വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍…
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആനുകൂല്യം തുടര്‍ന്ന് ലഭിക്കാന്‍ ആധാര്‍ സീഡിങ്, ഇ -കെ വൈ സി, ഭൂരേഖകള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ 2023 ഒക്ടോബര്‍ 31ന് അകം പൂര്‍ത്തിയാക്കുക.…
തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്റെ ചങ്ങാതിമാര്‍ക്കായി കോള്‍ സെന്റര്‍…
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം 'IOT Concepts in Agriculture' വിഷയത്തില്‍ തയ്യാറാക്കിയ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് 2023 നവംബര്‍ 01 ന് ആരംഭിക്കുന്നു.…
2022ല്‍ ആവര്‍ത്തനക്കൃഷിയും പുതുക്കൃഷിയും നടത്തിയ റബ്ബര്‍കര്‍ഷകരില്‍ നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി രണ്ടുഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക്…
മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒക്ടോബര്‍ 3 ന് ആരംഭിച്ച കൃഷിവകുപ്പിന്റെ ജില്ലാതല കണ്‍ട്രോള്‍റൂം…
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആനുകൂല്യത്തിന് ആധാര്‍ സീഡിങ് ഇ -കെ വൈ സി ഭൂരേഖകള്‍ വിജയകരമായി പൂര്‍ത്തിയാകാത്തവര്‍ 2023 സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കുക. ബാങ്ക് അക്കൗണ്ടുകള്‍…
കാര്‍ഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോഷക പ്രാധാന്യമുള്ള വിളകള്‍ ഉത്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് 'പോഷകസമൃദ്ധി മിഷന്‍' കൃഷി വകുപ്പ് രൂപീകരിച്ചു. ഉല്‍പാദനം, വിപണനം,…
നാളികേരത്തിന്റെ വില തകര്‍ച്ചയെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി കൃഷി വകുപ്പ് നടത്തി വരുന്ന പച്ചത്തേങ്ങ സംഭരണം തുടരുമെന്നും അതോടൊപ്പം കൊപ്രാ സംഭരണവും വിപുലീകരിക്കുമെന്നും…
ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ സെപ്തംബര്‍ 12 മുതല്‍ 16 വരെയുള്ള 5 ദിവസങ്ങളിലായി ക്ഷീര കര്‍ഷകര്‍ക്കായി 'ശാസ്ത്രീയ പശുപരിപാലനം'…
സെറികള്‍ച്ചര്‍, തേന്‍ സംസ്‌കരണം, ബയോഗ്യാസ് പ്ലാന്റ്, ഫാം വേസ്റ്റ് മാനേജ്‌മെന്റ്, പ്ലാന്റ് ക്വാറന്റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ (AIF)…
സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാന്‍ അവസരം. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷ (കാര്‍ഷിക…
കേരളത്തിലെ നെല്‍കൃഷിക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ)യിലൂടെ അനുവദിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.…
മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
പിഎംകിസാന്‍-വീട്ടിലിരുന്ന് ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ മുഖം സ്‌കാന്‍ ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് ഇ-കെവൈസിപൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 'PM KISAN GOI' കേന്ദ്ര…
പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 2023 മെയ് 31 ന് മുമ്പായി പദ്ധതി ഗുണഭോക്താക്കള്‍ , ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതും പിഎം കിസാന്‍…
© All rights reserved | Powered by Otwo Designs