ദേശീയ ഗോപാല്‍ രത്‌ന 2024: പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: രാജ്യത്തെ തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമായി, തനത് ജനുസില്‍പ്പെട്ട കന്നുകാലികളെ…

തേനീച്ചയും മണ്ണിരയും വില്‍പ്പനയ്ക്ക്

വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും ഇന്ത്യന്‍ തേനീച്ചയുടെ കോളനികള്‍ കൂടൊന്നിന് 1400/- രൂപാനിരക്കിലും.  മണ്ണിരക്കമ്പോസ്റ്റിനനുയോജ്യമായ യുഡ്രിലസ് ഇനത്തില്‍പ്പെട്ട…

കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ ലോഞ്ചിങ് കൃഷിവകുപ്പ് മന്ത്രി നിര്‍വഹിച്ചു

 തിരുവനന്തപുരം: മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളില്‍ കൃഷിവകുപ്പിന്റെ പുതിയ കാല്‍വയ്പ്പാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ…

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടി

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കാര്‍ഷിക…

കോഫി ബോര്‍ഡ് കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികള്‍ പ്രഖ്യാപിച്ചു : സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.

കല്‍പ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്‌സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികള്‍ക്കുള്ള…

ആറന്മുള വള്ള സദ്യ; വിഷരഹിത പച്ചക്കറിയുമായി ഹോര്‍ട്ടികോര്‍പ്പ്

ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി മഹാവള്ള സദ്യയ്ക്ക് വിഷരഹിത പച്ചക്കറിയെത്തിച്ചു നല്‍കാന്‍ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പും ആറന്മുള പളളിയോട സേവാസംഘവും…

രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ: സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  'രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ'  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ…

ഉരുക്കള്‍ക്ക് കുത്തിവയ്പ്: അപേക്ഷ ക്ഷണിക്കുന്നു

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 1-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ…

കാര്‍ഷിക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

കൃഷിവകുപ്പ്  സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് പുറമെ പുതിയതായി നാലു അവാര്‍ഡുകള്‍ കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക്…

കര്‍ഷകര്‍ക്കായി വിവിധ പദ്ധതികളുമായി ക്ഷീര വികസന വകുപ്പ്

ക്ഷീര   വികസന   വകുപ്പിന്റെ   2024 - 25   സാമ്പത്തിക   വര്‍ഷത്തിലെ   വിവിധ   പദ്ധതികള്‍   നടപ്പിലാ ക്കാന്‍   താല്‍പര്യമുള്ളവരില്‍ നിന്ന…

പച്ചതേങ്ങ സംഭരണം കാര്യക്ഷമമാക്കാന്‍ നടപടി: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: പച്ചതേങ്ങ സംഭരണം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു കൊണ്ടിരിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പച്ചത്തേങ്ങാ കര്‍ഷകരില്‍…

ഇറക്കുമതി നയം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം: കൃഷി മന്ത്രി

തിരുവനന്തപുരം: കമുക് കര്‍ഷകരെ ദോഷകരാമായി ബാധിക്കുന്ന ഇറക്കുമതി നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രധിഷേധാര്‍ഹമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.…

നെല്‍വിത്ത് വിതക്കാന്‍ ഇനി ഡ്രോണ്‍ സഹായം

ആലപ്പുഴ: വിത്ത് ലാഭം, സമയം ലാഭം, കൂലിചെലവ് ലാഭം. നെല്ലില്‍ വളമിടാന്‍ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളില്‍ വിത്ത് വിതയ്ക്കാനും ഡ്രോണുകള്‍ അനുയോജ്യമെന്നു കണ്ടെത്തിയിരിക്കുകയാണ്…

ജനകീയ മത്സ്യകൃഷിക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതികളായ പെന്‍ കള്‍ച്ചര്‍ എമ്പാങ്ക്‌മെന്‍്‌റ് മത്സ്യകൃഷി, തിലാപ്പിയ സെമിഇന്റന്‍സീവ്,…

കൂണ്‍ഗ്രാമങ്ങള്‍ രൂപീകരിക്കാന്‍ ധനസഹായം

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂണ്‍ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകളും 2 വന്‍കിട…

സംസ്ഥാനത്തെ നെല്‍കൃഷി മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും: കൃഷി മന്ത്രി

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നു എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പി. പ്രസാദ്. 2024 ഫെബ്രുവരി മുതല്‍…

© All rights reserved | Powered by Otwo Designs