കനത്തമഴ: കറുത്ത പൊന്നിന് വേണം പ്രത്യേക പരിചരണം

ഒരു കാലത്ത് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കുരുമുളക് കൃഷിയിന്നു നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു.…

ഇഞ്ചി നടാന്‍ സമയമായി

കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക്…

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ്…

മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ…

ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ…

മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു.…

കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ…

ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ…

തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ…

തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

മഞ്ഞ നിറത്തില്‍ കപ്പ: നടാം ഏത്തക്കപ്പ

ഏത്തക്കപ്പ  പേരു കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, എന്നാല്‍ സംഗതി കപ്പ തന്നെയാണ്, പക്ഷേ ഭക്ഷ്യയോഗ്യമായ ഭാഗത്തിനു സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ…

ആരോഗ്യത്തിനും അതിരുകാക്കാനും കടച്ചക്ക

രുചികരമായ നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ നാം ഉപയോഗിക്കുന്ന ഒന്നാണ് കടച്ചക്ക. ശീമപ്ലാവ്, കട പ്ലാവ് എന്നീ പേരുകൡലുമിത് അറിയപ്പെടുന്നു. വലിയ പരിചരണമൊന്നും നല്‍കാതെ നിറയെ കായ്കളുണ്ടാകുമെന്നതാണ്…

നെല്ലില്‍ ഇല കരിച്ചില്‍ രോഗം

കേരളത്തിലെ നെല്‍ കര്‍ഷകര്‍ ആശങ്കയിലാണ്, ഉത്പാദനച്ചെലവ് കൂടുന്നതിനോടൊപ്പം രോഗങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നെല്ലില്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍ രോഗം പലഭാഗങ്ങളിലും രൂക്ഷമായി…

വളളിയില്‍ വിളയുന്ന ഇറച്ചിക്കിഴങ്ങ്

ഉരുളക്കിഴങ്ങിന് പകരം പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന കിഴങ്ങ് വര്‍ഗമാണ് അടതാപ്പ്. കുറഞ്ഞ വിലയില്‍ ഉരുളക്കിഴങ്ങ് ധാരാളം ലഭിക്കാന്‍ തുടങ്ങിയതോടെ മറ്റു കിഴങ്ങ് വര്‍ഗങ്ങളെപ്പോലെ…

മികച്ച വരുമാനത്തിന് ടെറസിലെ കുരുമുളക് കൃഷി

ഒരു കാലത്ത് കേരളത്തിലെ കുരുമുളകിനെ തേടി കടല്‍ കടന്നു വിദേശികള്‍ വരെയെത്തുമായിരുന്നു. എന്നാല്‍ കാലാവസ്ഥ ചതിച്ചതോടെ രോഗങ്ങളും ഉത്പാദനക്കുറവും കാരണം കേരളത്തിലെ കുരുമുളക് കൃഷി നാശത്തിന്റെ…

അടുക്കളത്തോട്ടത്തിലെ കൂര്‍ക്കക്കൃഷി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ്…

© All rights reserved | Powered by Otwo Designs