കേരളത്തിലെ കാലാവസ്ഥ പുതിന കൃഷി ചെയ്യാന്‍ ഏറെ അനിയോജ്യമാണ്. ചട്ടിയിലും ഗ്രോബാഗിലും നിലത്തുമെല്ലാം നല്ല വിളവു തരും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും.…
കറികളില്‍ രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചിടുന്ന ശീലം മലയാളിക്കുണ്ട്. നിരവധി ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി…
ബീറ്റ്‌റൂട്ടിന്റെ കുടുംബത്തിലുള്ള ഇലക്കറിയാണ് സ്വിസ് ചാര്‍ഡ്. നമ്മള്‍ മലയാളികള്‍ക്ക് കക്ഷിയെ അത്ര പരിചിതമല്ലെങ്കിലും കേരളത്തിലും നല്ല വിളവ് തരും. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍…
നൂറിനോട് അടുത്തു കൊണ്ടിരിക്കുകയാണ് സവാള അഥവാ വലിയ ഉള്ളിയുടെ വില. നമ്മുടെ വീട്ടില്‍ തന്നെ സവാള നട്ടാല്‍ വിലക്കയത്തെ പേടിക്കേണ്ട കാര്യമില്ല. കേരളത്തിലെ കാലാവസ്ഥയില്‍ ഇപ്പോള്‍ സവാളയും…
വീട്ടില്‍ നട്ടു വളര്‍ത്താന്‍ ശ്രമിച്ചു പലരും പരാജയപ്പെട്ടൊരു വിളയാണ് തക്കാളി. കേരളത്തിലെ മണ്ണില്‍ കൃത്യമായ പരിചരണം നല്‍കിയെങ്കില്‍ മാത്രമേ തക്കാളിയില്‍ നിന്നും നല്ല വിളവ് ലഭിക്കൂ.…
വിവിധ വിഭവങ്ങള്‍ തയാറാക്കാന്‍ ധാരാളമായി ഉപയോഗിക്കാറുണ്ടെങ്കിലും മലയാളികള്‍ അധികം കൃഷി ചെയ്യാത്ത വിളയാണ് കാപ്‌സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഉരുണ്ടിരിക്കുന്ന…
ശീതകാല വിളകള്‍ നടാനുള്ള ഒരുക്കങ്ങള്‍ മിക്കവരും തുടങ്ങിക്കഴിഞ്ഞിരിക്കും. കാലം തെറ്റിയുള്ള മഴയും തണുപ്പ് സീസണ്‍ ഇനിയും തുടങ്ങാത്തതുമെല്ലാം ചില തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും…
കായും പൂവും തൊലിയുമെല്ലാം മനുഷ്യന് ഉപയോഗമുള്ളതാണ്. ഇലക്കറിയായും ഔഷധമായുമെല്ലാം മുരിങ്ങ പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. വീട്ടുവളപ്പില്‍ ഒരു മുരിങ്ങച്ചെടി വളര്‍ത്തുകയെന്നത്…
കേരളത്തില്‍ അത്രയധികം പ്രചാരം ലഭിക്കാത്ത ചീരയിനമാണ് പാലക്. ഉത്തരേന്ത്യയില്‍ പ്രധാനമായും ലഭിക്കുന്ന ചീരയിനം ഇതാണ്. ശൈത്യകാല വിളയാണ് പാലക്, എന്നാല്‍ അധികം ചൂടില്ലാത്ത കാലത്ത് നടാം.…
കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല, ചീരയെപ്പോലെ ഇലക്കറിയാണ് ചീരച്ചേമ്പ്. തണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം.ക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഇലക്കറികള്‍…
ഏതു കാലാവസ്ഥയിലും എവിടെയും വളരും, വളമോ പരിചരണമോ ആവശ്യമില്ല, കീടങ്ങളും രോഗങ്ങളും ഒന്നു നോക്കുക പോലുമില്ല- അതാണ് ഇലക്കറികളുടെ രാജാവായ ചായമന്‍സ. അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം…
മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളും പോഷകങ്ങളുമടങ്ങിയവയാണ് ഇലക്കറികള്‍. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉന്‍മേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാന്‍ ഇലക്കറികള്‍…
പടവലം പോലെയാണല്ലോ വളര്‍ച്ചയെന്നു പരിഹാസത്തോടെ പറയുമെങ്കിലും നിരവധി ഗുണങ്ങളുള്ളൊരു പച്ചക്കറിയാണിത്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഏതു കാലത്തും കൃഷി ചെയ്യുന്നവിളയായ പടവലക്കൃഷി ഏറെ…
ടെറസ് കൃഷിക്ക് വലിയ പ്രാധാന്യമാണിന്നു കേരളത്തില്‍. ഗ്രോബാഗ്, ചാക്ക്, ചട്ടി എന്നിവയില്‍ നടീല്‍ മിശ്രിതം നിറച്ചു ടെറസില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍.…
മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍,…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ…
© All rights reserved | Powered by Otwo Designs