ഇലതീനിപ്പുഴു, ഉറുമ്പ് എന്നിവയെ അകറ്റാന്‍ നാടന്‍ പൊടിക്കൈകള്‍

ഇലതീനിപ്പുഴു, ഉറുമ്പ്, ഒച്ച്, ആമ വണ്ട് തുടങ്ങിയ കീടങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണിപ്പോള്‍ കര്‍ഷകര്‍. കാലാവസ്ഥ മാറിയതോടെ ഇവയുടെ ആക്രമണം രൂക്ഷമാണ്. പച്ചക്കറികളുടെ ഇലയും കായ്കളുമെല്ലാം…

നല്ല വിളവിന് സ്വീകരിക്കേണ്ട പരിചരണ മുറകള്‍

ശക്തമായ മഴ മാറിയതോടെ അടുക്കളത്തോട്ടം സജീവമാക്കുകയാണ് കൃഷിയെ സ്നേഹിക്കുന്നവര്‍. എത്ര ചെറിയ കൃഷിയിടമാണെങ്കിലും കൃത്യമായ പരിചരണം സ്ഥിരമായി നല്‍കിയെങ്കില്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ.…

മഴ മാറിയാല്‍ പച്ചക്കറിക്കൃഷിയില്‍ സജീവമാകാം; ഓര്‍ത്തിരിക്കണം ഇക്കാര്യങ്ങള്‍

അനുഭവത്തില്‍ നിന്നുമാണ് കൃഷി പഠിക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് ഏറെ സഹായകമാണ്. മഴമാറി പച്ചക്കറിക്കൃഷിയില്‍ സജീവമാകാന്‍…

മഴയില്‍ നിന്നും വിളകളെ രക്ഷിക്കാം

കനത്ത മഴയില്‍ അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം. ഇല്ലെങ്കില്‍ അവ അപ്പാടെ നശിച്ചു പോകാന്‍ സാധ്യതയുണ്ട്. കുറച്ചു ദിവസം കൂടി കേരളത്തിലെങ്ങും നല്ല മഴ തുടരുമെന്നാണ്…

മഴയുടെ ശക്തി കുറഞ്ഞാല്‍ കൃഷി ഉഷാറാക്കാം

ശക്തമായ മഴയാണ് കുറച്ചു ദിവസമായി നമുക്ക് ലഭിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞാല്‍ കൃഷി ഉഷാറാക്കാം. മഴക്കാലം കൃഷിക്കാലം കൂടിയാണ്. പച്ചക്കറി കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണിത്.…

മഴയോടൊപ്പം ഉറുമ്പും ഒച്ചും; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

അടുക്കളത്തോട്ടത്തിലെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകളും ഒച്ചുകളും. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ ഇവ രണ്ടും മുന്നില്‍ നില്‍ക്കുന്നു. തളിര്‍ ഇലകളും ഇളം തണ്ടും പാകമായി വരുന്ന…

കൃഷി വിജയത്തിന് 15 മന്ത്രങ്ങള്‍

എത്ര ശ്രദ്ധ നല്‍കിയിട്ടും കൃഷിയില്‍ നിന്ന് കാര്യമായ വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. നിസാര കാര്യങ്ങളില്‍  പുലര്‍ത്തുന്ന ശ്രദ്ധക്കുറവാകാമിതിനു കാരണം. ചില കാര്യങ്ങള്‍…

മഴയും വെയിലും : ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

നല്ല മഴയും അതു കഴിഞ്ഞാല്‍ ശക്തമായ വെയിലുമാണിപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും അവസ്ഥ. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക്…

മഴക്കാലത്ത് കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇലകള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളും വൈറസ് രോഗങ്ങളും ഇക്കാലത്ത് പതിവാണ്. ഇവയെ തടയാനുള്ള മാര്‍ഗങ്ങള്‍.

കഞ്ഞിവെള്ളവും ഇഷ്ടികപ്പൊടിയും ; കറിവേപ്പ് കാടു പോലെ വളരും

അടുക്കളത്തോട്ടത്തില്‍ ഒന്നോ രണ്ടോ കറിവേപ്പിലച്ചെടി വളര്‍ത്തുന്നവരാണ് നമ്മളെല്ലാം. പക്ഷെ ഒന്നോ രണ്ടോ തവണ ഇല നുള്ളിയാല്‍ കറിവേപ്പ് ഒന്നു പച്ചപിടിക്കാന്‍ കുറെ ദിവസമെടുക്കുമെന്ന പരാതി…

കനത്ത മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷിയിടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. വിള പരിപാലനത്തിനുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ നോക്കാം.

മഴക്കാലത്ത് വളപ്രയോഗം സൂക്ഷിച്ചു വേണം

കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത്…

മഴക്കാല കൃഷി വിജയിപ്പിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കൃഷിക്ക് തുടക്കമിടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പച്ചക്കറിയാണ് മിക്കവരും അടുക്കളത്തോട്ടത്തില്‍ നട്ട് പരിപാലിക്കുക. ഈ പത്ത് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വീട്ടുവളപ്പിലെ കൃഷിയില്‍…

വാഴത്തോട്ടം വെള്ളത്തിലാണോ...? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

കനത്ത മഴ തുടരുന്നതിനാല്‍ കേരളത്തിലെ പല സ്ഥലങ്ങളിലും വാഴത്തോട്ടങ്ങള്‍ വെള്ളത്തിലാണ്. വെളളമിറങ്ങിക്കഴിഞ്ഞാല്‍ പല തരത്തിലുള്ള രോഗങ്ങളും വാഴകള്‍ക്ക് പിടിപെടും. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍…

ചൂടിന് അറുതി : പച്ചക്കറി കൃഷിയില്‍ വിജയിക്കാന്‍ നാട്ടറിവുകള്‍

കടുത്ത വെയില്‍ മാറി ഇടയ്ക്ക് മഴ ലഭിക്കുന്ന കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. ചൂടില്‍  നശിച്ച കൃഷിത്തോട്ടം വീണ്ടും ഉഷാറാക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. പച്ചക്കറിക്കൃഷിയില്‍ വിജയം…

പത്താമുദയത്തിന് പത്ത് തൈ നടുക

പരമ്പരാഗത കാര്‍ഷിക കലണ്ടറിലെ നടീല്‍ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത് (മേടം പത്ത്). വിത്തു വിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ ദിനം. പത്താമുദയത്തിനു പത്തുതൈ എങ്കിലും…

© All rights reserved | Powered by Otwo Designs