മുടി കൊഴിച്ചില്‍ തടയാന്‍ 5 സിംപിള്‍ ടിപ്സ്

കരുത്തുറ്റ മുടി സ്വന്തമാക്കാനുള്ള അഞ്ച് സിംപിള്‍ ടിപിസ്

By Harithakeralam

ജനറേഷന്‍ ഏതായാലും പെണ്‍കുട്ടികളുടെ വലിയ ആഗ്രഹമാണ് നീണ്ട് ഇടതൂര്‍ന്ന മുടി. എന്നാല്‍ ഒന്നിലും സമയമില്ലാത്ത ഇക്കാലത്ത് മുടി സംരക്ഷിക്കാന്‍ വലിയ പ്രയാസമാണ്. കൊഴിച്ചില്‍ തടഞ്ഞ് കരുത്തുറ്റ മുടി സ്വന്തമാക്കാനുള്ള അഞ്ച് സിംപിള്‍ ടിപിസ് നോക്കൂ.


1. ഹോട്ട് ഓയില്‍ മസാജ്
ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയോ ഒലിവെണ്ണയോ നന്നായി തലയോട്ടില്‍ തേച്ചുപിടിപ്പിക്കുക. ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ട് അല്‍പ്പ സമയം കെട്ടിവയ്ക്കാം. ടവല്‍ മാറ്റിയ ശേഷം മുടി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം ഷാപൂ ഉപയോഗിച്ച് കഴുകി കളയണം. 

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 416

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 416
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 416

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 416
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 418

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 418
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 419

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 419
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 419

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 419
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

2. മുടി തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണം
കുളിച്ചു കഴിഞ്ഞ് മുടി ഉണക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നനഞ്ഞ മുടി പെട്ടെന്നു പൊട്ടി പോകും. ടവല്‍ ഉപയോഗിച്ച് മൃദുവായി വേണം മുടി തോര്‍ത്താന്‍. ശക്തിയായി തുടച്ചാല്‍ മുടി പൊട്ടി കൊഴിച്ചില്‍ വര്‍ധിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രയര്‍ ഉപയോഗിക്കുന്നവരിലും മുടി കൊഴിച്ചില്‍ കൂടുതലാകും.

3. ചീപ്പിനെയും കരുതിയിരിക്കുക
ചീപ്പിനെ വെറും നിസാര വസ്തുവായി കാണരുത്. മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കുന്നതില്‍ ചീപ്പിനും പങ്കുണ്ട്. പല്ലകലം കൂടിയ ചീപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

4. ഗ്രീന്‍ ടി തലയിലും തേക്കാം
കുടിക്കാന്‍ മാത്രമല്ല തലയില്‍ തേക്കാനും ഗ്രീന്‍ ടി നല്ലതാണ്. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ മുടിയുടെ അറ്റം പിളരുന്നത് തടയും. ഒരു കപ്പ് വെള്ളത്തില്‍ രണ്ടു ഗ്രീന്‍ ടി ബാഗിട്ട് തിളപ്പിക്കുക. ചൂടാറിയ ശേഷം ഇതു തലയില്‍ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക. 
5. മാനസിക സമര്‍ദം ഒഴിവാക്കണം
മാനസിക സമര്‍ദമേറിയാല്‍ മുടി കൊഴിച്ചിലും വര്‍ധിക്കും. യുവതികളിലെ ഇപ്പോഴത്തെ മുടികൊഴിച്ചിലിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. സന്തോഷത്തോടെ ജീവിക്കൂ, മുടി കൊഴിച്ചില്‍ അതോടെ നില്‍ക്കും.





Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs