നെല്‍വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ തടസമില്ല

By Harithakeralam
2024-05-24

കേരളത്തിലെ കര്‍ഷകര്‍ക്ക് മികച്ചയിനം നെല്‍വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ തടസമില്ലെന്ന് കൃഷിവകുപ്പ്. വരുന്ന ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിരിപ്പ് സീസണിലേക്കായി മികച്ച ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ കൃഷിഭവനിലൂടെ വിതരണം ചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.

കേരള സ്റ്റേറ്റ് സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി, സ്റ്റേറ്റ് സീഡ് ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സ്ഥാപനങ്ങളും ഈ വിതരണ പ്രക്രിയയില്‍ സജീവമായി പങ്കുചേരുന്നു.

ഉമ, ജ്യോതി, മട്ടത്രിവേണി, മനുരത്‌ന, കുഞ്ഞുകുഞ്ഞ് എന്നീ നെല്ലിനങ്ങളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം കര്‍ഷകര്‍ക്ക് ആവശ്യമുള്ള നെല്‍വിത്തുകള്‍ കൃഷിഭവനുകള്‍ മുഖേന എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ കൃഷിവകുപ്പ് എടുത്തിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു.

Leave a comment

സംസ്ഥാനത്തെ നെല്‍കൃഷി മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും: കൃഷി മന്ത്രി

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നു എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പി. പ്രസാദ്. 2024 ഫെബ്രുവരി മുതല്‍ മേയ് വരെയുണ്ടായ കടുത്ത…

By Harithakeralam
പച്ചക്കറി സംഭരിച്ചു വിപണിയിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു: കൃഷി മന്ത്രി പി. പ്രസാദ്

പച്ചക്കറിക്ക് വില വര്‍ദ്ധിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്  കര്‍ഷകരില്‍ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോര്‍ട്ടി കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികള്‍ മുഖേന ലഭ്യമാക്കാന്‍…

By Harithakeralam
ഓണാട്ടുകരയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കും : കൃഷിമന്ത്രി

കായംകുളം : ഓണാട്ടുകരയിലെ  കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷകോല്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങകളുടെയും വില്‍പ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.…

By Harithakeralam
വ്യാജ ജൈവ ഉല്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി: കൃഷിമന്ത്രി

സംസ്ഥാനത്തെ പഴം, പച്ചക്കറികളില്‍ വില്‍പ്പന നടത്തുന്ന വ്യാജ ജൈവ ഉല്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന…

By Harithakeralam
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് : ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം

വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി  ജൂണ്‍ 30 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില,…

By Harithakeralam
നെല്‍വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ തടസമില്ല

കേരളത്തിലെ കര്‍ഷകര്‍ക്ക് മികച്ചയിനം നെല്‍വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ തടസമില്ലെന്ന് കൃഷിവകുപ്പ്. വരുന്ന ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിരിപ്പ് സീസണിലേക്കായി മികച്ച ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ കൃഷിഭവനിലൂടെ…

By Harithakeralam
കൊപ്രയുടെ താങ്ങുവില പദ്ധതി : പച്ചത്തേങ്ങ സംഭരിക്കും

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ…

By Harithakeralam
മുട്ടക്കോഴി കുഞ്ഞുങ്ങളും ജൈവകീടനാശിനിയും

മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍

നന്‍മ, മേന്‍മ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍ സി. റ്റി. സി. ആര്‍. ഐ. യില്‍നിന്നും ലഭിക്കും. നന്‍മ, മേന്‍മ, ശ്രേയഎന്നീ പരിസ്ഥിതി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs