ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ, വായ്‌നാറ്റം ഒഴിവാക്കാം

മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒറ്റപ്പെടാനും വായ്നാറ്റം കാരണമാകും.

By Harithakeralam

പലരുടേയും ജീവിതത്തില്‍ വില്ലനാണ് വായ്നാറ്റം. ഇതു കാരണം നന്നായി സംസാരിക്കാനോ പെരുമാറാനോ പലര്‍ക്കും കഴിയാറില്ല. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒറ്റപ്പെടാനും വായ്നാറ്റം കാരണമാകും. ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ വായ്നാറ്റം ഒഴിവാക്കാം.


1. ശ്വാസത്തിനു സുഗന്ധവും ഫ്രെഷ്നെസും നല്‍കാന്‍ സഹായിക്കുന്ന വസ്തുക്കളില്‍ പ്രധാനിയാണ് പുതിന. ഏതാനം പുതിന ഇലകള്‍ ചവയ്ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുക, വായ്നാറ്റം പമ്പ കടക്കും. 
2. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇള്ളതിനാല്‍ വായ്നാറ്റത്തിന് ഉത്തമ പരിഹാരമാണ് ജീരകം. വായിലിട്ട് ചവയ്ക്കുകയോ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച ശേഷം ജീരകം ചവയ്ക്കാന്‍ തരുന്നത് ഇതിനാലാണ്. 

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 418

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 418
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 418

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 418
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 420

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 420
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 421

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 421
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 421

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 421
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

3. രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്നാറ്റം മാറി കിട്ടും. ഏലയ്ക്കയിട്ട ചായ കുടിക്കുന്നത്  നല്ലതാണ്
4. ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയാണ് ഗ്രാമ്പൂ. വായ്നാറ്റം അകറ്റാന്‍ ഇവയ്ക്ക് കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

5. കറുവപ്പട്ടയ്ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്നാറ്റം അകറ്റാനുള്ള കഴിവുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്യാം. വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷായും ഉപയോഗിക്കാം.

Leave a comment

അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരേ ജാഗ്രത വേണം

കോഴിക്കോട് , മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വര ജാഗ്രത മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുകയാണ്. കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. കണ്ണൂരില്‍…

By Harithakeralam
ആരോഗ്യഗുണങ്ങളില്‍ മുന്നില്‍ വന്‍പയര്‍

ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട എനര്‍ജി ഏറെ അടങ്ങിയ പയറിനമാണ് വന്‍പയര്‍. ഒട്ടനവധി ഊര്‍ജ്ജദായകമായ ഘടകങ്ങള്‍ അടങ്ങിയ വന്‍പയര്‍ ഇത്തിരി രുചികുറവാണെങ്കിലും നമ്മള്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍…

By Harithakeralam
ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാം: കഴിക്കാം ഈ ഭക്ഷണങ്ങള്‍

പ്രായമാകും തോറും ശരീരത്തില്‍ ധാരാളം ചുളിവുകള്‍ വന്നു തുടങ്ങും. പ്രായമേറുമ്പോള്‍ ശരീരം കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്നത് കുറയും.  ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണം ഇതാണ്. കൊളാജന്‍ ഉത്പാദിപ്പിക്കാന്‍…

By Harithakeralam
കൊതുകിനെ തുരത്താം ; പരിസരം വൃത്തിയാക്കാം

മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ…

By Harithakeralam
ആരോഗ്യം അടുക്കളയില്‍ നിന്നും

മഴക്കാലത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. ജലദോഷം, ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഇരയാകുന്നതിന് സാധ്യതയും കൂടുതലാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ മഴക്കാലത്ത് കേരളത്തില്‍…

By Harithakeralam
വെള്ളം കുടിക്കാന്‍ അറിയുമോ...?

നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍…

By Harithakeralam
ഉഷ്ണ തരംഗം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊള്ളുന്ന ചൂടില്‍ വെന്തുരുകുകയാണ് കേരളം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതമേറ്റ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ കാലാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട…

By Harithakeralam
ഇന്ത്യന്‍ കറിമസാലകള്‍ക്ക് വിലക്ക്; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: ഹോങ് കോങും സിംഗപ്പൂരും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചു വിളിച്ചതിന് പിന്നാലെ നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്. കറിമസാലകളില്‍ എഥിലീന്‍ ഓക്സൈഡിന്റെ (ETO) സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു…

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs