വിത്ത് നേരിട്ടാണ് നടുന്നതെങ്കില്‍ കൃഷിയിടത്തില്‍ പ്രത്യേക തടം തയാറാക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയാണ് തടം തയാറാക്കേണ്ടത്. മണലുമായി ചേര്‍ത്തു തൈകള്‍ നേരിട്ട് ഈ തടങ്ങളില്‍ നടാം. വേനലില്‍ നനച്ചു കൊടുക്കണം. തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്.
കറി കുട്ടുകളുടെ രുചിയും മണവും വര്‍ദ്ധിപ്പിക്കാന്‍ മലയാളിക്ക് മല്ലിയില കൂടിയെ തീരൂ.ബിരിയാണിയിലും മാംസ വിഭവങ്ങളിലുമെല്ലാം മല്ലി ഇലകള്‍ ചേര്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മല്ലി കൃഷി വളരെ കുറവാണ് കേരളത്തില്‍. നമ്മുടെ കാലാവസ്ഥ മല്ലി കൃഷിക്ക് അത്ര നല്ലതല്ല. കേരളത്തില്‍ വിപണനം ചെയ്യുന്നതില്‍ ഏറെയും അന്യ സംസ്ഥാനത്തുനിന്നാണ് വരുന്നത്. വലിയ തോതില്‍ കീടനാശിനികള്‍ ഇവയില്‍ പ്രയോഗിച്ചിട്ടുമുണ്ടാകും. ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ് ആഫ്രിക്കന്‍ മല്ലി.
ആഫ്രിക്കന്‍മല്ലി
മല്ലിയുടെ അതേ ഗുണനിലവാരം ഉള്ളതും എളുപ്പത്തില്‍ കൃഷി ചെയ്ത് എടുക്കാവുന്നതുമാണ്. മല്ലിയ്ക്ക് പകരം ആഫ്രിക്കന്‍ മല്ലി മതി. മല്ലി ഇലയെക്കാള്‍ ഗന്ധവും രുചിയും ആഫ്രിക്കന്‍ മല്ലിക്കുണ്ട്. കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും. മൂന്നോ നാലോ തൈകള്‍ അടുക്കളത്തോട്ടത്തില്‍ നട്ടാല്‍ വര്‍ഷം മുഴുവന്‍ ഇല ലഭിക്കും.
പേരുകള്‍ പല വിധം
നീളന്‍ കൊത്തമല്ലി, മെക്സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. സുഗന്ധ ഇലച്ചെടികളുടെ വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്.
ഇലകള്‍
ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകള്‍ ഉള്ളവയുമാണ്. ഇലയില്‍ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ കുലകളായി വളരും. മുത്ത് ഉണങ്ങിയ വിത്തുകള്‍ നടാനായി ഉപയോഗിക്കാം.
നടീല്‍ രീതി
തൈകള്‍ തയാറാക്കിയും നേരിട്ടു വിത്തെറിഞ്ഞും ആഫ്രിക്കന്‍ മല്ലി നടാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ പറിച്ചു നടാം. സാധാരണ രീതിയില്‍ ഗ്രോബാഗും ചട്ടിയുമെല്ലാം തയാറാക്കി തൈ നടാം. വിത്ത് നേരിട്ടാണ് നടുന്നതെങ്കില്‍ കൃഷിയിടത്തില്‍ പ്രത്യേക തടം തയാറാക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയാണ് തടം തയാറാക്കേണ്ടത്. മണലുമായി ചേര്‍ത്തു തൈകള്‍ നേരിട്ട് ഈ തടങ്ങളില്‍ നടാം. വേനലില്‍ നനച്ചു കൊടുക്കണം. തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു രണ്ടാം മാസം മുതല്‍ ഇലകള്‍ പറിച്ചു തുടങ്ങാം.
ഔഷധ ഗുണവും
കറികള്‍ക്കു മുകളില്‍ വിതറാന്‍ മാത്രമല്ല ഔഷധങ്ങള്‍ ഉണ്ടാക്കാനും ആഫ്രിക്കന്‍ മല്ലി ഉപയോഗിക്കുന്നു. വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലകളില്‍ നിന്നു തയാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍ നിന്നു തയാറാക്കുന്ന കഷായം വയറുവേദനയ്ക്കും ഔഷധമാണ്. പനി, ഛര്‍ദി, പ്രമേഹം എന്നിവയ്ക്കെതിരേയുള്ള ഔഷധമായി മല്ലിയില ചായ ഉപയോഗിക്കാം. ഇരുമ്പ്, കാത്സ്യം, റിബോഫ്ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഔഷധ ഗുണങ്ങള്‍ ധാരാളമായതില്‍ ഭാവിയില്‍ കേരളത്തില്‍ ആഫ്രിക്കന്‍ മല്ലി കൃഷിക്ക് വലിയ വാണിജ്യ സാധ്യതയാണുള്ളത്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 416
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 416
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object

Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 418
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 418
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 419
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 419

Message: Trying to get property 'title' of non-object

Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459

Line Number: 461
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 461
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment