കാന്താരിക്കൃഷിയില്‍ വില്ലന്‍മാരായി ഇലപ്പേനും വെളളീച്ചയും

By Harithakeralam
2024-05-08

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന കാന്താരി മുളകിനെ സാധാരണ കീട-രോഗ ബാധ വലിയ തോതില്‍ ബാധിക്കാറില്ല. എന്നാല്‍ ചൂട് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇലപ്പേന്‍, വെള്ളീച്ച പോലുള്ളവ കാന്താരിയെ വലിയ തോതില്‍ ആക്രമിക്കുന്നതായി കര്‍ഷകര്‍ പറയുന്നുണ്ട്. ഇവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ നോക്കാം.

1. കിരിയാത്ത സത്ത് 10% വീര്യത്തില്‍, വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി സത്ത് 5% വീര്യത്തില്‍ , നാറ്റപ്പൂച്ചെടി സത്ത് 10% വീര്യത്തില്‍ ഇവയിലേതെങ്കിലും ഉപയോഗിക്കുക.

2. ബിവേറിയ വാസിയാന 20 ഗ്രാം /1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച വിട്ട് സ്‌പ്രേ ചെയ്യുക.

3. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്/ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ത്ത് തൈകള്‍ നടുക. പിന്നീട് വളപ്രയോഗത്തോടൊപ്പം നല്‍കുകയും ചെയ്യുക.

4. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ചത്/പുളിച്ച മോര് നേര്‍പ്പിച്ചത് ഇവ ഇലകളുടെ അടിവശത്ത് സ്‌പ്രേ ചെയ്യുക.

5. വേപ്പിന്‍ പിണ്ണാക്ക് തടത്തിലിട്ടു കൊടുക്കുക.

6. സ്യൂഡോമോണസ് ആഴ്ചയിലൊരിക്കല്‍ സ്േ്രപ ചെയ്തു കൊടുക്കുക.

7. ട്രൈക്കോര്‍ഡര്‍മ സമ്പൂഷ്ടീകരിച്ച ചാണകപ്പൊടി പത്ത് ദിവസത്തിലൊരിക്കല്‍ തടത്തിലിട്ടു കൊടുക്കാം.

Leave a comment

മത്തി തല പൂച്ചയ്ക്ക് കൊടുക്കല്ലേ.... കറിവേപ്പിന് വളമാക്കാം

മത്തി വാങ്ങി വീട്ടില്‍ കൊണ്ടു പോകാന്‍ പൊലീസ് സംരക്ഷണം വേണ്ട കാലമാണിന്ന്... അത്ര വിലയാണ്  മത്തി അല്ലെങ്കില്‍ ചാളയെന്ന മലയാളിയുടെ പ്രിയപ്പെട്ട മീനിന്.  എന്നാല്‍ അടുത്തിടെ മത്തിയുടെ വില റോക്കറ്റ്…

By Harithakeralam
മിലിമൂട്ടയേയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താന്‍ മിശ്രിത ഇല കീടനാശിനി

ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്നവുമുണ്ടാക്കാത്തവയാണ് ഈ…

By Harithakeralam
തക്കാളിയിലെ കീടങ്ങളെ തുരത്താന്‍ ഉലുവ കഷായം

ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, ഇതിന്റെ വിലയാണെങ്കില്‍ ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു.  തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ വിളഞ്ഞു കിട്ടാന്‍ പ്രയാസമാണ്. കീടങ്ങളും…

By Harithakeralam
കീടങ്ങളെ അകറ്റാന്‍ വിവിധ സത്തുകള്‍

ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി,…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

മണ്ണെണ്ണ എമല്‍ഷന്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്,…

By Harithakeralam
പച്ചക്കറികളുടെ ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും.ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
കീടങ്ങളെ തുരത്താന്‍ മഞ്ഞക്കെണി

കൃഷി ആരംഭിക്കുന്നോടെ തന്നെ രോഗ-കീടനിയന്ത്രണത്തിനുള്ള തയ്യാറെടുപ്പം ഒപ്പം വേണം. കൃഷിയിടത്തിലെ പ്രധാന ശത്രുക്കളാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിലുമെല്ലാം കീടങ്ങള്‍ പ്രശ്നക്കാരായി എത്തുന്നത്…

By Harithakeralam
അടുക്കള മാലിന്യം ഇനിയൊരു പ്രശ്‌നമല്ല; പച്ചക്കറികള്‍ക്ക് വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം

മാലിന്യങ്ങള്‍ ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കുന്ന സമയമാണ് മഴക്കാലം. വീടിന് പരിസരത്ത് ഇവയെല്ലാം കെട്ടിക്കിടന്ന് ചീഞ്ഞു നാറി പലതരത്തിലുള്ള പ്രയാസങ്ങളും നേരിടേണ്ടി വരും. എന്നാല്‍ ഇവ ഉപയോഗിച്ച് പച്ചക്കറികള്‍ക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs