത്തുന്നത്. വേനലിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും വഴുതനയുമെല്ലാം.…

കാന്താരിയെ നശിപ്പിക്കാന്‍ ഇലപ്പേനും വെള്ളീച്ചയും, തുരത്താം ജൈവ രീതിയില്‍
കാന്താരിയെ നശിപ്പിക്കാന്‍ ഇലപ്പേനും വെള്ളീച്ചയും, തുരത്താം ജൈവ രീതിയില്‍

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ…

വളപ്രയോഗം സമയവും സന്ദര്‍ഭവും നോക്കി
വളപ്രയോഗം സമയവും സന്ദര്‍ഭവും നോക്കി

 പച്ചക്കറിച്ചെടികള്‍ക്ക് നല്ല പോലെ വളം നല്‍കിയിട്ടും കാര്യമായ വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ധാരാളം പണം ചെലവാക്കി നല്ല പോലെ വളങ്ങള്‍ വാങ്ങി നല്‍കും, ചെടി കരുത്തോടെ…

പയറും വെണ്ടയും നന്നായി കായ്ക്കാന്‍ ജൈവലായനികള്‍
പയറും വെണ്ടയും നന്നായി കായ്ക്കാന്‍ ജൈവലായനികള്‍

ചീര, പയര്‍, വെണ്ട എന്നിവയെപ്പോലെ രണ്ടോ മൂന്നോ മാസം വിളവ് തരുന്ന പച്ചക്കറികളാണ് ഈ വേനലില്‍ മിക്കവരും കൃഷി ചെയ്യുക. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവയില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ദ്രവ…

പയറില്‍ മുഞ്ഞ, കാബേജ് ഇല  അഴുകുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പയറില്‍ മുഞ്ഞ, കാബേജ് ഇല അഴുകുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖല വലിയ പ്രതിസന്ധി അനുഭവിക്കുകയാണ്. കീടങ്ങളും രോഗങ്ങളും വലിയ രീതിയില്‍ പച്ചക്കറികളെയും പഴവര്‍ഗങ്ങളെയും ആക്രമിക്കുന്നു. പലപ്പോഴും ജൈവരീതിയില്‍ കീടനാശിനി…

ഇങ്ങനെ കൃഷി ചെയ്താല്‍  ഏതു മണ്ണിലും തക്കാളി വിളയും
ഇങ്ങനെ കൃഷി ചെയ്താല്‍ ഏതു മണ്ണിലും തക്കാളി വിളയും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ…

വെയിലും മഴയും മാറി മാറി; പച്ചമുളകിനും വെണ്ടയ്ക്കും പ്രത്യേക ശ്രദ്ധ വേണം
വെയിലും മഴയും മാറി മാറി; പച്ചമുളകിനും വെണ്ടയ്ക്കും പ്രത്യേക ശ്രദ്ധ വേണം

വെയിലും മഴയും മാറി മാറി വരുന്ന കാലാവസ്ഥയാണിപ്പോള്‍. നല്ല വെയിലും ഇടയ്ക്ക് കനത്ത മഴയുമുള്ള കാലാവസ്ഥയില്‍ പച്ചക്കറികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ…

ഒരു പിടി ചോറുമതി, മുഞ്ഞയെ തുരത്തി പയര്‍ വിളയിക്കാം
ഒരു പിടി ചോറുമതി, മുഞ്ഞയെ തുരത്തി പയര്‍ വിളയിക്കാം

അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്‌നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍…

വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെ  തുരത്താന്‍ സോഡാപ്പൊടിയും പാല്‍ക്കായവും
വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെ തുരത്താന്‍ സോഡാപ്പൊടിയും പാല്‍ക്കായവും

വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയുടെ ശല്യം വലിയ രീതിയില്‍ രൂക്ഷമാണിപ്പോള്‍, തക്കാളി, വെണ്ട, പച്ചമുളക്, വഴുതന തുടങ്ങി അടുക്കളത്തോട്ടത്തില്‍ നാം സ്ഥിരമായി വളര്‍ത്തുന്ന പച്ചക്കറികളെയെല്ലാം…

ഇലകളെ കീടങ്ങള്‍ ആക്രമിക്കുന്നോ...? ജൈവ രീതിയില്‍ തുരത്താം
ഇലകളെ കീടങ്ങള്‍ ആക്രമിക്കുന്നോ...? ജൈവ രീതിയില്‍ തുരത്താം

മഴമാറി വെയിലും തണുപ്പുമെല്ലാമുള്ള കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം.…

© All rights reserved | Powered by Otwo Designs