മലിനമായ പ്രകൃതിയും വിഷം കലര്‍ന്ന ഭക്ഷണവുമാണ് ചെറുപ്രായത്തില്‍ തന്നെ മനുഷ്യനെ രോഗിയാക്കിമാറ്റുന്നത്. ജീവിത ശൈലിയില്‍ വന്നമാറ്റങ്ങള്‍ ഭക്ഷണശീലത്തിലും കടന്നു കൂടിയതോടെ് കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി.
കിഡ്നി രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്, അതും പ്രൈം എയ്ജില്‍ രോഗം ബാധിക്കുന്നവരുടെ. 25 നും 45നും ഇടയിലാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തിലെ പ്രൈം ടൈം. ഈ സമയത്ത് തന്നെ ഡയാലിസിസ് ചെയ്യേണ്ടി വരുകയെന്ന ഭീകരമായ അവസ്ഥയെ അഭിമുഖീകരിക്കുന്ന നിരവധി യുവാക്കള്‍ നമുക്കിടയിലുണ്ട്. വൃക്ക രോഗത്തിന്റെ പ്രധാന കാരണം പ്രമേഹം, രക്തസമ്മര്‍ദം, പാരമ്പര്യവുമായ അസുഖങ്ങള്‍ ആളെന്നെരിക്കേ ഭൂരിഭാഗം രോഗികള്‍ക്കും ഒരു കാരണവും കണ്ടുപിടിക്കാന്‍ പറ്റാറില്ല.ഇതിനുള്ള കാരണം തേടുമ്പോള്‍ സംശയത്തിന്റെ മുന നീളുന്നത് ഭക്ഷണത്തിലേക്കും മലിനമായ പ്രകൃതിയിലേക്കുമാണ്. മലിനമായ പ്രകൃതിയും വിഷം കലര്‍ന്ന ഭക്ഷണവുമാണ് ചെറുപ്രായത്തില്‍ തന്നെ മനുഷ്യനെ രോഗിയാക്കിമാറ്റുന്നത്. ജീവിത ശൈലിയില്‍ വന്നമാറ്റങ്ങള്‍ ഭക്ഷണശീലത്തിലും കടന്നു കൂടിയതോടെ് കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി. ജീവിതം തുടങ്ങുന്ന സമയത്ത് തന്നെ ഡയാലിസിസ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് വലിയ വിഷമമുള്ള കാര്യമാണ്.
ഒരു മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് മലയാളികള്‍. ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തുന്നു, രാവിലെയും വൈകിട്ടുമൊക്കെ സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്. ജിമ്മിലും ഫിറ്റ്നസ് സെന്ററുകളിലുമെത്തുന്ന ആളുകളുടെ എണ്ണം ഏറിവരുന്നു, നഗരത്തിലും നാട്ടിന്‍പുറത്തുമെല്ലാം നടക്കാനിറങ്ങുന്നവരുടെ എണ്ണവും കൂടിവരുന്നു. എന്നിട്ടും അസുഖങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്നതാണ് ശ്രദ്ധേയം. ഇവിടെയാണ് നാം കഴിക്കുന്ന ഭക്ഷണ രീതിയും ഭക്ഷണവും പ്രതിസ്ഥാനത്താവുന്നത്. കണ്ണ്, ഹൃദയം, കരള്‍ തുടങ്ങിയ അവയവങ്ങള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ കിഡ്നിയുടെ കാര്യത്തില്‍ ഒരു പ്രത്യേക പച്ചക്കറിയോ പഴവര്‍ഗമോ ഉപയോഗിക്കുന്നതു ഗുണം ചെയ്യുമെന്ന് എടുത്തുപറയാനില്ല. മലിനമായ വായു, വെള്ളം, കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികളും പഴങ്ങളും- എല്ലാം പ്രശ്നമാണ്. ഇതില്‍ നിന്നുള്ള മോചനത്തിനായി നാം മുന്നിട്ടിറങ്ങിയേ മതിയാവൂ. ജൈവകൃഷിയുടെ പ്രാധാന്യം വര്‍ധിക്കുന്നത് ഇവിടെയാണ്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 409
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 409
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 409
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 409
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 411
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 411
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 412
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 412
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 412
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
ലോകത്ത് ഏറ്റവുമധികം മനുഷ്യര്‍ കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ…
വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.
ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്‌ട്രോക്ക് പോലുള്ള മാരക പ്രശ്‌നങ്ങള്‍ പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്‌ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
© All rights reserved | Powered by Otwo Designs
Leave a comment