അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് പേടി സ്വപ്നമാണ് പച്ചക്കറികളെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം.…
തലമുറകളായി നമുക്ക് കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ വിജയം കണ്ടെത്താന്‍ ഏറെ ഗുണം ചെയ്യും. വീട്ടില്‍ തന്നെ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവയില്‍ പലതും തയാറാക്കേണ്ടത്.…
വിത്തിന്റെ ഗുണത്തിന് അനുസരിച്ചിരിക്കും കൃഷിയുടെ വിജയവും. നല്ല വിത്തുകള്‍ നടാനായി ഉപയോഗിച്ചാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ ആക്രമണമില്ലാതെ പച്ചക്കറികള്‍ കൃഷി ചെയ്യാം. വിത്തുകള്‍…
വേനല്‍ക്കാലം കൃഷിക്കാലം കൂടിയാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് വേനല്‍ക്കാലത്ത് പച്ചക്കറികളെ നശിപ്പിക്കുന്നതില്‍ മൂന്നില്‍.…
നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്‌നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന്…
തൈ നടുമ്പോഴും വിത്ത് സൂക്ഷിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പച്ചക്കറി ചെടി വളര്‍ന്നു വരുമ്പോള്‍ നല്ല രോഗപ്രതിരോധ ശേഷിയുണ്ടാകും.പണ്ടുകാലം മുതലേ നമ്മുടെ പൂര്‍വികര്‍…
പരീക്ഷണങ്ങളാണ് കൃഷിയുടെ വിജയം, ഓരോ കര്‍ഷകനും സ്വന്തം നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ പല തരത്തില്‍ കൃഷി ചെയ്യുന്നു. തലമുറകളായി ഇത്തരം ധാരാളം നാട്ടറിവുകള്‍ കൈമാറി ഉപയോഗിക്കുന്നു.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു…
ഏതു സസ്യവും മികച്ച രീതിയില്‍ വളര്‍ന്നു വിളവ് തരാന്‍ നല്ല വേരോട്ടം ആവശ്യമാണ്. സസ്യത്തെ മണ്ണില്‍ താങ്ങിനിര്‍ത്തുന്നതും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതും കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം…
വിത്തുകള്‍ മുളയ്ക്കുന്നില്ല, മുളച്ചാലും തൈകള്‍ തീരെ ആരോഗ്യമില്ലാതെയിരിക്കുന്നു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. എത്ര ഗുണമേന്മയുള്ള വിത്തായാലും കൃത്യ സമയത്ത് മുള വന്നു…
നല്ല വെയിലത്തും മികച്ച വിളവ് തരുന്നവയാണ് പച്ചമുളകും പയറും. ചൂടുളള കാലാവസ്ഥയില്‍ ഇവയില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ജൈവ വളക്കൂട്ടുകള്‍…
നല്ല വെയിലത്തും മഴയത്തും ഒരു പോലെ വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണിത്. അതുപോലെ കീടങ്ങളുടെ ആക്രമണവും പയറില്‍…
പച്ചക്കറിക്കൃഷിയില്‍ ശല്യക്കാരാവുന്ന കീടങ്ങളെ തുരത്താന്‍ പല തരത്തിലുള്ള കെണികള്‍ നാം പരീക്ഷിക്കാറുണ്ട്. മഞ്ഞക്കെണി, ഫിറമോണ്‍ കെണി തുടങ്ങിയവ സാധാരണ കര്‍ഷകര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍…
ശക്തമായ മഴ മാറിയതോടെ കൃഷിയില്‍ സജീവമാകുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിത്. വേനല്‍ക്കാലത്ത് പച്ചക്കറികളും മറ്റും കൃഷി ചെയ്യുമ്പോള്‍ കീടങ്ങളുടെ ആക്രമണം രൂക്ഷമാകാറുണ്ട്. ഇവയില്‍…
ഒരു നേരമെങ്കിലും അരി ഭക്ഷണമുണ്ടാക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. അരി കഴുകിയ ശേഷമുള്ള വെള്ളം മികച്ചൊരു ജൈവവളമാണ്, ഒപ്പം കീടനാശിനിയും. ചെടികളുടെ ഇലകളിലും ചുവട്ടിലുമെല്ലാമിത്…
മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ മറ്റോ വിത്തിട്ട് മുളപ്പിച്ച് തൈകള്‍ തയാറാക്കി പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റി നടുകയാണ് പതിവ്. തൈകള്‍…
© All rights reserved | Powered by Otwo Designs