വെയിലിന്റെ ശക്തി ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നല്ല പരിചരണം നല്‍കിയില്ലെങ്കില്‍ പച്ചക്കറികളെല്ലാം നശിച്ചു പോകുമെന്ന് ഉറപ്പാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടില്‍…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. നല്ല പരിചരണം നല്‍കാന്‍ കഴിഞ്ഞാല്‍ വേനല്‍ക്കാലത്ത് വഴുതനയില്‍ നിന്നും മികച്ച വിളവ് ലഭിക്കും. വഴുതനയെ…
ശക്തമായ വെയില്‍ കാരണം പച്ചക്കറിച്ചെടികളിലെ പൂവ് കൊഴിയുന്നതായി പലരും പരാതി പറയാറുണ്ട്. ഇതിനൊരു പരിഹാരമാണിന്നു നിര്‍ദേശിക്കുന്നത്.ചാരം മികച്ചൊരു ജൈവവളമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് പയര്‍. ഏതു കാലത്തും വളരുമെങ്കിലും വേനലാണ് പയറിന്റെ പ്രിയപ്പെട്ട കാലം. നല്ല പരിചരണം നല്‍കിയാല്‍ പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പയര്‍…
കര്‍ഷകരുടെ മിത്രങ്ങള്‍ എന്നതു പോലെ ശത്രുക്കളുമാണ് ഉറുമ്പുകള്‍. ഇവ മുട്ടയിട്ട് പെരുകുന്ന സമയമാണിപ്പോള്‍. പച്ചക്കറികളുടെ തൈകളും ഇളം ഇലകളും കായ്കളുമെല്ലാം ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി…
വേനല്‍ക്കാലത്ത് അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടമാണ് ടെറസ്. നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. വെയില്‍ ഗുണത്തോടൊപ്പം ദോഷം കൂടിയാണ്, നല്ല…
വേനലിനെ പേടിയുള്ള ചെടിയാണ് കറിവേപ്പ്. ഇത്തവണ തുടക്കത്തിലേ നല്ല ചൂടുള്ളതിനാല്‍ കറിവേപ്പിന് പ്രത്യേക ശ്രദ്ധ നല്‍കണം. പൊതുവെ പിടിച്ചു കിട്ടാന്‍ പ്രയാസമുള്ള കറിവേപ്പിന് ചൂടില്‍ നിന്നു…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വേനലും മഴയുമൊന്നും വകവയ്ക്കാതെ വെണ്ട നമ്മുടെ അടുക്കളയെ സമ്പുഷ്ടമാക്കും. വേനല്‍ക്കാലത്ത് വെണ്ട നല്ല പോലെ വിളയാന്‍ ചില മാര്‍ഗങ്ങള്‍…
തക്കാളിക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. പലരും കൃഷി തുടങ്ങിയിട്ടുമുണ്ടാകും. എന്നാല്‍ കേരളത്തില്‍ തക്കാളിച്ചെടികളില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് ബാക്റ്റീരിയല്‍ വാട്ടം.…
കൃഷി വിജയമാകാന്‍ തുടക്കത്തിലേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിത്തിടുമ്പോള്‍ മുതല്‍ ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ കൃഷി വിജയത്തിലെത്തിക്കാന്‍ സാധിക്കൂ. കതിരില്‍ വളം വയ്ക്കരുതെന്നൊരു…
കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ പച്ചക്കറിയാണ് ചൗ ചൗ. ഇതരസംസ്ഥാന തൊഴിലാളികളാണ് ചൗ ചൗവിന്റെ പ്രധാന ആവശ്യക്കാര്‍. മലയാളികള്‍ ഈയിനത്തെ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ. പാവയ്ക്ക,…
അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍…
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണെങ്കിലും അടുക്കളത്തോട്ടത്തില്‍ പടവലം വളര്‍ത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. പന്തലിട്ട് വളര്‍ത്താനുള്ള പ്രയാസമാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.…
നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് ചിരങ്ങ. അല്‍പ്പം സ്ഥലമുണ്ടെങ്കില്‍ തന്നെ വളര്‍ത്താവുന്ന ചിരങ്ങയെ ചുരയ്ക്ക എന്നും വിളിക്കുന്നു. എന്നാല്‍ കേരളത്തില്‍ ചിരങ്ങ കൃഷി ചെയ്യുന്നവരുടെ…
തക്കാളി കേരളത്തില്‍ വിളയാന്‍ തന്നെ പ്രയാസമാണ്. മണ്ണിന്റെ സ്വഭാവമാണ് കാരണം, ഇനി നല്ല പോലെ കായ്ച്ചാലും ചിലപ്പോള്‍ രുചിയൊന്നുമില്ലാത്തവയാകുമുണ്ടാകുക. തക്കാളിയുടെ മിനുസമൊന്നുമില്ലാത്ത…
© All rights reserved | Powered by Otwo Designs