കയ്പ്പാണെങ്കിലും ഏറെ രുചികരവും ഗുണങ്ങള്‍ നിറഞ്ഞതുമായ പച്ചക്കറിയാണ് പാവയ്ക്ക അഥവാ കൈപ്പങ്ങ. പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. എന്നാല്‍ കീടങ്ങളും…
അടുക്കളയിലെ വിവിധ കറിക്കൂട്ടുകളിലെ പ്രധാന ചേരുവയാണ് പച്ചമുളക്. ഏതു കാലാവസ്ഥയിലും നമുക്ക് പച്ചമുളക് വിളയിക്കാം. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ…
അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഇനമാണ് വെണ്ട. ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെന്നതാണ് വെണ്ടയുടെ പ്രത്യേകത. വിറ്റാമിന്‍ കെ,എ,സി, കോപ്പര്‍, കാത്സ്യം എന്നിവ…
മണ്ണില്‍ കൃഷി ചെയ്യുന്നതു പോലെയല്ല ടെറസില്‍, നല്ല ശ്രദ്ധ നല്‍കിയാല്‍ മാത്രമേ പച്ചക്കറികള്‍ വിളവ് നല്‍കൂ. ടെറസിലെ പരിമിതമായ സ്ഥലത്ത് നല്ല വെയിലേറ്റാണ് പച്ചക്കറികള്‍ വിളയുന്നത്. ഇതിനാല്‍…
പേരില്‍ മാത്രം വഴുതനയോട് ബന്ധമുള്ള വള്ളിച്ചെടിയാണ് നിത്യവഴുതന. വളരെ വേഗം പടര്‍ന്ന് പന്തലിച്ച് നിത്യവും വീട്ടാവിശ്യത്തിനുള്ള കായ്കള്‍ തരുന്നതു കൊണ്ടാണ് ഇതിന് നിത്യവഴുതന എന്ന നാമകരണം…
അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചമുളക് നമുക്ക് തന്നെ വീട്ടില്‍ വിളയിച്ചെടുക്കാവുന്നതേയുള്ളൂ. വലിയ തോതില്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചമുളക്…
വരണ്ടതും ചൂട് കൂടിയതുമായ കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. പച്ചക്കറികള്‍ക്കും പഴ വര്‍ഗങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ ഈ സമയത്ത് നല്‍കേണ്ടതുണ്ട്. ഈ കാലാവസ്ഥയില്‍ പയര്‍, വെളളരി വര്‍ഗ വിളകള്‍,…
പന്തലിട്ടു വളര്‍ത്തുന്ന കോവല്‍ മിക്കവരുടേയും അടുക്കളത്തോട്ടത്തിലുണ്ടാകും. നല്ല പോലെ വള്ളി വീശി പടര്‍ന്നു വളരുന്നുണ്ടെങ്കിലും കോവലില്‍ കായ്കളില്ലാത്തത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്.…
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്.…
ചീരക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴക്കാലത്തേക്കാളും നല്ല വെയിലുള്ള ഈ കാലാവസ്ഥയാണ് ചീരയ്ക്ക് പ്രിയം. ഈ സമയത്ത് നല്ല വിളവ് ചീരയില്‍ നിന്നും ലഭിക്കും. എന്നാല്‍ ചില…
നല്ല വെയിലാണിപ്പോള്‍ കേരളത്തിലെങ്ങും. കടുത്ത വേനല്‍ തുടങ്ങി എന്നുതന്നെ പറയാം. ഈ സമയത്ത് പച്ചക്കറിക്കൃഷിയിലും മറ്റും നല്ല ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ തോട്ടം…
ഭക്ഷണത്തില്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ വെണ്ടയുപയോഗിച്ചു തയാറാക്കുന്നു. നല്ല പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും വെണ്ട…
ശ്രദ്ധയോടെ പരിപാലിച്ചാല്‍ മൂന്ന് വര്‍ഷം വരെ ഒരു വഴുതനയില്‍ നിന്നും വിളവ് ലഭിക്കും. ഹരിത പോലുള്ള നല്ലയിനങ്ങള്‍ നട്ടു പരിപാലിക്കുകയും മികച്ച പരിചരണം നല്‍കുകയും ചെയ്യണമെന്നു മാത്രം.…
അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ് തന്നെയാണ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ്…
കിലോയ്ക്ക് 500 രൂപയില്‍ കൂടുതലാണിപ്പോള്‍ കാന്താരി മുളകിന്റെ വില. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് വിലയും വര്‍ധിച്ചത്, വിദേശത്ത് വരെ പ്രിയമേറുന്നു.…
സ്ഥല പരിമിതി മൂലം മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം കൃഷി ചെയ്യുന്നതിനാല്‍ ടെറസില്‍ കൃഷി ചെയ്യുമ്പോള്‍…
© All rights reserved | Powered by Otwo Designs