കൃഷി ചെയ്യാന്‍ പ്രത്യേകം സ്ഥലമോ വളമോ വേണ്ട, കൃഷിപ്പണികളുമില്ല, വീട്ടില്‍ ജനല്‍പ്പടിയിലോ ബാല്‍ക്കണിയോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളര്‍ത്താം
മനുഷ്യന്റെ ഒരുപരിധിവരെയുള്ള കാര്യങ്ങളെല്ലാം സാധിക്കാന്‍ മൊബൈല്‍ ഫോണ്‍ മതിയെന്ന അവസ്ഥയാണിപ്പോള്‍. കൃഷിയും ഇതു പോലെ ഹൈടെക്കായി കഴിഞ്ഞു. ഹൈടെക് കൃഷിയില്‍ ഏറ്റവും പ്രധാനിയാണ് മൈക്രോ ഗ്രീന്‍ രീതി. കൃഷി ചെയ്യാന്‍ പ്രത്യേകം സ്ഥലമോ വളമോ വേണ്ട, കൃഷിപ്പണികളുമില്ല, വീട്ടില്‍ ജനല്‍പ്പടിയിലോ ബാല്‍ക്കണിയോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളര്‍ത്താം... ഇതാണ് മൈക്രോ ഗ്രീന്‍. അതായത് ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചെടി മുളച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്ന രീതി. വിത്തിട്ട് തൈയുണ്ടായി അതു നട്ട് കായ് വന്നു പറിച്ചെടുക്കാന്‍ മാസങ്ങള്‍ കാത്തിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പോഷസമ്പുഷ്ടമായ മൈക്രോ ഗ്രീന്‍ രീതി. കൂടുതല്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…
മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…
മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…
മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.
കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…
© All rights reserved | Powered by Otwo Designs
Leave a comment