കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് പുറമെ പുതിയതായി നാലു അവാര്‍ഡുകള്‍ കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക് അപേക്ഷ…
ക്ഷീര വികസന വകുപ്പിന്റെ 2024 - 25 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാ ക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന…
തിരുവനന്തപുരം: പച്ചതേങ്ങ സംഭരണം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു കൊണ്ടിരിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പച്ചത്തേങ്ങാ കര്‍ഷകരില്‍…
തിരുവനന്തപുരം: കമുക് കര്‍ഷകരെ ദോഷകരാമായി ബാധിക്കുന്ന ഇറക്കുമതി നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രധിഷേധാര്‍ഹമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.…
ആലപ്പുഴ: വിത്ത് ലാഭം, സമയം ലാഭം, കൂലിചെലവ് ലാഭം. നെല്ലില്‍ വളമിടാന്‍ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളില്‍ വിത്ത് വിതയ്ക്കാനും ഡ്രോണുകള്‍ അനുയോജ്യമെന്നു കണ്ടെത്തിയിരിക്കുകയാണ്…
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതികളായ പെന്‍ കള്‍ച്ചര്‍ എമ്പാങ്ക്‌മെന്‍്‌റ് മത്സ്യകൃഷി, തിലാപ്പിയ സെമിഇന്റന്‍സീവ്,…
സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂണ്‍ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകളും 2 വന്‍കിട…
തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നു എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പി. പ്രസാദ്. 2024 ഫെബ്രുവരി മുതല്‍ മേയ്…
പച്ചക്കറിക്ക് വില വര്‍ദ്ധിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകരില്‍ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോര്‍ട്ടി കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികള്‍…
കായംകുളം : ഓണാട്ടുകരയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷകോല്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങകളുടെയും വില്‍പ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി…
സംസ്ഥാനത്തെ പഴം, പച്ചക്കറികളില്‍ വില്‍പ്പന നടത്തുന്ന വ്യാജ ജൈവ ഉല്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക്…
വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി ജൂണ്‍ 30 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി,…
കേരളത്തിലെ കര്‍ഷകര്‍ക്ക് മികച്ചയിനം നെല്‍വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ തടസമില്ലെന്ന് കൃഷിവകുപ്പ്. വരുന്ന ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിരിപ്പ് സീസണിലേക്കായി മികച്ച ഗുണമേന്മയുള്ള നെല്‍വിത്തുകള്‍…
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി…
മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍നന്‍മ, മേന്‍മ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍ സി. റ്റി. സി. ആര്‍. ഐ. യില്‍നിന്നും ലഭിക്കും. നന്‍മ, മേന്‍മ, ശ്രേയഎന്നീ പരിസ്ഥിതി…
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണ…
© All rights reserved | Powered by Otwo Designs