പച്ചമുളകിലെ പൂ പൊഴിച്ചില്‍ മാറാന്‍ ചാരവും മഞ്ഞള്‍പ്പൊടിയും

ചാരവും മഞ്ഞള്‍പ്പൊടിയും കൂട്ടി ലായനിയുണ്ടാക്കി ചെടിയില്‍ തളിച്ചാല്‍ പൂ പൊഴിച്ചിലിന് പരിഹാരമാകും

By Harithakeralam
2023-05-01

അടുക്കളയിലെ വിവിധ കറിക്കൂട്ടുകളിലെ പ്രധാന ചേരുവയാണ് പച്ചമുളക്. ഏതു കാലാവസ്ഥയിലും നമുക്ക് പച്ചമുളക് വിളയിക്കാം. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പല ഇനങ്ങള്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഒന്നു ശ്രദ്ധയോടെ കൃഷി ചെയ്താല്‍ മികച്ച വിളവ് പച്ചമുളകില്‍ നിന്നു ലഭിക്കും.


പൂ പൊഴിച്ചില്‍ 

പച്ചമുളകില്‍ ധാരാളം പൂക്കള്‍ ഉണ്ടാക്കുന്നു എന്നാല്‍ ഭൂരിഭാഗവും പൊഴിഞ്ഞു പോകുന്നു, മിക്കവരുടേയും പ്രധാന പ്രശ്‌നമാണ്. പച്ചമുളക് വളര്‍ത്തുന്നവരില്‍ ഭൂരിഭാഗം പേരും ഈ പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ടാകും. ചാരവും മഞ്ഞള്‍പ്പൊടിയും കൂട്ടി ലായനിയുണ്ടാക്കി ചെടിയില്‍ തളിച്ചാല്‍ പൂ പൊഴിച്ചിലിന് പരിഹാരമാകും. ചാരത്തില്‍ ധാരാളം പൊട്ടാഷുണ്ട് ,  ഇത് ചെടികളിലെ പൂപ്പൊഴിച്ചില്‍ തടയാന്‍ സഹായിക്കും. മഞ്ഞള്‍ മനുഷര്‍ക്ക് എന്നപ്പോലെ ചെടികളുടേയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ കഴിവുള്ളതാണ്. ഒപ്പം കീടബാധകളെ അകറ്റാനുള്ള കഴിവും മഞ്ഞളിന് ഉണ്ട്.

തയാറാക്കുന്ന വിധം

ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് നാല് ടീസ്പൂണ്‍ ചാരവും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ നന്നായി ലയിപ്പിക്കുക. ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചെടുത്ത് സ്‌പ്രേയറിലേക്ക് മാറ്റി ചെടിയില്‍ തളിക്കാം. ഇലയും  തണ്ടുമെല്ലാം നനയുന്ന രീതിയില്‍ തളിക്കുക. ഈ രീതിയില്‍ മാസത്തില്‍ രണ്ടു - മൂന്ന് തവണ ആവര്‍ത്തിച്ചാല്‍ പൂ പൊഴിച്ചില്‍ മാറി മുളകില്‍ നിന്നു  മികച്ച വിളവ് ലഭിക്കും.

കൃഷിരീതി

തൈകള്‍ പറിച്ചു നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത്  ജൈവ വളങ്ങള്‍ ചേര്‍ത്തു നന്നായി മണ്ണിളക്കി  നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നു - നാലു ദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം വീണ്ടും കാലിവളം, എല്ലുപൊടി എന്നിവ നല്‍കാം. നട്ട് ഒരു മാസത്തിനു ശേഷം ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് തടത്തില്‍ വളമായി നല്‍കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്‍കണം. വേനല്‍ ഒഴികെയുള്ള സമയങ്ങളില്‍ നന അത്ര പ്രധാനമല്ല.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1021

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1021
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1021

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1021
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1023

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1023
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1024

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1024
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 1024

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1024
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs