കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്കായി വിവിധ സേവന പദ്ധതികള്‍ ആരംഭിച്ചു.
കല്‍പ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്കായി വിവിധ സേവന പദ്ധതികള്‍ ആരംഭിച്ചു. നഞ്ചന്‍കോട് ബേഗൂരില്‍ നടന്ന ചടങ്ങില്‍ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം സംയുക്തമായി നടന്നു. കര്‍ണാടകയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ ചേര്‍ന്നുള്ള വാട്സ് ആപ്പ് ഗ്രൂപ്പാണ് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം കര്‍ഷകര്‍ അംഗങ്ങളായ എന്‍.എഫ്.പി.ഒ. ആയി വളര്‍ന്നത്.
ഇടനിലക്കാരുടെയും കമ്പനികളുടെയും ചൂഷണം ഒഴിവാക്കാനായുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ എന്‍.എഫ്.പി.ഒ. നടപ്പിലാക്കുന്നത്. ബയോ കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം ബേഗൂര്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്റ്റര്‍ ജി.ഗിരീഷും അഗ്രി സര്‍വ്വീസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സിന്ധുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹൊകാര്‍ നായ്ക്കും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗുണമേന്മയുള്ള ജൈവവളം സ്വന്തമായി നിര്‍മ്മിക്കുന്നതിനും മണ്ണ്, വെള്ളം ,വളങ്ങള്‍ എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തി വിദഗ്ധ ഉപദേശം നല്‍കുന്നതിനുമായാണ് അഗ്രി സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് അധ്യക്ഷനായിരുന്നു.
ഫെര്‍ട്ടിലൈസര്‍ ഷോപ്പിന്റെ ഉദ്ഘാടനവും മൊബെല്‍ അഗ്രി സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. എന്‍എഫ്പി ഓ ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനി ട്രേഡിംഗ് എല്‍എല്‍പി ചെയര്‍മാന്‍ വി.എല്‍. അജയകുമാര്‍, സിന്ധുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ലത , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സുരേഷ്, പിഡിഒ മാധവ സ്വാമി, നഞ്ചന്‍കോഡ് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.കെ. രവി, എന്‍എഫ്പിഒ മാനേജിംഗ് ഡയറക്ടര്‍ കെ.പി. ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1028
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1028
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 1028
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1028
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 1030
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1030
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1031
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1031
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 1031
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1031
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
© All rights reserved | Powered by Otwo Designs
Leave a comment