മഴയുടെ ശക്തി കുറയുന്നതോടെ ടെറസില്‍ കൃഷി ചെയ്യാന്‍ ആരംഭിക്കാം. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍ ഏറ്റവും അനുയോജ്യം. വെണ്ട, പയര്‍, തക്കാളി, വഴുതന…
പച്ചക്കറികളിലെ സുന്ദരി, വീട്ടമ്മയുടെ കൂട്ടുകാരി എന്നൊക്കെയാണ് തക്കാളിയുടെ ഓമനപ്പേരുകള്‍. അടുക്കളയില്‍ തക്കാളിക്കുള്ള സ്ഥാനം തന്നെയാണീ പേരുകള്‍ക്ക് പിന്നില്‍. എന്നാല്‍ കേരളത്തില്‍…
മഴക്കാലത്ത് പച്ചക്കറിക്കൃഷി അല്‍പ്പം ശ്രമകരമാണ്. നല്ല ശ്രദ്ധ നല്‍കിയെങ്കില്‍ മാത്രമേ കൃഷി വിജയിക്കൂ. മഴ സീസണില്‍ വളര്‍ത്താന്‍ അനുയോജ്യമായ പച്ചക്കറി ഇനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാകും…
മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍, ഇടയ്ക്കിടയ്ക്ക് ശക്തമായ മഴ ഇനി മുതല്‍ കേരളത്തിലുണ്ടാകുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇതിനാല്‍ കൃഷി രീതികളിലെല്ലാം നമ്മള്‍ മാറ്റാം…
അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ നഗരത്തിരക്കില്‍ കുറച്ചു സ്ഥലത്ത് വീടുള്ളവര്‍ക്കും…
സ്ഥലമില്ലായ്മയും സമയക്കുറവുമുള്ളവര്‍ക്ക് പച്ചക്കറിക്കകൃഷി ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഗ്രോബാഗ്. അല്‍പ്പം ശ്രദ്ധയും പരിപാലിക്കാന്‍ കുറച്ചു സമയവും ചെലവഴിക്കാന്‍ തയ്യാറായാല്‍…
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ നാലിന് കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയര്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, വന്‍പയര്‍, മമ്പയര്‍, അച്ചിങ്ങാ പയര്‍…
മഴക്കാലത്ത് പച്ചക്കറികളില്‍ വിളവ് കുറവായിരിക്കും. എന്നാല്‍ ഇക്കാരണം കൊണ്ടു മഴക്കാല പച്ചക്കറിക്കൃഷി ഉപേക്ഷിക്കേണ്ട കാര്യമില്ല. വാണിജ്യരീതിയില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ് മഴക്കാലം,…
മനുഷ്യന്റെ ഒരുപരിധിവരെയുള്ള കാര്യങ്ങളെല്ലാം സാധിക്കാന്‍ മൊബൈല്‍ ഫോണ്‍ മതിയെന്ന അവസ്ഥയാണിപ്പോള്‍. കൃഷിയും ഇതു പോലെ ഹൈടെക്കായി…
കടുത്ത വേനലിന് ചെറിയൊരു ശമനം നല്‍കി കേരളത്തില്‍ എല്ലായിടത്തും വേനല്‍മഴ ലഭിച്ചു. ശക്തമായ ചൂടില്‍ വാടി നില്‍ക്കുന്ന അടുക്കളത്തോട്ടത്തിനൊരു പുതുജീവന്‍ പകരാന്‍ വേനല്‍മഴയ്ക്ക് കഴിയും.…
1. തക്കാളി
താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് തക്കാളിയിലെ പൂകൊഴിച്ചിലിന്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. ഇന്ത്യയില്‍ ഏറ്റവും ചൂട് കൂടുതല്‍ അനുഭവപ്പെട്ട നഗരം കോട്ടയമായത് കഴിഞ്ഞ ദിവസമാണ്. അടുക്കളത്തോട്ടത്തില്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ചില മുന്‍കരുതലുകളെടുക്കണം.…
പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറി, ഔഷധസസ്യം, മൃഗങ്ങള്‍ക്കുള്ള തീറ്റ തുടങ്ങി നിരവധി ഗുണങ്ങളുള്ള സസ്യമാണ് അഗത്തി ചീര. പേരില്‍ ചീരയെന്നുണ്ടെങ്കിലും പയര്‍വര്‍ഗത്തില്‍പ്പെട്ട ഒരു ചെടിയാണിത്.…
വിവിധ വിഭവങ്ങള്‍ തയാറാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇലക്കറിയാണ് പുതിന. ബിരിയാണിയിലും കറികള്‍ക്ക് മുകളില്‍ വിതറാനും തുടങ്ങി ചമ്മന്തിയരക്കാനും ജ്യൂസടിക്കാനും വരെ പുതിന ഉപയോഗിക്കുന്നു.…
കൈപ്പായതിനാല്‍ പലര്‍ക്കും പാവയ്ക്കയോട് വലിയ താത്പര്യം കാണില്ല. എന്നാല്‍ നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയായ പാവയ്ക്ക. ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന്…
© All rights reserved | Powered by Otwo Designs