കര്‍ഷകര്‍ക്ക് ആശ്വാസം: കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

2014ലെ മാര്‍ക്കറ്റിംഗ് സീസണ്‍ മുതല്‍ 2025 വരെ, മില്ലിങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5250 രൂപയില്‍ നിന്ന് 11,582 രൂപയായാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്.

By Harithakeralam
2024-12-21

ലക്ഷക്കണക്കിന് വരുന്ന നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമേകി 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി. 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന്, എല്ലാ നിര്‍ബന്ധിത വിളകള്‍ക്കും അഖിലേന്ത്യാ ശരാശരി ഉല്‍പാദന ചെലവിന്റെ കുറഞ്ഞത് 1.5 മടങ്ങ് കുറഞ്ഞ താങ്ങുവില നിശ്ചയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

2014ലെ മാര്‍ക്കറ്റിംഗ് സീസണ്‍ മുതല്‍ 2025 വരെ, മില്ലിങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5250 രൂപയില്‍ നിന്ന് 11,582 രൂപയായാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. 121 ശതമാനം വര്‍ദ്ധനവാണിത് കാണിക്കുന്നത്. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5500 രൂപയില്‍ നിന്ന് 12100 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. 120 ശതമാനം വര്‍ദ്ധനവാണിത് സൂചിപ്പിക്കുന്നത്.

താങ്ങുവില വര്‍ദ്ധിപ്പിച്ച് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് ഉറപ്പാക്കും. കൂടാതെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ നാളികേര ഉല്‍പന്നങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് കൊപ്ര ഉല്‍പാദനം കൂട്ടാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

െ്രെപസ് സപ്പോര്‍ട്ട് പദ്ധതി (PSS) പ്രകാരം, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NAFED), നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (NCCF) എന്നിവ കൊപ്രയും തൊലി നീക്കം ചെയ്ത തേങ്ങയും സംഭരിക്കുന്നതിനുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികളായി (CNA) തുടരും.

Leave a comment

ഗ്രോബാഗില്‍ ഇഞ്ചി നട്ട് മികച്ച വിളവ് നേടാം

കനത്ത മഴ കേരളത്തില്‍ എല്ലായിടത്തും തുടരുകയാണ്,  ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത് ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് ഇഞ്ചി…

By Harithakeralam
നിലക്കടല വിളയിക്കാം നമ്മുടെ പറമ്പിലും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs