ചീരക്കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. മഴക്കാലത്തും നല്ല വിളവ് തരും ചീര, കീടങ്ങളുടെ ആക്രമണം കുറവുമായിരിക്കും.
ചീര നേരിട്ട് വിതയ്ക്കുകയോ,…
കേരളത്തിലെ കാലാവസ്ഥ പുതിന കൃഷി ചെയ്യാന്‍ ഏറെ അനിയോജ്യമാണ്. ചട്ടിയിലും ഗ്രോബാഗിലും നിലത്തും എല്ലാം നല്ല വിളവു തരും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും.…
മഴ ശക്തമായി തുടങ്ങിയതോടെ പന്തല്‍ വിളകള്‍ക്കും പ്രത്യേക പരിചരണം നല്‍കണം. പന്തല്‍ വിളകളില്‍ പ്രധാനിയാണ് കോവല്‍. തണ്ട് വെട്ടി വിട്ട് പരിപാലിച്ചാല്‍ കോവലില്‍ നിന്നും നല്ല വിളവ് ലഭിക്കാറുണ്ട്.…
കടുത്ത വരള്‍ച്ചയ്ക്കു ശേഷം അപ്രതീക്ഷിതമായി ഉണ്ടായ കനത്ത വേനല്‍മഴ വലിയ നാശനഷ്ടമാണ് കാര്‍ഷിക മേഖലയ്ക്കുണ്ടാക്കിയിട്ടുളളത്. കൃഷിയിടങ്ങളും വിളകളും…
കൃഷിയില്‍ പുതിയൊരു തുടക്കമിടുകയാണ് മിക്കവരും. മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവരുമേറെയാണ്. കീട-രോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി…
ചുട്ടുപഴുത്തൊരു വേനല്‍ക്കാലം കഴിഞ്ഞു നല്ല മഴയാണിപ്പോള്‍ കേരളത്തിലെങ്ങും. മഴക്കാലം നേരത്തെ തുടങ്ങിയെന്നു പറയാം. മഴക്കാലത്ത് പച്ചക്കറിക്കൃഷി അല്‍പ്പം ശ്രമകരമാണ്. നല്ല ശ്രദ്ധ നല്‍കിയെങ്കില്‍…
മഴക്കാലത്തും നല്ല പോലെ വിളവ് തരുന്ന വിളകളില്‍ ഒന്നാണ് പച്ചമുളക്. അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന പച്ചമുളക് വലിയ തോതില്‍ രാസകീടനാശിനികള്‍ തളിച്ചാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും…
കടുത്ത ചൂടിന് അറുതിയായി നല്ല മഴയാണിപ്പോള്‍ കേരളത്തിലെങ്ങും. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി സ്വയംപര്യാപ്തത…
വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും നിറത്തിലും രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍…
മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍…
അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ്…
കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍…
ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.…
അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത്…
മികച്ച പരിചരണം നല്കിയാല് ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍…
അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍…
© All rights reserved | Powered by Otwo Designs