മനസും ശരീരവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു. ജോലിത്തിരക്കോ കുടുംബപ്രശ്നങ്ങളോ കാരണം ടെന്‍ഷനടിക്കുമ്പോള്‍ ഒന്നു…
പലരുടേയും ജീവിതത്തില്‍ വില്ലനാണ് വായ്നാറ്റം. ഇതു കാരണം നന്നായി സംസാരിക്കാനോ പെരുമാറാനോ പലര്‍ക്കും കഴിയാറില്ല. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒറ്റപ്പെടാനും വായ്നാറ്റം…
ജനറേഷന്‍ ഏതായാലും പെണ്‍കുട്ടികളുടെ വലിയ ആഗ്രഹമാണ് നീണ്ട് ഇടതൂര്‍ന്ന മുടി. എന്നാല്‍ ഒന്നിലും സമയമില്ലാത്ത ഇക്കാലത്ത് മുടി സംരക്ഷിക്കാന്‍ വലിയ പ്രയാസമാണ്. കൊഴിച്ചില്‍ തടഞ്ഞ് കരുത്തുറ്റ…
എന്തു ഭക്ഷണം കഴിക്കുന്ന എന്നതിനേക്കാള്‍ പ്രധാനം എപ്പോള്‍ കഴിക്കുന്നുവെന്നതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഉത്തമം. എന്നാല്‍ ജോലിത്തിരക്കു കാരണം കിട്ടുന്ന സമയത്ത്…
ഈ നൂറ്റാണ്ടിന്റെ വ്യവസായമെന്ന് അറിയപ്പെടുന്നത് എന്താണ്...? ഉത്തരമൊന്നേയുള്ളൂ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍. അതായത് നമ്മുടെ ഉരുക്കു വെളിച്ചെണ്ണ. പണ്ട് അമ്മമാര്‍ തേങ്ങ ചിരകി പാലെടുത്തു…
കിഡ്നി രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്, അതും പ്രൈം എയ്ജില്‍ രോഗം ബാധിക്കുന്നവരുടെ. 25 നും 45നും ഇടയിലാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തിലെ പ്രൈം ടൈം. ഈ സമയത്ത്…
മാംസ സംസ്‌ക്കരണ മേഖലയിലെ അശാസ്ത്രീയത ഇന്നു നമ്മള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ്. കുറഞ്ഞ വിലയിലുള്ള മാംസോല്‍പ്പന്നങ്ങള്‍ തേടി നാമോരുരുത്തരും മാര്‍ക്കറ്റുകളില്‍ സഞ്ചരിക്കുമ്പോള്‍…
ശരീര പര്യായങ്ങളില്‍ നിന്ന് ആയുര്‍വേദ ഗുരുക്കന്‍മാര്‍ തെരഞ്ഞെടുത്ത ശ്രേഷ്ഠ പദം - കായമാണ്. കായമെന്നാല്‍ അന്നത്തെ പചിക്കുകയും പരിണമിപ്പിക്കുകയും ദോഷ, ധാതു, മലങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്.…
ബര്‍ഗറും പിസയും പോലുള്ള ജങ്ക് ഫുഡിനോട് കൂട്ടുകൂടി വിവിധ രോഗങ്ങളുടെ നടുവിലാണ് നമ്മുടെ കുട്ടികള്‍. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നല്‍കിയിരുന്നു നാടന്‍ ഭക്ഷണങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക്…
കീടനാശിനികള്‍ അമിതമായ അളവില്‍ പ്രയോഗിച്ച പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതു മൂലം നിരവധി ശാരീരിക പ്രശ്നങ്ങളാണ് മനുഷ്യനെ ബാധിച്ചിരിക്കുന്നത്. പ്രത്യുല്‍പ്പാദനത്തെ വലിയ അളവില്‍ ഇവയുടെ…
കൊച്ചി: കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ എടയാറ്റുചാലില്‍ നെല്‍കൃഷി കൊയ്ത്തിനായി ഒരുങ്ങുന്നു. 255 ഏക്കറിലാണ് ഇത്തവണ കൃഷി. ഏറെക്കാലം തരിശു ഭൂമി ആയിരുന്ന പാടശേഖരത്തില്‍ 215 ഏക്കറില്‍…
കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ പ്രിയപ്പെട്ട ദാഹശമനിയാണ്. പിത്തവും കഫവും ശമിപ്പിക്കുന്ന കരിങ്ങാലി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു…
ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു.…
ഔഷധിയുടെ കുട്ടനല്ലൂര്‍ ( തൃശൂര്‍) പരിയാരം (കണ്ണൂര്‍ )എന്നിവിടങ്ങളിലുള്ള ഔഷധസസ്യ നഴ്‌സറികളില്‍ വിവിധയിനം ഔഷധസസ്യങ്ങളുടെ കൂട തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചന്ദനം, അശോകം, കൂവളം…
കൊച്ചി: രോഗികളെയും സന്ദര്‍ശകരെയും വരവേല്‍ക്കാന്‍ ഔഷധ സസ്യ ഉദ്യാനങ്ങളൊരുക്കി എറണാകുളം ജില്ലയിലെ എട്ട് ആയുഷ് ഡിസ്‌പെന്‍സറികള്‍. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാന്‍ ഭാരത്…
കറി കുട്ടുകളുടെ രുചിയും മണവും വര്‍ദ്ധിപ്പിക്കാന്‍ മലയാളിക്ക് മല്ലിയില കൂടിയെ തീരൂ.ബിരിയാണിയിലും മാംസ വിഭവങ്ങളിലുമെല്ലാം മല്ലി ഇലകള്‍ ചേര്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മല്ലി കൃഷി…
© All rights reserved | Powered by Otwo Designs