ഭക്ഷണം കഴിക്കാന്‍ ടൈംടേബിള്‍

കിട്ടുന്ന സമയത്ത് വാരിവലിച്ചു കഴിക്കുന്ന പ്രവണതയാണിപ്പോള്‍ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍. ജീവിത ശൈലി രോഗങ്ങളുടെ പ്രധാന കാരണമിതാണ്

By Harithakeralam

എന്തു ഭക്ഷണം കഴിക്കുന്ന എന്നതിനേക്കാള്‍ പ്രധാനം എപ്പോള്‍ കഴിക്കുന്നുവെന്നതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഉത്തമം. എന്നാല്‍ ജോലിത്തിരക്കു കാരണം കിട്ടുന്ന സമയത്ത് വാരിവലിച്ചു കഴിക്കുന്ന പ്രവണതയാണിപ്പോള്‍ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍. ജീവിത ശൈലി രോഗങ്ങളുടെ പ്രധാന കാരണമിതാണ്. ഭക്ഷണം കഴിക്കാന്‍ കൃത്യമായ ടൈം ടേബിള്‍ തയാറാക്കേണ്ടത് അത്യാവശ്യമാണ്.


പ്രഭാത ഭക്ഷണം
രാവിലെ ഏഴുമണിക്കും എട്ടുമണിക്കുമിടയില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പത്തു മണി കഴിഞ്ഞു പ്രാതല്‍ കഴിക്കരുത്. രാവിലെ എഴുന്നേറ്റ് അരമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണം.

ഉച്ച ഭക്ഷണം
ഉച്ചയ്ക്ക് ഊണു കഴിക്കുന്നതാണ് മലയാളിയുടെ ശീലം. 12.30 മുതല്‍ രണ്ടു മണിവരെയാണ് ഉച്ച ഭക്ഷണം കഴിക്കേണ്ട സമയം. രണ്ടു മണിക്ക് ശേഷം ഊണു കഴിക്കുന്നത് ദഹനത്തെ ബാധിക്കും. പ്രഭാത ഭക്ഷണവും ഉച്ചയൂണും തമ്മില്‍ നാലു മണിക്കര്‍ ഇടവേള വേണം.

അത്താഴം
രാത്രി ഒമ്പത് മണിക്ക് മുമ്പ് അത്താഴം കഴിക്കണം. രാത്രി 10 മണിക്ക് ശേഷം ഒരു കാരണവശാലും അത്താഴം പാടില്ല. രാത്രി കിടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. 

Leave a comment

ചീരയും ഓറഞ്ചും ആട്ടിറച്ചിയുമെല്ലാം പരാജയപ്പെട്ടു ; പോഷക മൂല്യത്തില്‍ മുന്നില്‍ പന്നിയിറച്ചി

ലോകത്ത് ഏറ്റവുമധികം മനുഷ്യര്‍ കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ…

By Harithakeralam
നടത്തം ശീലമാക്കാം; ഗുണങ്ങള്‍ നിരവധിയാണ്

വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.

By Harithakeralam
രക്ത സമര്‍ദം കുറയ്ക്കാന്‍ അഞ്ച് പച്ചക്കറികള്‍

ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്‌ട്രോക്ക് പോലുള്ള മാരക പ്രശ്‌നങ്ങള്‍  പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…

By Harithakeralam
കോഴിയിറച്ചി കഴിക്കുമ്പോള്‍ സൂക്ഷിക്കൂ; മരുന്നുകളെ മറികടക്കുന്ന ബാക്റ്റീരിയകള്‍ ഇറച്ചിയിലുണ്ടെന്ന് പഠനം

ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്‌ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…

By Harithakeralam
അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍

സൗത്ത് ഇന്ത്യയില്‍ ആദ്യമായി  അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍  (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…

By Harithakeralam
മറവി പ്രശ്‌നമാകുന്നുണ്ടോ...? തലച്ചോറിനും വേണം വ്യായാമം

മറവി വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
തൊണ്ട വേദനയുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…

By Harithakeralam
അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍

കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs