കല്‍പ്പറ്റ :വയനാടന്‍ തേനിനൊപ്പം തേനില്‍ നിന്നുള്ള മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡും സംസ്ഥാന ഹോര്‍ട്ടി…
തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പരിചരണയിലുള്ള കുട്ടികള്‍ക്ക് വേണ്ടി സമിതി അങ്കണത്തില്‍ ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് നടീല്‍ ഉത്സവം നടത്തി. തിരുവനന്തപുരത്തെ സംസ്ഥാന…
കാര്‍ഷികമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്‌കാരം ഏര്‍പ്പെടുത്തിയെന്ന് കൃഷി മന്ത്രി പി പ്രസാദ്. കാര്‍ഷികമേഖലയുടെ വികസനത്തിന് വേണ്ടി…
ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷം പോഷക തോട്ടങ്ങള്‍ സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കാര്‍ഷിക ഉത്പാദന വര്‍ദ്ധനവിന് പ്രാമുഖ്യം നല്‍കിക്കൊണ്ട്…
തിരുവനന്തപുരം: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും…
കേരളാഗ്രോ ബ്രാന്‍ഡിന്റെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണലൈന്‍ വിപണികളില്‍ വില്‍പനക്കെത്തിച്ചതായി മന്ത്രി പി. പ്രസാദ് . കാര്‍ഷിക വികസന-കര്‍ഷക…
കായംകുളം: കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്നും അതിനനുസൃതമായ കാര്‍ഷിക രീതികള്‍ അവലംബിക്കണമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ്…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍…
കൊച്ചി: പാലുല്പാദനം ക്രമേണ വര്‍ധിപ്പിക്കാന്‍ പശുക്കളുടെ ആഹാരരീതി പരിശോധിച്ചു വിലയിരുത്തി വേണ്ട മാറ്റങ്ങളുമായി മുന്നോട്ട്…
സുസ്ഥിര ക്ഷീരവികസനത്തിലൂടെ നമ്മുടെ ഭക്ഷ്യസുരക്ഷ മാത്രമല്ല പോഷക സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന്…
കൊച്ചി: കരവിരുതും കലാചാരുതയും സമം ചേര്‍ത്ത രുചിവൈവിധ്യമാര്‍ന്ന ബേക്കറി ഉല്‍പ്പന്നങ്ങളുമായി 20 വീട്ടമ്മാര്‍ സ്വന്തം സംരംഭങ്ങളുമായി ജീവിതത്തില്‍ പുതിയൊരധ്യായം തുടങ്ങുന്നു. ജില്ലാ…
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ പ്രധാന ആകര്‍ഷണ ഒന്നായി…
കോഴിക്കോട്: രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീര കര്‍ഷകര്‍. അതിന് നിദാനമായത് മലബാര്‍ മില്‍മ. ദേശീയ മൃഗ സംരക്ഷണ വകുപ്പ്…
പെരിന്തല്‍മണ്ണ : ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട കൃഷിക്കൂട്ടങ്ങള്‍ കേരളത്തില്‍ ഒരു പുതിയ കാര്‍ഷിക സംസ്‌കാരം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി…
കാര്‍ഷിക ഉത്പാദന വര്‍ദ്ധനവിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും തേനീച്ച ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ച മെയ്…
കൊച്ചി: ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) സംഘടിപ്പിച്ച…
© All rights reserved | Powered by Otwo Designs