ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പഴച്ചെടികള്‍ കേരളത്തില്‍ അതിഥികളായെത്തി ഒടുവില്‍ വാണിജ്യക്കൃഷി വരെ തുടങ്ങിയിരിക്കുകയാണ്. റബറിനുണ്ടായ വിലത്തകര്‍ച്ചയും തെങ്ങ് , കവുങ്ങ് എന്നിവയുടെ വിളവെടുപ്പിന്…
മധുരവും ഒപ്പം പുളിരസവുമുള്ള പഴങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇത്തരമൊരു പഴമാണ് അച്ചാചെറു... പേരില്‍ ഒളിപ്പിച്ചിരിക്കുന്ന കൗതുകം പോലെ ഏറെ പ്രത്യേകതകളുള്ള ചെടിയാണിത്. ബൊളീവിയന്‍…
നേന്ത്രപ്പഴത്തിന് കുറച്ചു നാളായി മികച്ച വില ലഭിക്കുന്നുണ്ട്. എന്നാലും നേന്ത്രന്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഓണക്കാലമാണ് സുവര്‍ണകാലം, റെക്കോര്‍ഡ് വിലയായിരിക്കും ഈ സീസണില്‍. ഓണ വിപണി…
വിവിധ തരം പ്ലാവ് ഇനങ്ങളിപ്പോള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. വിയറ്റ്‌നാം, മലേഷ്യ, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലെത്തിയ ഇനങ്ങളാണിവ. കേരളത്തിനോട്…
നല്ല മധുരമുള്ള കുഞ്ഞുപഴങ്ങള്‍ കുലകളായി... ഏതു സമയത്തും പച്ചപ്പാര്‍ന്ന ഇലപ്പടര്‍പ്പുകള്‍, വീട്ട്മുറ്റത്ത് തണല്‍ നല്‍കാന്‍ അനുയോജ്യം - ലോങ്ങന്‍ അഥവാ ലാങ്‌സാറ്റ്. കേരളത്തിലെ കാലാവസ്ഥയിലും…
കേരളത്തില്‍ മഴക്കാലം തുടങ്ങി, നല്ല മഴയാണിപ്പോള്‍ മിക്ക സ്ഥലത്തും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫല വൃക്ഷങ്ങള്‍ നടാന്‍ പറ്റിയ സമയമാണ്. ഇപ്പോള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം നല്ല…
നിലവിലുള്ള ആയിരക്കണക്കിനു ടണ്‍ ചക്ക ഉപയോഗിക്കപ്പെടാതെ നശിക്കുമ്പോള്‍ വീണ്ടും ഇവിടെ പ്ലാവ് കൃഷിയോ എന്നു ചിന്തിക്കുന്നവരുണ്ട്. അതൊരു വിരോധാഭാസമല്ലേയെന്നു ചോദിക്കുന്നവരുമുണ്ട്. ഈ ചോദ്യത്തിന്…
ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കേരളത്തില്‍ അത്ര വ്യാപകമായി കൃഷി ചെയ്യാത്ത പഴമാണ് പപ്പായ. മിക്കവരുടേയും വീട്ടുവളപ്പില്‍ നാടന്‍ പപ്പായ മരങ്ങളുണ്ടാകുമെങ്കിലും ശാസ്ത്രീയ കൃഷി കുറവാണ്.…
ഭാഗികമായി തണല്‍ ലഭ്യമാകുന്ന സ്ഥലങ്ങളില്‍ നടാന്‍ അനുയോജ്യമായ വിളയാണ് മാങ്കോസ്റ്റിന്‍. 800 മുതല്‍ 2500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് മാങ്കേസ്റ്റിന്‍ കൃഷി ചെയ്യുന്നത്. കേരളത്തില്‍…
വീട്ട്മുറ്റത്ത് ഏതു സീസണിലും രുചിയുളള ചക്ക ലഭിക്കാന്‍ നട്ടുവളര്‍ത്തേണ്ട ഇനമാണ് കംബോഡിയന്‍ ഓറഞ്ച് ജാക്ക്. വലിയ മരമായി പടര്‍ന്നു പന്തലിക്കാത്ത ഇവയുടെ താഴ്ഭാഗത്ത് തന്നെ ധാരാളം ചക്കയുണ്ടാകും.…
കൊച്ചി: അന്താരാഷ്ട്ര കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ടിന്റെ അവക്കാഡോയുടെ കേരളത്തിലെ ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അജയ് ടി.…
ജനുവരി -ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍…
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല…
സമ്പന്നമായൊരു മാമ്പഴക്കാലമാണ് കേരളത്തിലുണ്ടായിരുന്നത്. തൊടിയും റോഡരികിലുമെല്ലാം പേരറിയാത്ത എത്രയോ മാവുകള്‍ തല ഉയര്‍ത്തി നിന്നകാലം, അവയില്‍ നിന്നെല്ലാം രുചികരമായ മാമ്പഴം പെറുക്കി…
ക്രമാതീതമായി ഉയര്‍ന്ന വേനല്‍ച്ചൂട് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് വാഴക്കൃഷിയിലാണ്. ചൂട് ശക്തമായതോടെ വാഴകള്‍ നടുവൊടിഞ്ഞ് വീഴുന്നതു കര്‍ഷകന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ്.…
വേനല്‍ച്ചൂടിന്റെ ശക്തി ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ മഴ പേരിനു പോലും ലഭിച്ചിട്ടില്ല. ഏപ്രില്‍-മേയ് മാസങ്ങളിലെ കൊടും ചൂട് നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ മഴക്കാലത്ത് നട്ട…
© All rights reserved | Powered by Otwo Designs